You Searched For "മഞ്ചേരി"

മഞ്ചേരിയില്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും എംഡിഎംഎ വില്‍പന; രണ്ട് പേർ പിടിയിൽ; ലഹരിമരുന്നും, ഇലക്ട്രോണിക് ത്രാസും, ആഡംബരക്കാറും പിടിച്ചെടുത്ത് പോലീസ്
ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍.പി. സ്‌കൂള്‍ ഇല്ലെങ്കില്‍ സര്‍ക്കാര്‍ അതുസ്ഥാപിക്കണം; മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്‌കൂള്‍ ഇല്ലെങ്കില്‍ അവിടെ യുപി സ്‌കൂള്‍ വേണം: മഞ്ചേരിയിലെ എളാമ്പ്ര കേസില്‍ കേരളത്തിന് കര്‍ശന നിര്‍ദേശം നല്‍കി സുപ്രീംകോടതി
കാളപൂട്ടുകളുടെ നാട്ടില്‍ കാളകളുടെ പകരക്കാരന്‍ എത്തുന്നു! ചോദ്യവും പറച്ചിലും ഒന്നുമില്ല; എല്ലാം സഖാക്കള്‍ക്ക് തോന്നും പോലെ; ഉദ്ഘാടനത്തിന് മന്ത്രി മുഹമ്മദ് റിയാസും; മഞ്ചേരി കോവിലകത്തിന്റെ ഭൂമി കയ്യേറി മഡ് റെയ്‌സ് നടത്താന്‍ നീക്കം; ചോദ്യം ചെയ്ത സ്ഥലം ഉടമസ്ഥരെ വളഞ്ഞിട്ട് ഭീഷണിപ്പെടുത്തി; പരാതി കൊടുത്തിട്ടും ധാര്‍ഷ്ട്യത്തില്‍ വണ്ടിപൂട്ടുമായി സംഘാടകര്‍ മുന്നോട്ട്
പുലര്‍ച്ചെ മൂന്നരയോടെ മഞ്ചേരിയില്‍ എന്‍ഐഎയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ചെങ്ങറയിലും മംഗലശേരിയിലും കിഴക്കേത്തലയിലും ആനക്കോട്ടുപുറത്തും കേന്ദ്ര ഏജന്‍സി എത്തിയത് ഇരു ചെവി അറിയാതെ; എസ് ഡി പി ഐയുടെ രണ്ടു സ്വര്‍ണ്ണ പണിക്കാരും ബ്രാഞ്ച് പ്രസിഡന്റും കസ്റ്റഡിയില്‍; പഴയടത്ത് ഷംനാദ് വീട്ടില്‍ ഇല്ലാത്തതു കൊണ്ട് രക്ഷപ്പെട്ടു; എസ് ഡി പി ഐയെ പൂട്ടാന്‍ എന്‍എഐയും സജീവമാകുന്നു
ഇ ഡി അടച്ചുപൂട്ടിയ സത്യസരണി ഇപ്പോഴും പ്രവര്‍ത്തിക്കുന്നു! മഞ്ചേരിയിലെ വിവാദ മതപരിവര്‍ത്തന കേന്ദ്രത്തിന് റമാദാനില്‍  സക്കാത്ത് നല്‍കാന്‍ നടത്തിപ്പുകാരുടെ ആഹ്വാനം; ദ കേരള സ്റ്റോറി സിനിമയിലടക്കം കാണിക്കുന്ന വിവാദ കേന്ദ്രം വീണ്ടും സജീവമാവുന്നു; അനക്കമില്ലാതെ പൊലീസും അധികൃതരും
ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതി; കേസില്‍ ജുനൈദിനെ അറസ്റ്റ് ചെയ്തത് ബെംഗളൂരുവില്‍ വച്ച്; വ്‌ളോഗറുടെ അപകട മരണത്തില്‍ അന്വേഷണവുമായി പൊലീസ്
ബൈക്കില്‍ അപകടകരമായ രീതിയില്‍ വളഞ്ഞുപുളഞ്ഞു സഞ്ചാരം; പാഞ്ഞുവന്ന് മണ്‍തിട്ടയില്‍ ഇടിച്ചുകയറി; സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു; വഴിക്കടവ് സ്വദേശിയുടെ മരണം മഞ്ചേരി മരത്താണിയില്‍ വച്ച്; യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായത് ഈ മാസാദ്യം
ശക്തി തെളിയിക്കാനുള്ള അന്‍വറിന്റെ അവസാന അവസരം; ശരണത്തിനായി കാന്തപുരം വിഭാഗത്തിന്റെ പിന്തുണ തേടും; കാന്തപുരം അണികള്‍ക്ക് അന്‍വറിനോട് പ്രിയമെന്ന് വിലയിരുത്തല്‍; പാണക്കാട് തങ്ങളെയും താമരശേരി ബിഷപ്പിനെയും തൃണമൂല്‍ നേതാക്കള്‍ കാണുമെങ്കിലും ചായ് വ് വ്യക്തം
മഞ്ചേരിയില്‍ മൂന്ന് മാസം പ്രായമായ കുഞ്ഞ് ബക്കറ്റില്‍ മരിച്ച നിലയില്‍; അമ്മ തൂങ്ങി മരിച്ച നിലയില്‍; ആത്മഹത്യാ കുറിപ്പ് ലഭിച്ചു; ആരെയും കുറ്റപ്പെടുത്തേണ്ട, താന്‍ മരിക്കുകയാണെന്നും കുഞ്ഞിനെയും കൊണ്ടുപോകുന്നുവെന്നും കുറിപ്പില്‍
മദ്യലഹരിയിൽ ബാറിൽ തർക്കം; ബാർ ജീവനക്കാരുമായി തർക്കിച്ച് ജീവനക്കാരനെ മദ്യക്കുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിട്ടവരെ അറസ്റ്റു ചെയ്തു പൊലീസ്; പൊലീസ് സ്‌റ്റേഷനിലും പ്രതികളുടെ പരാമർശം