You Searched For "അഗ്നിബാധ"

ഗോവയിലെ നിശാക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ വിനോദ സഞ്ചാരികളും;  മരിച്ചവരില്‍ കൂടുതല്‍ റെസ്‌റ്റോറന്റിലെ ജീവനക്കാര്‍; ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകട കാരണമെന്ന് വിലയിരുത്തല്‍; രാജ്യത്തെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രത്തിലുണ്ടായ ദുരന്തത്തില്‍ എങ്ങും ഞെട്ടല്‍; അന്വേഷണത്തിന് ഉത്തരവിട്ട് ഗോവ മുഖ്യമന്ത്രി
കൊല്ലം കൂരീപ്പുഴയില്‍ ബോട്ടുകളില്‍ തീപടര്‍ന്നത് ഭക്ഷണം പാചകം ചെയ്യുമ്പോഴെന്ന് സംശയം; തീപടര്‍ന്നതോടെ ബോട്ടുകളിലെ ഗ്യാസ് സിലിണ്ടറുകളും പൊട്ടിത്തെറിച്ചു; മൂന്ന് അഗ്‌നിരക്ഷായൂണിറ്റുകളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി; അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെന്ന് സൂചന; അഗ്നിബാധയില്‍ വന്‍ നാശനഷ്ടം
67 നിലകളില്‍ തീ പടര്‍ന്നത് മുകള്‍ നിലയില്‍; 764 അപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുള്ള 3,820 താമസക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചത് കനത്ത പുകകള്‍ക്കിടയിലൂടെ; ആറു മണിക്കൂര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ എല്ലാവരും രക്ഷപ്പെട്ടു; ദുബായിയെ ഞെട്ടിച്ച് മറീന പിന്നാക്കിളിലെ തീ പിടിത്തം; ആഗ്നബാധയുടെ കാരണം ഇപ്പോഴും അജ്ഞാതം
ലോഡ് എടുക്കാന്‍ വന്ന കൂറ്റന്‍ ട്രെയിലറിന്റെ ടയര്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു തീ പിടിച്ചു:വന്‍ അഗ്‌നിബാധ പെട്രോള്‍ പമ്പിന് മുന്നില്‍: തലനാരിഴയ്ക്ക് അപകടം ഒഴിവായി
മുംബൈ ഗുഡ്ഗാവിലെ ഫര്‍ണിച്ചര്‍ മാര്‍ക്കറ്റില്‍ വന്‍ തീപിടിത്തം; വന്‍ നാശനഷ്ടമെങ്കിലും ആളപായമില്ല; തീ നിയന്ത്രണ വിധേയമാക്കിയത് രണ്ട് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍
2017 ല്‍ ലണ്ടനിലെ 23 നില കെട്ടിടത്തിലെ അഗ്‌നിബാധയില്‍ മരണപ്പെട്ടത് 72 പേര്‍; ബില്‍ഡേഴ്സിന്റെ അശ്രദ്ധയും പരാജയവും മൂലം; ബ്രിട്ടനിലെ ഏറ്റവും വലിയ തീപിടുത്ത ദുരന്തത്തിന്റെ റിപ്പോര്‍ട്ട്
ദുബായിലെ അൽ ഖൂസ് വ്യവസായ മേഖലയിൽ വൻ അഗ്നിബാധ; മലയാളിയുടേതടക്കം എട്ടോളം വെയർ ഹൗസുകൾ കത്തിനശിച്ചു; കോടിക്കണക്കിന് രൂപയുടെ നാശനഷ്ടം; തീയിൽ നിന്നും വിലപിടിപ്പുള്ള കാരവൻ പുറത്തെടുത്ത് അനീഷ് എന്ന മലയാളി യുവാവ്
കൊല്ലം പന്മനയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; തീപിടുത്തം ശ്രദ്ധയിൽ പെട്ടതോടെ യാത്രക്കാരായ ജന്മ്മൻ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി; തീയണച്ചത് നാല് അഗ്നിശമനസേന യൂണിറ്റുകൾ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ; ഹൗസ് ബോട്ട് പൂർണ്ണമായും കത്തി നശിച്ചു
പത്തനംതിട്ട കുമ്പഴയിൽ ടയർ റീട്രേഡിങ് സ്ഥാപനത്തിൽ വൻ അഗ്‌നിബാധ; ഗോഡൗണിലേക്കും തീ പടർന്നു; സമീപത്തെ ഫർണിച്ചർ കട രക്ഷപ്പെട്ടത് അഗ്‌നിശമന സേനയുടെ ഇടപെടലിൽ; 40 ലക്ഷം രൂപയുടെ നാശനഷ്ടം