You Searched For "മാറ്റം"

പിആര്‍ പത്ത് വര്‍ഷമാക്കി മാറ്റികൊണ്ടുള്ള നിയമം പാസ്സാക്കാന്‍ കാത്ത് യുകെയിലെ കുടിയേറ്റക്കാര്‍; കോടതിയെ സമീപിക്കാന്‍ പേപ്പറുകള്‍ ശരിയാക്കി 8000-ത്തിലേറെ പേര്‍; അഞ്ചു വര്‍ഷം കഴിഞ്ഞ് പിആര്‍ കിട്ടുമെന്ന് പ്രതീക്ഷിച്ച് നാട് വിട്ട് വന്നവര്‍ക്ക് കേസ് കൊടുക്കാന്‍ അവകാശം
മറുനാടന്‍ ടിവിയില്‍ വാര്‍ത്തകള്‍ അപ് ലോഡ് ചെയ്യുന്നത് നാളെക്കൂടി മാത്രം; വ്യാഴാഴ്ച മുതല്‍ പുതു തലമുറക്കായി സിനിമാറ്റിക് ദൃശ്യഭംഗിയുള്ള നിര്‍മിതി ബുദ്ധിയില്‍ തീര്‍ത്ത വിനോദ പരിപാടികള്‍; വിശകലനാത്മകമായ വാര്‍ത്തകള്‍ക്കായി ബുധനാഴ്ച മുതല്‍ മറുനാടന്‍ ഡെയ്ലി എന്ന പുതിയ ഓണ്‍ലൈന്‍ ചാനലും തുടങ്ങുന്നു
എരിവും പുളിയുമുള്ള വാക്കുകള്‍ ഉപയോഗിച്ചുള്ള എന്റെ അതിരുകടന്ന പ്രയോഗത്തിന് കയ്യടിയും വിമര്‍ശനവും കിട്ടിയിട്ടുണ്ട്; കാലം എന്നില്‍ ചില മാറ്റങ്ങള്‍ ഉണ്ടാക്കി; പക്ഷേ ജി സുധാകരന്‍ പഴയ ജി സുധാകരന്‍ തന്നെയാണ്, മാറ്റമില്ല: എസ്എഫ്‌ഐ കാലത്തെ അനുഭവങ്ങള്‍ പങ്കുവച്ച് എ കെ ബാലന്‍
എട്ട് ഡി.സി.സി അദ്ധ്യക്ഷന്മാരെ മാറ്റണമെന്ന് വി.ഡി സതീശന്‍; കെ.പി.സി.സി സെക്രട്ടറി സ്ഥാനത്തിനായി യുവനേതാക്കള്‍; ഹൈക്കമാന്‍ഡില്‍ പരാതി നല്‍കി ഒരു വിഭാഗം; മിടുക്കന്മാര്‍ ജില്ലാതലത്തില്‍ എത്തിയാലേ തിരഞ്ഞെടുപ്പുകളില്‍ മികച്ച വിജയം കൊയ്യാനാകൂ എന്ന് സതീശന്‍; ഇപ്പോള്‍ മാറ്റം വന്നാല്‍ തിരിച്ചടി ഭയന്ന് സണ്ണി ജോസഫ്; പുന:സംഘടന പൂര്‍ണമാകുന്നതിന് മുന്‍പ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
പത്തനംതിട്ട മുന്‍ എസ്പി വി.ജി. വിനോദ്കുമാറിന് വീണ്ടും സര്‍ക്കാരിന്റെ സഹായ ഹസ്തം; ആറന്മുള പോക്സോ കേസ് അട്ടിമറി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ്പിയെ മാറ്റി; പകരം നിയമിച്ചിരിക്കുന്നത് വിനോദ്കുമാറിന്റെ വിശ്വസ്തനായ ശ്രീകുമാറിനെ; അട്ടിമറി നടന്നപ്പോള്‍ ശ്രീകുമാര്‍ പത്തനംതിട്ട സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി
പാതിരായ്ക്ക് വനിതാ എസ് ഐമാരോട് വാട്സാപ്പില്‍ കുശലം; സ്വന്തം വാഹനം അപകടത്തില്‍പ്പെട്ട സംഭവം അട്ടിമറിക്കാന്‍ ശ്രമം; പത്തനംതിട്ട എസ്പിയായിരിക്കുമ്പോള്‍ നിരവധി കേസുകളുടെ അട്ടിമറി; രണ്ടു മാസത്തിനിടെ രണ്ടാം തവണ മാറ്റം; മന്ത്രി വാസവന്‍ കവചം തീര്‍ത്തിട്ടും എഐജി വി.ജി. വിനോദ്കുമാര്‍ തെറിച്ചു; ഇടപെട്ടത് വെങ്കിടേഷോ?
വെള്ളാപ്പള്ളിക്ക് എതിരായ മൈക്രോഫിനാന്‍സ് കേസില്‍ അന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത് ജൂലൈ അവസാനം; അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ് ശശിധരനെ മാറ്റില്ലെന്ന് ഉറപ്പുനല്‍കിയ സര്‍ക്കാരിന് മനംമാറ്റം; മാറ്റാന്‍ അപേക്ഷ നല്‍കി; അന്വേഷണം നീട്ടാനുള്ള തന്ത്രമോ?
എം ആര്‍ അജിത് കുമാറിന് പൊലീസില്‍ നിന്ന് മാറ്റം; എക്‌സൈസ് കമ്മീഷണറായി പുതിയ നിയമനം; സ്ഥാനമാറ്റം ശബരിമല ട്രാക്ടര്‍ യാത്രാ വിവാദത്തെ തുടര്‍ന്ന്; വിവരം ഹൈക്കോടതിയെ ധരിപ്പിക്കും; അജിത് കുമാറിന് ശബരിമലയില്‍ വിഐപി പരിഗണന കിട്ടിയെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടും
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് കുളം കലക്കണോ എന്ന് ഹൈക്കമാന്‍ഡിന് ആശയക്കുഴപ്പം; കെ സുധാകരന്‍ രണ്ടുംകല്‍പ്പിച്ച് ഇറങ്ങിയതോടെ നേതൃത്വം വെട്ടിലായി; അപമാനിച്ച് പുറത്താക്കാന്‍ ശ്രമിക്കുന്നു എന്ന പരാതിയുമായി എ കെ ആന്റണിയെ കണ്ടതോടെ വീണ്ടും വഴിത്തിരിവ്; കെപിസിസി അദ്ധ്യക്ഷനെ മാറ്റുന്നതില്‍ കടുത്ത പ്രതിസന്ധി