You Searched For "വംശഹത്യ"

പുസ്തകമേന്തേണ്ടുന്ന കൈകളില്‍ പകരം യന്ത്രത്തോക്കുകള്‍! സോഷ്യല്‍ മീഡിയ വഴി പ്രലോഭിപ്പിക്കപ്പെട്ട് ചിരിച്ചുകൊണ്ട് മരണത്തിലേക്ക് നടന്നുനീങ്ങുന്ന കുരുന്നുകള്‍; പന്ത്രണ്ട് വയസ്സുകാരെ ചാവേറുകളാക്കി സുഡാനിലെ സായുധ സംഘങ്ങള്‍; സുഡാനിലെ നെഞ്ചുപൊള്ളിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്!
ഇനി ആരും കാണേണ്ട, പ്രതിഷേധിക്കണ്ട! കണ്ണുകളിലേക്ക് ഉന്നം വെച്ച് വെടിയുതിര്‍ത്ത് ഇറാന്‍ സേന; സാധാരണ വേഷത്തില്‍ നുഴഞ്ഞുകയറി തലയ്ക്ക് പിന്നില്‍ വെടിവെക്കുന്ന ഷൂട്ടര്‍മാര്‍; 400 പേര്‍ക്ക് കാഴ്ച പോയെന്ന് ഡോക്ടര്‍മാര്‍; മരുന്നും രക്തവും കിടക്കകളുമില്ലാതെ യുദ്ധക്കളം പോലെ ആശുപത്രികള്‍; ഇറാനിലെ വംശഹത്യയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്
തദ്ദേശീയ ജന വിഭാഗങ്ങളെ തെരഞ്ഞു പിടിച്ച് കൊല്ലുന്ന അര്‍ധ സൈനികരായ യുദ്ധക്കുറ്റവാളികള്‍ ; നഗരത്തെ ശുദ്ധീകരിക്കുക എന്ന പ്രഖ്യാപന ലക്ഷ്യം ഇസ്ലാം ഇതര വംശീയ ഉന്മൂലനം; തദ്ദേശീയ അറബ് ഇതര വിഭാഗക്കാര്‍ ഭീതിയില്‍; രണ്ടു ദിവസം കൊന്നത് 2000 പേരെ; സുഡാനില്‍ തദ്ദേശിയ വംശഹത്യ തുടരുന്നു
ഗസ്സയിലെ കൂട്ടക്കൊലയും വംശഹത്യയും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത; മാര്‍ത്തോമ്മ പള്ളികളില്‍ ഞായറാഴ്ച പ്രത്യേക പ്രാര്‍ഥന; ആഗോളതലത്തില്‍ രാജ്യങ്ങളുടെ  സമ്മര്‍ദ്ദവും പ്രതിഷേധവും ഉയരണമെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ
ആശുപത്രികള്‍ക്കുള്ളിലെ തുരങ്കങ്ങളില്‍ ഒളിച്ചിരിക്കുന്ന ഭീകരരെ കൊല്ലും; ജനങ്ങളെ മുഴുവന്‍ ഒരു വശത്തേക്ക് മാറ്റി മറുവശം പൂര്‍ണ്ണമായി പരിശോധിക്കും; വീടുകളും കെട്ടിടങ്ങളും കിളച്ചുമറിക്കുന്നത് ഗസ്സന്‍ അണ്ടര്‍ഗ്രൗണ്ട് മെട്രോ തകര്‍ക്കാന്‍; നടക്കുന്നത് വംശഹത്യയല്ല ഹമാസ് ഉന്‍മൂലനമാണെന്ന് ഇസ്രയേല്‍
17 വര്‍ഷത്തിനിടെ ഗസ്സയില്‍ 7 ലക്ഷത്തിന്റെ ജനസംഖ്യാ വര്‍ധന; വാര്‍ഷിക വര്‍ദ്ധന നിരക്ക് 2.7 ശതമാനം; എന്നിട്ടും പറയുന്നത് ഇസ്രയേല്‍  വംശഹത്യ ചെയ്യുന്നുവെന്ന്; കുട്ടികളുടെ കൂട്ടപ്പട്ടിണി മരണങ്ങള്‍ സത്യമോ? സിംഗപ്പൂര്‍ ആവേണ്ട ഗസ്സയെ തകര്‍ത്തതാര്? ഹമാസ് നുണബോംബുകള്‍ വീണ്ടും പൊളിയുമ്പോള്‍!
യസീദികളെ കൊന്ന് തിന്നതിന്റെ തനിയാവര്‍ത്തനമോ? സ്ത്രീകളെ നഗ്നരാക്കി തെരുവില്‍ നടത്തിച്ച് വെടിവെച്ച് കൊല്ലുന്നു; വിഗ്രഹാരാധകരെയും ബഹുദൈവവിശ്വാസികളെയും ലക്ഷ്യമിട്ട് തീവ്രവാദികള്‍; ക്രിസ്ത്യന്‍ സമൂഹവും ഭീഷണിയില്‍; മതപ്പകയില്‍ സിറിയയില്‍ വീണ്ടും വംശശുദ്ധീകരണം!
കാര്‍ ബോംബ് ഡ്രൈവ് ചെയ്യുന്നത് സെര്‍ച്ച് ചെയ്തു; വംശഹത്യയുടേയും നാസി ജര്‍മനിയുടെയും ചരിത്രം പഠിച്ചു; പതിനേഴാം വയസ്സില്‍ മൂന്ന് കുട്ടികളെ കൊന്നവന്‍ ആഗ്രഹിച്ചത് യുകെയില്‍ സര്‍വനാശം വിതക്കാന്‍
മതാധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചത് ഒരു വംശത്തെ ഇല്ലായ്മ ചെയ്തുകൊണ്ട്; യുദ്ധങ്ങളിലെ തോൽവിക്ക് അർമീനിയൻ വംശജരെ പഴിചാരിയത് ഒരു കാരണം കണ്ടെത്താൻ; സിറിയൻ മരുഭൂമിയിലേക്കുള്ള പലായനത്തിൽ ജീവൻ നഷ്ടപ്പെട്ടത് ലക്ഷങ്ങൾക്ക്; നാടുവിടാൻ മടിച്ചവരെ ബലമായി മതം മാറ്റി; ഇതുവരെ അംഗീകരിക്കാൻ മടിച്ചുനിന്ന അർമീനിയൻ വംശഹത്യയെ അമേരിക്ക അംഗീകരിക്കുമ്പോൾ