You Searched For "ലീഗ്"

നായാടി മുതല്‍ നസ്രാണി വരെ! എസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യം യാഥാര്‍ഥ്യമാകുന്നു; ഐക്യനീക്കത്തിന് പച്ചക്കൊടി വീശി യോഗം   കൗണ്‍സില്‍; പെരുന്നയിലേക്ക് സ്വാഗതമെന്ന് സുകുമാരന്‍ നായര്‍; ലീഗിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് യോഗം പ്രമേയം; സതീശന്‍ വലിയ ഉമ്മാക്കിയൊന്നും അല്ലെന്നും കോണ്‍ഗ്രസുകാര്‍ പറഞ്ഞ് പെരുപ്പിക്കുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി
വി ഡി സതീശന് ലീഗിന്റെ സ്വരം, ഈഴവരോട് വിരോധം; അടവുനയം മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി; മാനസികനില തെറ്റിയെങ്കില്‍ ഊളമ്പാറയ്ക്ക് വിടണം; സതീശനെ കടന്നാക്രമിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി; യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ലീഗായിരിക്കും കേരളം ഭരിക്കുക എന്നും വെള്ളാപ്പള്ളി
ജോസിന് പിന്നാലെ ഇനി യുഡിഎഫില്ല; ചര്‍ച്ചകള്‍ക്ക് താല്‍ക്കാലിക വിരാമം; താല്‍പര്യമുണ്ടെന്ന് അറിയിച്ചാല്‍ ചര്‍ച്ചയാകാം; കേരള കോണ്‍ഗ്രസിന്റെ പിന്നാലെ നടക്കുന്നുവെന്ന പ്രതീതി ഒഴിവാക്കാന്‍ കോണ്‍ഗ്രസ്; പാലാ വിട്ടുനല്‍കില്ലെന്ന് കാപ്പന്‍; ജോസ് മുന്നണി വിടില്ലെന്ന് മന്ത്രി വി.എന്‍. വാസവനും; ലീഗിന്റെ ചാണക്യതന്ത്രങ്ങള്‍ പാളുന്നു!
പെണ്ണുങ്ങളെ കാഴ്ചവെച്ച് വോട്ടുനേടാന്‍ ശ്രമിച്ചു; ആണത്തവും ഉളുപ്പും ഉള്ളവന്‍ ഈ പരിപാടിക്കിറങ്ങിയാല്‍ മതി, അല്ലെങ്കില്‍ വീട്ടുമ്മയായി കഴിയണം; ഞങ്ങള്‍ക്കൊക്കെ പ്രായപൂര്‍ത്തിയായ മക്കള്‍ വീട്ടിലുണ്ട്; അതൊക്കെ ഞങ്ങളുടെ മക്കളുടെ കൂടെ അന്തിയുറങ്ങാനും ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനുമാണ്; അശ്ലീല പ്രസംഗവുമായി സിപിഎം നേതാവ്
സി കെ ജാനുവും ജെ ആര്‍ പിയും യുഡിഎഫിലേക്ക്; ഉപാധികളില്ലാതെ സഹകരണത്തിന് സാധ്യത തേടി ജാനുവിന്റെ കത്ത്; തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് തീരുമാനം ഉണ്ടാകണമെന്ന ജാനുവിന്റെ മോഹത്തിന് തടസ്സമായി കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ വിയോജിപ്പ്; വയനാട്ടില്‍ സ്വാധീനമുള്ള ലീഗിനും താല്‍പര്യക്കുറവ്; പ്രതീക്ഷ പ്രിയങ്ക ഗാന്ധിയുടെ അനുകൂല മനോഭാവവും
തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചാല്‍ മുഖ്യമന്ത്രിയാര്? വിഡിയ്ക്കും കെ.സിയ്ക്കും ചെന്നിത്തലയ്ക്കും പുറമേ കുഞ്ഞാപ്പയും കളത്തിലേക്ക്; കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രിയായാല്‍ എന്താണ് പ്രശ്നമെന്ന് പാണക്കാട് നിന്നും ചോദ്യം; ലീഗിന്റെ സമ്മര്‍ദ്ദതന്ത്രമെന്ന് വിലയിരുത്തി കോണ്‍ഗ്രസ് നേതൃത്വം; ആരാകും യുഡിഎഫിലെ ക്യാപ്ടന്‍?
യുവേഫ ചാമ്പ്യൻസ് ലീഗ്; ന്യൂകാസിലിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്സലോണ; റാഷ്ഫോർഡിന് ഇരട്ട ഗോളുകൾ; എത്തിഹാദിൽ സിറ്റിക്കും ജയം; മൊണാക്കോയ്ക്ക് അപ്രതീക്ഷിത തോൽവി
തിരൂരും മങ്കടയും പെരിന്തല്‍മണ്ണയും ഇടതു പ്രതീക്ഷ; താനൂരും തവനൂരും ജയിച്ചേ മതിയാകൂ; ജലീല്‍ സമ്മര്‍ദ്ദം ചെലുത്തും; അബ്ദുറഹിമാന്‍ മത്സരിക്കും; പൊന്നാനിയില്‍ ഒഴികെ ഒരിടത്തും പാര്‍ട്ടി പ്രധാനികളെ സിപിഎം മത്സരിപ്പിക്കില്ല; സ്വരാജില്‍ പറ്റിയത് വന്‍ അബദ്ധം എന്ന് തിരിച്ചറിഞ്ഞ് സിപിഎം
പാണക്കാട്ടേത് ആത്മീയ തട്ടിപ്പ്, റെയ്ഡ് നടത്താന്‍ ധൈര്യമുണ്ടോ; ഷൗക്കത്തിന്റെ പഴയ പ്രസ്താവന കുത്തിപ്പൊക്കി ഇടതുപക്ഷം; വര്‍ഗീയ ശക്തികളുടെ വോട്ട് വേണ്ടെന്ന് സ്വരാജ് പറയുമ്പോള്‍, എല്ലാവരുടെയും വോട്ട് വേണമെന്ന ജില്ലാ നേതാവിന്റെ പ്രസംഗവും കുത്തിപ്പൊക്കുന്നു; നിലമ്പൂരില്‍ നിറയുന്നത് സാമുദായിക രാഷ്ട്രീയം
സംഘടനാ തലത്തില്‍ വീണ്ടും തിരിച്ചുവരുമെന്ന സംസാരത്തിനിടെ ഇ പി ജയരാജന് എതിരെ രൂക്ഷ വിമര്‍ശനം; ഇ പി സജീവമായത് സമ്മേളന സമയത്ത് മാത്രം; മുസ്ലീം ലീഗിനെ കൂടെ നിര്‍ത്തുന്നതില്‍ ഗൗരവ ചര്‍ച്ച ആകാമെന്നും സ്വത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടുവെന്നും സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍
കുറ്റ്യാടിയിൽ ലീഗ് നടത്തുന്ന സമാധാന ശ്രമങ്ങൾ ബോംബ് പൊട്ടിയപ്പോൾ മനസ്സിലായി; മുസ്ലിം ലീഗ് ശ്രമിക്കുന്നത് കലാപത്തിന് തന്നെ; ബോംബ് നിർമ്മാണത്തിനിടെ കൈപ്പത്തി പോയ കേസ് പ്രത്യേക സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഐഎൻഎൽ
ജൂവലറി നടത്തിപ്പിന് നിക്ഷേപകരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി; മുസ്ലിം ലീഗ് എംഎൽഎയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്; പണം തിരികെ ആവശ്യപ്പെട്ടിട്ടും നൽകുന്നില്ലെന്നാണ് പരാതി