FOREIGN AFFAIRSഇറാനിലെ പ്രക്ഷോഭത്തെ ചോരപ്പുഴയില്‍ മുക്കി ഭരണകൂടം; ദിവസങ്ങള്‍ക്കുള്ളില്‍ കൊല്ലപ്പെട്ടത് അയ്യായിരത്തോളം പോര്‍; പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ മൂന്ന് ദിവസത്തിനകം കീഴടങ്ങണമെന്ന അന്ത്യശാസനം; തടവറയില്‍ കാത്തിരിക്കുന്നത് കൊടിയ പീഡനങ്ങള്‍; ട്രംപിന്റെ ഇടപെടല്‍ പ്രതീക്ഷിച്ചത് വെറുതേയായിമറുനാടൻ മലയാളി ഡെസ്ക്20 Jan 2026 11:31 AM IST
FOREIGN AFFAIRSകൈകാലുകള്‍ ബന്ധിച്ച് ഒരു വടിയില്‍ തൂക്കിയിടുന്ന 'ചിക്കന്‍ കബാബ്' ശൈലി; ജനനേന്ദ്രിയത്തിലും ചെവികളിലും ഇലക്ട്രിക് ഷോക്കടിപ്പിക്കും; നഖങ്ങള്‍ പിഴുതെടുക്കലും കൂട്ടബലാത്സംഗവും; ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നവരെ കാത്തിരിക്കുന്നത് അറവുശാല' കണക്കെയുള്ള ജയിലുകളിലെ പീഡനങ്ങള്‍; ഇറാനിലെ തടവറകളില്‍ നിന്നുള്ള നരകവാര്‍ത്തകള്‍ ലോകത്തെ നടുക്കുന്നുമറുനാടൻ മലയാളി ഡെസ്ക്18 Jan 2026 9:55 PM IST
FOREIGN AFFAIRSപശ്ചിമേഷ്യ കത്തുമെന്ന് ഉറപ്പായ നിമിഷം; ഇറാനില്‍ ബോംബിടാന്‍ ട്രംപ് പ്ലാനിട്ടു, പക്ഷേ തൊട്ടടുത്ത നിമിഷം നെതന്യാഹുവിന്റെ ഫോണ്‍ കോള്‍ എത്തി; രഹസ്യനീക്കവുമായി സൗദിയും ഖത്തറും ഒമാനും; പടയൊരുക്കം തടഞ്ഞത് ഇങ്ങനെ; യുദ്ധമേഘങ്ങള്‍ ഒഴിയുന്നു; പ്രക്ഷോഭം തണുക്കുന്നുമറുനാടൻ മലയാളി ഡെസ്ക്16 Jan 2026 9:48 AM IST
KERALAMഇറാനില്‍ മലയാളികളായ 12 മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; സര്‍ക്കാര്‍ ഇടപെടല്‍ തേടി കുടുംബംസ്വന്തം ലേഖകൻ16 Jan 2026 9:20 AM IST
Lead Storyആശുപത്രികളില്‍ മൃതദേഹങ്ങള്‍ കുമിഞ്ഞുകൂടുന്നു! സ്വന്തം ജനതയെ കൊന്നൊടുക്കി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ്; വെടിയുണ്ടയുടെ വില നല്‍കിയാല്‍ ശവം കിട്ടും; ഗള്‍ഫില്‍ യുദ്ധഭീതി മാറി, പക്ഷേ ചോരപ്പുഴ ഒഴുകുന്നു; ഇന്റര്‍നെറ്റ് പൂട്ടി ക്രൂരത ഒളിപ്പിച്ച് ഭരണകൂടം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങി; ട്രംപിന്റെ മനംമാറ്റത്തിന് പിന്നിലെ രഹസ്യമെന്ത്?മറുനാടൻ മലയാളി ഡെസ്ക്15 Jan 2026 11:10 PM IST
In-depth79ല്‍ ദുര്‍ഭരണത്തിന്റെ പേരില്‍ ഓടിച്ച രാജവംശത്തിനായി ഇന്ന് കാമ്പസുകളില്‍ മുദ്രാവാക്യം; ഹംഗാമി സംഖ്യമെന്ന മതേതര കൂട്ടായ്മക്ക് അധികാരം കിട്ടുമോ? മുജാഹിദ്ദീനുകളും ബലൂചികളും കണക്ക് തീര്‍ക്കുമോ? ഖമേനിയുടെ ചിത്രം കത്തിച്ച് സിഗരറ്റ് കൊളുത്തുന്ന ഇറാന്റെ ഭാവിയെന്ത്?എം റിജു15 Jan 2026 5:00 PM IST
Lead Storyഇറാനില്‍ യുദ്ധകാഹളം; 24 മണിക്കൂറിനുള്ളില്‍ അമേരിക്കന്‍ ആക്രമണം? ഖത്തറിലെ താവളത്തില്‍ നിന്ന് സൈനികരെ ഒഴിപ്പിച്ചു; നെതന്യാഹുവിന്റെ 'വിങ് ഓഫ് സിയോണ്‍' വിമാനം പറന്നുയര്‍ന്നത് സൂചനയോ? ട്രംപിന്റെ വാക്ക് വിശ്വസിച്ച് പ്രക്ഷോഭം തുടരുന്നവര്‍ക്ക് 'സഹായം' ഉടന്‍ എത്തും; ലോകം മുള്‍മുനയില്‍!മറുനാടൻ മലയാളി ഡെസ്ക്14 Jan 2026 11:12 PM IST
Right 1ഇറാന്‍ ചോരക്കളമാകുന്നു; മരണം 2500 കടന്നു; ജീവന്‍ വേണമെങ്കില്‍ ഉടന്‍ രക്ഷപ്പെടുക; കിട്ടിയ വിമാനത്തിന് നാട്ടിലേക്ക് മടങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്; പ്രതിഷേധം നടക്കുന്ന ഇടങ്ങളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ജാഗ്രതാ നിര്‍ദ്ദേശം; പിന്തുണയുമായി ട്രംപ് എത്തിയതോടെ പ്രകോപിതരായി ഖമേനി ഭരണകൂടം; ഗള്‍ഫ് മേഖല യുദ്ധഭീതിയില്മറുനാടൻ മലയാളി ഡെസ്ക്14 Jan 2026 4:57 PM IST
FOREIGN AFFAIRSഅഹങ്കാരികളായ ഭരണാധികാരികളെ കാത്തിരിക്കുന്നത് പതനം; ഇറാനില്‍ പ്രക്ഷോഭം വ്യാപിക്കവേ ട്രംപിന് മുന്നറിയിപ്പുമായി ആയത്തുള്ള അലി ഖമേനി; ഇറാനില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും നാശനഷ്ടങ്ങള്‍ക്കും പിന്നില്‍ അമേരിക്കയെന്നും ആരോപണം; ഇറാന്‍ ഭരണകൂടത്തിനെതിരെ ജനരോഷം ഉയരവേ ട്രംപിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് റിസാ പഹ്ലവിയുംമറുനാടൻ മലയാളി ഡെസ്ക്10 Jan 2026 6:39 AM IST
FOREIGN AFFAIRSഇറാനിലെ തെരുവുകളിൽ സുനാമി പോലെ അലയടിക്കുന്ന ജനങ്ങൾ; പ്രദേശങ്ങൾ മുഴുവൻ കൈയ്യടക്കി കൊണ്ട് മുദ്രാവാക്യം വിളി; എല്ലാം നേരിടാൻ തയ്യാറായി നിൽക്കുന്ന പട്ടാളവും; അന്ന് ഇസ്ലാമിക വിപ്ലവകാലത്ത് രാജ്യത്ത് നിന്ന് നാടുകടത്തപ്പെട്ട ആ കിരീടാവകാശിയുടെ വരവിൽ നാടെങ്ങും പ്രതിഷേധം; പലയിടത്തും ഇന്റർനെറ്റ് സഹിതം വിച്ഛേദിച്ചു; ആശങ്കയിൽ ഭരണകൂടം; ഇനി ഖമനേയിയുടെ ഭാവിയെന്ത്?മറുനാടൻ മലയാളി ബ്യൂറോ9 Jan 2026 12:12 PM IST
In-depthഒരു ചായക്ക് 82 രൂപ, കിലോ അരിക്ക് 200! ഒരു രൂപ കിട്ടാന്‍ കൊടുക്കേണ്ടത് 468 റിയാല്‍; ഒരു ഡോളര്‍ കിട്ടാന്‍ 14 ലക്ഷം റിയാല്‍; വിലക്കയറ്റം കാരണം കടകള്‍ പൂട്ടുന്നു; 'മുല്ലമാര്‍ ഇറാന്‍ വിട്ടുപോണം' എന്ന് പറഞ്ഞ് ജനം തെരുവില്‍; ഇസ്ലാമിസ്റ്റുകളുടെ സ്വര്‍ഗമായ ഇറാന്‍ കുത്തുപാളയെടുക്കുമ്പോള്എം റിജു3 Jan 2026 2:52 PM IST
SPECIAL REPORTലഡാക്കില്‍ ബുധനാഴ്ച അരങ്ങേറിയത് ജെന്‍സി പ്രക്ഷോഭമോ? നിരാഹാര സമരവുമായി ഗാന്ധിയന്‍ സമരമുറയില്‍ നീങ്ങിയ യുവാക്കള്‍ പൊടുന്നനെ അക്രമത്തിന് തിരികൊളുത്തിയത് എങ്ങനെ? കോണ്‍ഗ്രസിനെയും രാഹുല്‍ ഗാന്ധിയെയും പഴിച്ച് ബിജെപി; ആരാണ് പ്രക്ഷോഭത്തിന് പിന്നില്‍? പിന്നിലെ കാരണങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്24 Sept 2025 6:47 PM IST