You Searched For "ട്രംപ്‌"

പണികളെല്ലാം ഞാന്‍ തീര്‍ത്തു, ഇനി നിങ്ങള്‍ പോയി എണ്ണ എടുത്തോ; ബ്രിട്ടനെയും സംഘത്തെയും പുച്ഛിച്ചു തള്ളി ട്രംപ്! ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ സ്റ്റാര്‍മറുടെ നേതൃത്വത്തില്‍ 35 രാജ്യങ്ങളുടെ സഖ്യത്തിന്റെ അടിയന്തര നീക്കം; നിര്‍ണായക യോഗത്തില്‍ ഇന്ത്യയും; ട്രംപിന്റെ മുട്ടാപ്പോക്ക് നയത്തെ ചെറുക്കാന്‍ അറ്റകൈപ്രയോഗം
10 എണ്ണ ടാങ്കറുകള്‍ ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകാന്‍ ഇറാന്‍ അനുവദിച്ചതില്‍ ട്രംപും ഹാപ്പി! 10 ദിവസത്തേക്ക് ഇറാന്റെ ഊര്‍ജ നിലയങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപ്; ഇറാനുമായി ചര്‍ച്ചകള്‍ വളരെ നന്നായി നടക്കുന്നതായും അമേരിക്കന്‍ പ്രസിഡന്റ്; കരയാക്രമണം ഉണ്ടായാല്‍, തിരിച്ചടിക്കാനായി അപ്രതീക്ഷിത യുദ്ധമുഖങ്ങള്‍ തുറക്കുമെന്ന നിലപാടില്‍ ഇറാനും
മുസ്ലീം പുരോഹിതരുടെ പ്രണയംവരെ പഠിക്കുന്നു; ഹണിട്രാപ്പും വ്യാപകം; ഇറാനിനുള്ളില്‍ ഇസ്രയേലിന്റെ രഹസ്യസൈന്യം; എവിടെയും ചാരക്കണ്ണുകള്‍; ഖമീനിയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍ മൊസാദിന്റെ ചാരനെന്ന് സംശയം; ആ ഒറ്റുകാരന്‍ ആര്? ഇസ്രയേല്‍ ചാരവലയത്തില്‍ കുടുങ്ങി ഇറാന്‍
ഒരു ദിവസം ഇറാനുമായി യുദ്ധം ചെയ്യണമെങ്കില്‍ ചെലവ് 7000 കോടിയിലേറെ; യുദ്ധം നീണ്ടുപോയാല്‍ ചെലവ് 18.87 ലക്ഷം കോടി രൂപ വരെ എത്തിയേക്കാം; സൈനികരുടെ ജീവന്‍ നഷ്ടപ്പെടുന്നതിനോടൊപ്പം സാമ്പത്തിക പ്രത്യാഘാതങ്ങളും;  ഇറാനുമായുള്ള സംഘര്‍ഷം അമേരിക്കയെ ബാധിക്കുന്നത് എങ്ങനെ?
ജെഫ്രി എപ്സ്റ്റീനെ പരിചയമില്ല, നേരിട്ട് കണ്ടിട്ടു പോലുമില്ല; അവരുടെ ക്രമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിവുണ്ടായിരുന്നില്ല; ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിക്ക് മൊഴി നല്‍കി ഹിലരി ക്ലിന്റണ്‍; അന്വേഷണ സംഘം തെറ്റായ ആളുകളെയാണ് ചോദ്യം ചെയ്യുന്നതെന്നും യഥാര്‍ഥ ദിശയിലേക്കല്ല നീങ്ങുന്നതെന്നും ഹിലരി
ഇന്ത്യ- യുഎസ് വ്യാപാര കരാര്‍ രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള ആക്രമണം; ഇളവുകള്‍ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും, കാര്‍ഷിക മേഖലയ്ക്കും ഭീഷണി;  ട്രംപിന്റെ തിട്ടൂരത്തിന് കേന്ദ്രസര്‍ക്കാര്‍ വഴങ്ങുന്നു; ഇത് ബിജെപി സര്‍ക്കാരിന്റെ ലജ്ജാകരമായ കീഴടങ്ങല്‍: കാരാറിനെതിരെ സിപിഎം
അനേകം സ്ത്രീകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത്; മക്കളോടൊപ്പമുള്ള ചിത്രങ്ങളും നാണക്കേട്; എപ്സ്റ്റീനെ കെട്ടാന്‍ താല്പര്യം കാണിച്ച് സാറാ; ബക്കിങ്ങാം പാലസില്‍ വിരുന്ന്; അമേരിക്കയില്‍ പോയി നിയമത്തിന് കീഴടങ്ങാന്‍ സ്റ്റാര്‍മാര്‍: ആന്‍ഡ്രു രാജകുമാരന്‍ ഊരാ കുടുക്കിലേക്ക്
കൈകാലുകള്‍ ബന്ധിച്ച് ഒരു വടിയില്‍ തൂക്കിയിടുന്ന ചിക്കന്‍ കബാബ് ശൈലി; ജനനേന്ദ്രിയത്തിലും ചെവികളിലും ഇലക്ട്രിക് ഷോക്കടിപ്പിക്കും;  നഖങ്ങള്‍ പിഴുതെടുക്കലും കൂട്ടബലാത്സംഗവും; ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ കാത്തിരിക്കുന്നത് അറവുശാല കണക്കെയുള്ള ജയിലുകളിലെ പീഡനങ്ങള്‍; ഇറാനിലെ തടവറകളില്‍ നിന്നുള്ള നരകവാര്‍ത്തകള്‍ ലോകത്തെ നടുക്കുന്നു
വെനിസ്വേലന്‍ എണ്ണ വരുമാനം സംരക്ഷിക്കാന്‍ രാജ്യത്ത് ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്; വെനിസ്വേലന്‍ എണ്ണ വരുമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നത് യു.എസിന്റെ ദേശീയ സുരക്ഷയെയും വിദേശനയത്തെയും സാരമായി ബാധിക്കുമെന്ന് ട്രംപ്
ബ്രൗണ്‍ യൂണിവേഴ്സിറ്റിയിലും എംഐടിയിലും നടന്ന വെടിവയ്പ്പ്: ഗ്രീന്‍ കാര്‍ഡ് ലോട്ടറി നിര്‍ത്തിവച്ച് ട്രംപ്; വെടിവയ്പ്പു കേസിലെ പ്രതി അമേരിക്കയിലേക്ക് എത്തിയത് ഗ്രീന്‍ കാര്‍ഡ് ലോട്ടറിയിലൂടെ
കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധമുള്ള ചൈനീസ് യുവതിയോട് പ്രണയം; യുഎസ് നയതന്ത്ര ഉദ്യോഗസ്ഥനെ വിദേശ സര്‍വീസില്‍ നിന്ന് പുറത്താക്കി ട്രംപ്; ചൈനീസ് പൗരന്മാരുമായി പ്രണയബന്ധത്തിലോ ലൈംഗികബന്ധത്തിലോ ഏര്‍പ്പെടുന്നതിന് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ ജോലി തെറിപ്പിക്കല്‍ സംഭവവും
അവസാന ബന്ദിയെ വീട്ടിലെത്തിക്കുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്യുന്നതുവരെ അദ്ദേഹം വിശ്രമിക്കില്ല; ട്രംപിന് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ബന്ദികളുടെ ബന്ധുക്കള്‍; ശുപാര്‍ശ ചെയ്ത് നോര്‍വീജിയന്‍ നോബേല്‍ കമ്മിറ്റിക്ക് കത്തയച്ചു; നടപടി ഈജിപ്തില്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ആരംഭിച്ചതിന് പിന്നാലെ