Top Storiesഭീതി വേണ്ട, എയര്‍ ഇന്ത്യ ഡ്രീംലൈനറിലെ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ സുരക്ഷിതം; വിമാനം നിലത്തിറക്കി നടത്തിയ പരിശോധനയില്‍ പിഴവുകളില്ലെന്ന് മന്ത്രാലയം; തെറ്റായ രീതിയില്‍ അമര്‍ത്തിയാല്‍ സ്വിച്ച് തെന്നിമാറാന്‍ സാധ്യത; കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത വേണമെന്ന് ഡിജിസിഎമറുനാടൻ മലയാളി ഡെസ്ക്3 Feb 2026 10:50 PM IST
SPECIAL REPORTവിമാനത്തില്‍ പവര്‍ ബാങ്ക് കരുതിയാല്‍ പണി കിട്ടും! സീറ്റിന് മുകളിലെ ബോക്‌സില്‍ വെച്ചാലും കുടുങ്ങും; ചാര്‍ജ് ചെയ്യാന്‍ നോക്കിയാല്‍ വിമാനം താഴെയിറക്കും; യാത്രക്കാര്‍ക്ക് എട്ടിന്റെ പണിയുമായി ഡിജിസിഎയുടെ ഉത്തരവ്; ഈ മുന്‍കരുതല്‍ വിമാനം തീ ഗോളമാകുന്നത് തടയാന്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 7:49 AM IST
Lead Storyതെറ്റായ സിഗ്‌നലുകളയച്ച് വിമാനങ്ങളെ വഴിതെറ്റിക്കുന്ന ജിപിഎസ് സ്പൂഫിങിന് ശ്രമമോ? എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ഡാറ്റയുമായി ബന്ധപ്പെട്ട ഓട്ടോമാറ്റിക് മെസേജ് സ്വിച്ചിംഗ് സിസ്റ്റത്തിന് തകരാറെന്നും സൂചന; ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിയത് 800 വിമാന സര്‍വീസുകള്‍; ആയിരക്കണക്കിന് യാത്രക്കാര്‍ കുടുങ്ങി; താളംതെറ്റി മറ്റ് വിമാനത്താവളങ്ങളുംസ്വന്തം ലേഖകൻ7 Nov 2025 10:18 PM IST
Top Storiesബോയിങ് ഡ്രീം ലൈനറുകള്‍ ഓപ്പറേറ്റ് ചെയ്യുന്ന എയര്‍ലൈനുകളെല്ലാം അതീവജാഗ്രതയില്‍; പൈലറ്റുമാര്‍ ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യണമെന്ന് ഇത്തിഹാദ് എയര്‍ലൈന്‍സ്; എല്ലാ ബോയിങ് ഇന്ധന സ്വിച്ചുകളും പരിശോധിക്കാന്‍ ഡിജിസിഎ ഉത്തരവും; അഹമ്മദാബാദ് അപകടാന്വേഷണ റിപ്പോര്‍ട്ടില്‍ അടിയന്തര ആക്ഷന്മറുനാടൻ മലയാളി ബ്യൂറോ14 July 2025 8:39 PM IST
INDIAഅഹമ്മദാബാദ് ദുരന്തം: വ്യോമയാന മേഖലയില്‍ സമഗ്ര ഓഡിറ്റിങ്ങിന് ഡിജിസിഎ; എയര്‍ ഇന്ത്യയോട് പരിശോധന വിവരങ്ങള്‍ തേടിസ്വന്തം ലേഖകൻ22 Jun 2025 3:42 PM IST
Right 1ബെംഗളൂരു-ലണ്ടന്‍ ഫ്‌ളൈറ്റ് സമയപരിധി ലംഘിച്ചു; ജീവനക്കാരുടെ സമയക്രമം നിശ്ചയിച്ചതില്‍ വീഴ്ച; എയര്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ചട്ട ലംഘനങ്ങള്‍ക്ക് എതിരെ വടിയെടുത്ത് ഡിജിസിഎ; മൂന്നു മുതിര്‍ന്ന ഉദ്യോഗസ്ഥരെ ചുമതലയില്‍ നിന്ന് ഒഴിവാക്കണം; അച്ചടക്ക നടപടിയില്‍ വീഴ്ച വരുത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് വരെ മുന്നറിയിപ്പ്മറുനാടൻ മലയാളി ബ്യൂറോ21 Jun 2025 4:43 PM IST
SPECIAL REPORTഅഹമ്മദാബാദില്‍ തകര്‍ന്ന എയര്‍ ഇന്ത്യ ഡ്രീം ലൈനറിന്റെ ബ്ലാക്ക് ബോക്‌സുകള്‍ക്ക് തകരാറുണ്ടായോ? വിശകലനം ചെയ്യാന്‍ അമേരിക്കയിലേക്ക് അയയ്‌ക്കേണ്ടി വരുമോ? വിമാന ഇന്ധനം കത്തിയപ്പോഴുണ്ടായ ചൂട് ഏകദേശം ആയിരം ഡിഗ്രി; 1100 ഡിഗ്രീസെന്റിഗ്രേഡ് ചൂടില്‍ കിടന്നാലും വിവരങ്ങള്‍ നഷ്ടമാകില്ല: ജേക്കബ് കെ ഫിലിപ്പിന്റെ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ19 Jun 2025 8:24 PM IST
SPECIAL REPORTഅന്ന് അഹമ്മദാബാദില്‍ തകര്‍ന്നുവീണത് മുംബൈയില്‍ നിന്നുള്ള വിമാനം; 164 പേരുടെ ജീവനെടുത്തത് വിമാനത്തിന്റെ കാലപ്പഴക്കം; അഹമ്മദബാദില്‍ ഇന്നുണ്ടായത് അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ അപകടം; ഡിജിസിഎ അന്വേഷണം തുടങ്ങി; ബോയിങ് വിമാനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സംഭവങ്ങള്‍ തുടര്ക്കഥസ്വന്തം ലേഖകൻ12 Jun 2025 4:53 PM IST
SPECIAL REPORTമാസ്‌ക് ശരിയായി ധരിച്ചില്ലെങ്കിൽവിമാനത്തിൽ നിന്ന് ഇറക്കിവിടും; പുതിയ ഉത്തരവുമായി ഡിജിസിഎ; നടപടി കടുപ്പിക്കുന്നത് കോവിഡിന്റെ രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ; മാസ്‌ക് ധരിക്കാതെ എത്തുന്ന യാത്രക്കാരെ വിമാനത്താവളങ്ങൾ പ്രവേശിപ്പിക്കില്ലെന്നും ഉത്തരവ്മറുനാടന് മലയാളി13 March 2021 5:44 PM IST
Uncategorizedമുംബൈ വിമാനത്തിൽ കാർഗോ കയറ്റുന്നതിനിടെ ജീവനക്കാരൻ ഉറങ്ങിപ്പോയി; ഉണർന്നെണീറ്റത് അബുദാബിയിൽ; അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎമറുനാടന് ഡെസ്ക്14 Dec 2021 3:49 PM IST
Uncategorizedസാധുവായ ടിക്കറ്റുണ്ടായിട്ടും യാത്ര നിഷേധിച്ചു; എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തി ഡിജിസിഎമറുനാടന് മലയാളി14 Jun 2022 7:00 PM IST
SPECIAL REPORTവിമാനത്തിൽ സഞ്ചരിച്ചത് വീൽചെയർ ആവശ്യമുള്ള 32 യാത്രക്കാർ; എയർ ഇന്ത്യ സജ്ജമാക്കിയത് 15 വീൽചെയറുകളും; മുംബൈ വിമാനത്താവളത്തിൽ വീൽചെയർ കിട്ടാതെ 80 കാരൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ എയർ ഇന്ത്യക്ക് ഡി ജി സി എ നോട്ടീസ്; വ്യോമയാന ചട്ടങ്ങളുടെ ലംഘനമെന്ന് ആരോപണം; യാത്രക്കാരനോട് വീൽച്ചെയറിനായി കാത്തിരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്ന് എയർഇന്ത്യമറുനാടന് മലയാളി17 Feb 2024 4:37 AM IST