INVESTIGATIONമുറി ആരോ...പുറത്തുനിന്ന് പൂട്ടിയതായി കണ്ടതോടെ പരിഭ്രാന്തി; സ്ഥലത്ത് നാട്ടുകാർ അടക്കം ഇരച്ചെത്തിയപ്പോൾ ദാരുണ കാഴ്ച; വാടകമുറിയിൽ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ വൻ ദുരൂഹത; ഒപ്പമുണ്ടായിരുന്ന പയ്യനെ തേടി പോലീസ്; അത് കൊലപാതകമോ?മറുനാടൻ മലയാളി ബ്യൂറോ24 Nov 2025 7:25 PM IST
INVESTIGATIONഭക്ഷണം കഴിച്ച ശേഷം വേസ്റ്റ് ബാഗ് കളയാന്‍ താഴത്തെ നിലയില്‍ പോയ നിതിന്‍ രണ്ടാം നില വരെ തിരിച്ചെത്തി; ഭക്ഷണത്തിന് മുമ്പ് ഷെയര്‍ റൂമില്‍ ഒപ്പം താമസിക്കുന്നയാളുമായി തര്‍ക്കം ഉണ്ടായെന്ന് സൂചന; 'അവനിട്ട് രണ്ടടി കൊടുക്കുമെന്ന് ' നിതിന് എതിരെ ഭീഷണി മുഴക്കിയതായും ആരോപണം; ഇറ്റലിയിലെ നാപ്പോളിയില്‍ കെട്ടിടത്തില്‍ നിന്ന് കൊല്ലം സ്വദേശി വീണ് മരിച്ചതില്‍ ദുരൂഹത?മറുനാടൻ മലയാളി ബ്യൂറോ5 Nov 2025 10:40 PM IST
INVESTIGATION'അമ്മൂമ്മയ്ക്ക് കഞ്ഞിയെടുക്കാനാണ് അമ്മ റൂത്ത് അടുക്കളയിലേക്ക് പോയത്; തിരിച്ചെത്തിയപ്പോള്‍ കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുന്ന നിലയില്‍; അമ്മൂമ്മ ഡിപ്രഷന് മരുന്ന് കഴിക്കുന്നുണ്ട്': കറുകുറ്റിയില്‍ ആറുമാസം പ്രായമായ കുഞ്ഞിനെ കഴുത്തറുത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത എന്ന് നാട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ5 Nov 2025 5:08 PM IST
KERALAMരണ്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ആള്‍മറയും ഇരുമ്പുനെറ്റും അടച്ചുറപ്പുമുള്ള കിണറ്റില്‍ വീണ്; കുഞ്ഞ് വീണത് കുളിപ്പിക്കുന്നതിനിടെയെന്ന് കുടുംബം; ദുരൂഹതയെന്ന് പോലിസ്സ്വന്തം ലേഖകൻ5 Nov 2025 8:08 AM IST
SPECIAL REPORT'ആദ്യരാത്രിയില്‍ അവള്‍ എന്നെ തൊടാന്‍ പോലും അനുവദിച്ചില്ല; അവള്‍ വിവാഹം കഴിച്ചത് എന്നെയല്ല, എന്റെ അച്ഛനെയാണ്; അവര്‍ എന്നെ ഒരു കള്ളക്കേസില്‍ കുടുക്കുമെന്ന് ഭയപ്പെടുന്നു'; മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെ വീഡിയോ; പിന്നാലെ ക്ഷമ പറച്ചില്‍; പഞ്ചാബ് മുന്‍ മന്ത്രിയുടെ മകന്റെ മരണത്തില്‍ ദുരൂഹത; കൊലക്കുറ്റം ചുമത്തി കേസെടുത്തുസ്വന്തം ലേഖകൻ21 Oct 2025 5:22 PM IST
INVESTIGATIONതിരുവനന്തപുരം കേന്ദ്രീകരിച്ച് റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍; അക്കൗണ്ടുകളില്‍ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍; മണ്ണന്തലയിലെ വാടകവീട്ടില്‍ കാര്‍ കത്തിയ സംഭവത്തിലും ദുരൂഹത; ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം; ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം പൂശിയ പാളികള്‍ ദേവസ്വം ബോര്‍ഡ് കൈമാറിയത് ചട്ടം അട്ടിമറിച്ചെന്നും കണ്ടെത്തല്മറുനാടൻ മലയാളി ബ്യൂറോ5 Oct 2025 2:55 PM IST
INVESTIGATIONഇന്‍സ്റ്റയില്‍ ഇവന്‍ തൃക്കണ്ണ് തുറക്കുന്ന 'വേദരുദ്രന്‍'; മന്ത്രവാദിയെന്ന് ബയോ; കൈയ്യില്‍ ത്രിശൂലം പിടിച്ചുള്ള ആ നില്‍പ്പില്‍ തന്നെ എല്ലാം വ്യക്തം; ഗോപികമാരെ വീഴ്ത്താന്‍ കൃഷ്ണന്റെ വേഷം അണിഞ്ഞ് റീലുകള്‍; കരാട്ടെ കാണിച്ചുള്ള വീഡിയോകളും വേറെ; ഇതൊക്കെ രാവണന്റെ ശക്തിയെന്നും മച്ചാന്‍; മുത്രത്തിക്കരയെ വിറപ്പിച്ച വിഷ്ണു കടുത്ത മന്ത്രവാദ പ്രിയനോ? തെളിവായി കത്തിച്ച മുടിയും കോഴിത്തലയുംമറുനാടൻ മലയാളി ബ്യൂറോ4 Oct 2025 9:03 PM IST
Top Storiesസ്വര്‍ണ പീഠം കാണാനില്ലെന്ന് പരാതി നല്‍കിയത് സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി; ശബരിമലയിലെ സ്‌ട്രോങ് റൂമില്‍ പീഠമുണ്ടോ അതല്ല സന്നിധാനത്ത് എത്തിച്ച ഭക്തര്‍ക്ക് തന്നെ തിരികെ നല്‍കിയോ എന്നുസംശയം; ഒടുവില്‍ പീഠം തന്റെ ജോലിക്കാരന്റെ വീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് വിശദീകരണം; അടിമുടി ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 6:31 PM IST
INVESTIGATIONആനന്ദിനെ കാണിച്ചത് കയ്യിലെ തുന്നിക്കെട്ട് മറച്ച്; ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടും അതേ സ്ഥലത്ത് തുടരാന്‍ അനുവദിച്ചതില്‍ ദുരൂഹത; പോലിസ് ട്രെയിനി ആനന്ദിന്റെ മരണത്തില്‍ സീനിയര്‍ ഉദ്യോഗസ്ഥരെ രക്ഷിക്കാന്‍ ശ്രമമെന്നും കുടുംബംമറുനാടൻ മലയാളി ബ്യൂറോ22 Sept 2025 7:43 AM IST
INVESTIGATIONസ്ത്രീയുടെ രക്തക്കറ പുരണ്ട അടിവസ്ത്രങ്ങൾ; കൈയ്യിൽ ഒരു ജോഡി 'ഷൂ'; ഇടികൊണ്ട് തലയിൽ പരിക്ക്; പ്രദേശത്ത് ഭീതി പടർത്തി വീട്ടുമുറ്റത്ത് അജ്ഞാതൻ; ഇയാൾ..എങ്ങനെ ഈ പരിസരത്ത് എത്തിയെന്നതിൽ ദുരൂഹത തുടരുന്നു; പോലീസ് അന്വേഷണം തുടങ്ങിമറുനാടൻ മലയാളി ബ്യൂറോ15 Sept 2025 2:16 PM IST
KERALAMഭർത്താവ് മരിച്ചപ്പോൾ ഭാര്യക്ക് തോന്നിയ സംശയം; പ്രദേശത്ത് ഫോറൻസിക് സര്‍ജൻ ഉൾപ്പടെയുള്ളവർ പാഞ്ഞെത്തി; ആ കോഴിക്കോട് സ്വദേശിക്ക് സംഭവിച്ചതെന്ത്?; വൻ ദുരൂഹത; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തുംസ്വന്തം ലേഖകൻ11 Sept 2025 3:26 PM IST