You Searched For "വിമാനയാത്ര"

അങ്ങനെ ചെയ്യരുതെന്ന് ജീവനക്കാർ വരെ ആവർത്തിച്ച് പറഞ്ഞു; അവൾ ഒന്നും കേൾക്കാതെ..ആരെയും കൂസാതെ ആ പ്രവർത്തി തന്നെ തുടർന്നു; ഒടുവിൽ ശല്യം സഹിക്കാൻ കഴിയാതെ വന്നപ്പോൾ രണ്ടുംകല്പിച്ച് ഒരു തീരുമാനം; വിമാനയാത്രയ്ക്കിടെ സംഭവിച്ചത്
വിമാനത്തില്‍ പവര്‍ ബാങ്ക് കരുതിയാല്‍ പണി കിട്ടും! സീറ്റിന് മുകളിലെ ബോക്‌സില്‍ വെച്ചാലും കുടുങ്ങും; ചാര്‍ജ് ചെയ്യാന്‍ നോക്കിയാല്‍ വിമാനം താഴെയിറക്കും; യാത്രക്കാര്‍ക്ക് എട്ടിന്റെ പണിയുമായി ഡിജിസിഎയുടെ ഉത്തരവ്; ഈ മുന്‍കരുതല്‍ വിമാനം തീ ഗോളമാകുന്നത് തടയാന്‍
കുട്ടികള്‍ക്ക് ആകാശത്ത് കൂടി പറക്കാന്‍ മോഹം; വിദ്യാര്‍ത്ഥികളുടെ ആഗ്രഹത്തിന് ഒപ്പം നിന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍:  കുട്ടികളുടെ യാത്രയ്ക്കായി സ്വന്തം പോക്കറ്റില്‍ നിന്നും ചിലവാക്കിയത് അഞ്ച് ലക്ഷം രൂപ
ഏറ്റവും മികച്ച എയര്‍ ലൈന്‍ സിംഗപ്പൂരില്‍ എയര്‍ ലൈന്‍ തന്നെ; തൊട്ടുപിന്നാലെ ഖത്തറും കാത്തി പസഫിക്കും; എമിരേറ്റ്‌സ് അഞ്ചാമതും മലേഷ്യന്‍ എയര്‍ ലൈന്‍ ഏഴാമതും; ഇന്ത്യന്‍ വിമാന കമ്പനികള്‍ ആദ്യ ഇരുപതില്‍ ഇല്ല; അമേരിക്കന്‍ കമ്പനികള്‍ ഏറ്റവും പിന്നില്‍
അക്കാലത്ത് എയർപോർട്ടുകളിൽ എത്തുന്നവർക്ക് പോലും നല്ല പെരുമാറ്റ ശീലം; മുടി ഭംഗിയായി കെട്ടിവെച്ച് മനോഹരമായ വസ്ത്രങ്ങൾ അണിഞ്ഞെത്തുന്ന സ്ത്രീകൾ; വിലകൂടിയ സ്യൂട്ടുകളും ടൈയും ധരിച്ചെത്തുന്ന പുരുഷന്മാർ; ആ മാന്യത തിരികെകൊണ്ടുവരണമെന്ന് പുതിയ ചർച്ച; വിമാനയാത്രയ്ക്ക് ഏറ്റവും ബെറ്റർ പൈജാമയോ അതോ കോട്ടോ?; ഫാഷനിൽ പുതിയ തർക്കം പുകയുന്നു
ആകാശത്ത് വിമാനം അതിന്റെ ഏറ്റവും വേഗതയിൽ സഞ്ചരിക്കുന്നതിനിടെ ക്യാബിൻ ക്രൂവിന്റെ അനൗൺസ്‌മെന്റ്; സാധാരണനില തെറ്റി ബുദ്ധിമുട്ടിലായ സ്ത്രീയെ കണ്ട് പരിഭ്രാന്തിയിലായി യാത്രക്കാർ; ഒന്ന് ശ്വാസമെടുക്കാൻ കൂടി കഴിയാത്ത അവസ്ഥ; എല്ലാവരും പകച്ചു നിൽക്കവേ..നമ്മുടെ സ്വന്തം മലപ്പുറക്കാരന്റെ വരവിൽ ആശ്വാസം; കൂടെ ആ നാട്ടിലെ അത്യപൂർവ ബഹുമതിയും
അയാൾ കുറെ നേരം മദ്യപിച്ചു..അവസാനം ബോധം പോയി; പാന്റിലൂടെ മൂത്രമൊഴിച്ച് ഭയങ്കര ശല്യം; നാറ്റം കാരണം ഞാൻ അവസാനം മാറിയിരുന്നു..!!; സോഷ്യൽ മീഡിയയിൽ ചർച്ചയായി സിഇഒയുടെ വാക്കുകൾ