You Searched For "വിദേശകാര്യമന്ത്രി"

പഴയ പിണക്കങ്ങളെല്ലാം മറന്നേക്കൂ; ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ കാനഡ വിദേശകാര്യമന്ത്രി ഇന്ത്യയില്‍; നരേന്ദ്ര മോദിയും എസ് ജയശങ്കറുമായി കൂടിക്കാഴ്ച്ച നടത്തി അനിത ആനന്ദ്; ഇരു രാജ്യങ്ങളും തമ്മില്‍ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വര്‍ദ്ധിപ്പിക്കാന്‍ ധാരണ
ഷിയാ ഇറാനും സുന്നി പാക്കിസ്ഥാനും തമ്മില്‍ അടി; താലിബാനും പാക് താലിബാനും തമ്മില്‍ അടി; അതിനിടെ ഇറാനുമായും അഫ്ഗാനുമായും അടുത്ത് ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ട്രംപ് അസീം മുനീറുമായി അടുക്കുമ്പോള്‍ ഷീ യുമായി അടുത്ത് മോദി; ദക്ഷിണേഷ്യയിലെ ജിയോപൊളിറ്റിക്സ് മാറിമറയുമ്പോള്‍
ട്രംപിന്റെ വിരട്ടലിന് വഴങ്ങില്ലെന്ന ഉറച്ച നിലപാടില്‍ ഇന്ത്യ;  യൂറോപ്യന്‍ യൂണിയനുമായുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ചര്‍ച്ചകളുമായി മുന്നോട്ട്; കരാര്‍ ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രിയെ കണ്ട എസ് ജയശങ്കര്‍; ആശങ്കയായി റഷ്യന്‍ ബന്ധമുള്ള കമ്പനികള്‍ക്ക് ഏര്‍പ്പെടുത്തിയ ഉപരോധം
ഗാസ നഗരത്തിലും പരിസരത്തും ഗുരുതരമായ പ്രതിസന്ധിയാണുള്ളതെന്ന് യുഎന്‍ വിദഗ്ദ്ധരുടെ റിപ്പോര്‍ട്ട്; ഇസ്രയേലിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ഡച്ച് വിദേശകാര്യമന്ത്രി; ഉപരോധ നീക്കം തടഞ്ഞ ഭൂരിപക്ഷ തീരുമാനം; രാജിയുമായി വെല്‍ഡ്കാംപ്; നെതര്‍ലണ്ടിലും ഇസ്രയേല്‍ വിരുദ്ധ വികാരം
ഭീകരവാദത്തെ ന്യായീകരിക്കരുത്; ചിലർ ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുന്നു; യുഎൻ രക്ഷാ സമിതിയുടെ ചർച്ചയിൽ പാക്കിസ്ഥാനെതിരെ പരോക്ഷ വിമർശനവുമായി ഇന്ത്യ; അഫ്ഗാനിസ്താനിലെ സംഭവങ്ങൾ ആശങ്ക സൃഷ്ടിക്കുന്നത്; ലോകം സുരക്ഷിതമാകാതെ ആരും സുരക്ഷിതരാകില്ലെന്ന് എസ് ജയശങ്കർ