KERALAMകിന്‍ഫ്രയ്ക്ക് ആയിരം കോടി വരെ വായ്പ എടുക്കാന്‍ അനുമതി നല്‍കിയതായി മന്ത്രി പി. രാജീവ്മറുനാടൻ മലയാളി ബ്യൂറോ23 Feb 2026 6:32 PM IST
KERALAM'ഭഗവാന് സമര്‍പ്പിക്കുന്നതിന് മുമ്പ് മന്ത്രിക്ക് വിളമ്പി'; ആറന്മുള വള്ളസദ്യയിലെ ആചാരലംഘനത്തിന് പ്രായശ്ചിത്തം ചെയ്യാന്‍ ക്ഷേത്ര ഉപദേശക സമിതിക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനുമതിമറുനാടൻ മലയാളി ബ്യൂറോ6 Jan 2026 12:17 PM IST
SPECIAL REPORTവിഴിഞ്ഞം തുറമുഖത്തിന്റെ വികസന കുതിപ്പിന് ഇനി പുതിയ വേഗം; തുറമുഖത്ത് ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു; ഇതോടെ റോഡ്, റെയില്‍ മാര്‍ഗത്തിലൂടെയുള്ള ചരക്കുനീക്കവും തുടങ്ങാം; കൂടുതല്‍ കപ്പലുകള്‍ വിഴിഞ്ഞത്തേക്ക്മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 1:18 PM IST
SPECIAL REPORTപത്തുവര്‍ഷം കൊണ്ട് പിണറായി വിജയന്‍ സന്ദര്‍ശിച്ചത് ജപ്പാനും നെതര്‍ലന്‍ഡ്സും ലണ്ടനും ഉള്‍പ്പെടെ 26 രാജ്യങ്ങള്‍; സംസ്ഥാനത്ത് പത്തു പൈസയുടെ വിദേശ നിക്ഷേപം വന്നില്ല; വിദേശയാത്രക്ക് ഇപ്പോള്‍ കേന്ദ്രം അനുമതി നിഷേധിച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള യാത്രയായതിനാല്ഷാജു സുകുമാരന്‍10 Oct 2025 4:07 PM IST
SPECIAL REPORTമലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളെ എളുപ്പത്തില്‍ കൂട്ടിയിണക്കാം; ദീര്‍ഘനാളായി ആവശ്യപ്പെടുന്ന വയനാട് തുരങ്കപാതയ്ക്ക് പച്ചക്കൊടി വീശി കേന്ദ്രം; സംസ്ഥാന സര്‍ക്കാരിന് ടെണ്ടര്‍ നടപടികളുമായി മുന്നോട്ടുപോകാം; കേന്ദ്ര പരിസ്ഥിതി മന്ത്രാലയ അനുമതി 60 ഉപാധികളോടെമറുനാടൻ മലയാളി ബ്യൂറോ28 May 2025 10:55 PM IST
SPECIAL REPORTമേലുദ്യോഗസ്ഥന്റെ അനുമതി വാങ്ങാതെ ഡ്യുട്ടിയില്‍ നിന്നും വിട്ടു നിന്നു; മോഹന്‍ലാലിനൊപ്പം ശബരിമല കയറാന്‍ പോയ തിരുവല്ല മുന്‍ എസ്എച്ച്ഓ ബി.കെ. സുനില്‍കൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്ശ്രീലാല് വാസുദേവന്‍28 March 2025 8:56 PM IST
Top Storiesജെ പി നദ്ദയുമായി കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത് ഇന്നലെ ആശ വര്‍ക്കര്‍മാരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതോടെ മാത്രം; പാര്‍ലമെന്റ് സമ്മേളനത്തിന്റെ തിരക്കില്‍ സമയം അനുവദിക്കാതെ കേന്ദ്ര ആരോഗ്യമന്ത്രി; ഇന്‍സന്റീവ് വര്‍ദ്ധന അടക്കം ഉന്നയിച്ച് നിവേദനം നല്‍കിയെന്ന് മന്ത്രി വീണ ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ20 March 2025 5:35 PM IST
Top Storiesസ്വകാര്യ സര്‍വകലാശാല ബില്ലിന് മന്ത്രിസഭയുടെ അനുമതി; സിപിഐയുടെ എതിര്‍പ്പ് മൂലം വിസിറ്റര്‍ തസ്തിക ഒഴിവാക്കിക്കൊണ്ട് കരട് ബില്ലിന് അനുമതി; ഫീസിനും പ്രവേശനത്തിനും സര്‍ക്കാരിന് നിയന്ത്രണമില്ല; 15 ശതമാനം സീറ്റ് എസ്.സി വിഭാഗത്തിന് സംവരണം ചെയ്യും; വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അന്വേഷണത്തിന് സര്‍ക്കാറിന് ഉത്തരവിടാംമറുനാടൻ മലയാളി ബ്യൂറോ10 Feb 2025 7:20 PM IST
SPECIAL REPORTവയനാട് തുരങ്കപാതാ പ്രഖ്യാപനം വെറും തെരഞ്ഞെടുപ്പു സ്റ്റണ്ട് തന്നെ! പദ്ധതിക്ക് പരിസ്ഥിതി അനുമതി തേടിയിട്ടില്ലെന്ന് വിവരാവകാശ രേഖ; പദ്ധതി പ്രഖ്യാപിച്ചത് അപേക്ഷ പോലും സമർപ്പിക്കാതെ; ആനക്കാംപൊയിൽ- കള്ളാടി തുരങ്ക പാത 900 കോടി ചെലവിൽ കിഫ്ബിയിൽ നിന്ന് ചിലവഴിച്ച് മൂന്ന് മാസം കൊണ്ട് നിർമ്മാണം തുടങ്ങുമെന്നത് ഒരു പച്ചക്കള്ളം മാത്രംമറുനാടന് മലയാളി12 Nov 2020 11:06 AM IST
SPECIAL REPORTബാർകോഴ കേസിൽ മുൻ മന്ത്രിമാർക്കെതിരായ വിജിലൻസ് അന്വേഷണത്തിന് ഗവർണർ തടയിടുമോ? വിജിലൻസ് ഡയറക്ടറെ നേരിട്ടു വിളിപ്പിച്ചു ആരിഫ് മുഹമ്മദ് ഖാൻ; വിളിച്ചു വരുത്തുന്നത് ഫയലിൽ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ വിശദീകരണം ആവശ്യമുള്ളതിനാൽ; അന്വേഷണം നടക്കണമെന്ന് ഗവർണറുടെ അനുമതി കൂടിയേ തീരൂമറുനാടന് മലയാളി2 Dec 2020 12:34 PM IST
ASSEMBLYഡിസംബർ 31ന് പ്രത്യേക നിയമസഭാ സമ്മേളനം നടത്താൻ ഗവർണർ അനുമതി നൽകിയേക്കും; അനുകൂല നിലപാട് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ആരിഫ് മുഹമ്മദ് ഖാനെ നേരിലെത്തി കണ്ടതിന് പിന്നാലെ; പ്രമേയത്തിന്റെ ഉള്ളടക്കത്തിൽ വിശദീകരണം തേടിയ ഗവർണർ സമ്മേളനത്തിന് അനുമതി നൽകാമെന്ന് ഉറപ്പു നൽകിയതായി സൂചനസ്വന്തം ലേഖകൻ26 Dec 2020 6:10 PM IST
SPECIAL REPORTകോവാക്സിനും കോവിഷീൽഡിനും പിന്നാലെ ഇനി സ്പുട്നിക് 5; റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ രാജ്യത്ത് അടിയന്തര ഉപയോഗത്തിന് അനുമതി നൽകി ഇന്ത്യ; തീരുമാനം, ഡ്രഗ്‌സ് കൺട്രോളർക്ക് കീഴിലുള്ള വിദഗ്ധ സമിതിയുടെ യോഗത്തിൽ; വാക്‌സിന് 91.6 ശതമാനം കാര്യക്ഷമതയെന്ന് റിപ്പോർട്ട്ന്യൂസ് ഡെസ്ക്12 April 2021 4:15 PM IST