You Searched For "ഖജനാവ്"

പിരിച്ചെടുത്ത 14 ലക്ഷം കോടി രൂപ ട്രംപ് തിരിച്ചുനല്‍കേണ്ടി വരുമോ? സുപ്രീം കോടതി വിധിയില്‍ കുടുങ്ങി അമേരിക്കന്‍ ഖജനാവ്; ചരിത്രത്തിലെ ഏറ്റവും വലിയ റീഫണ്ടിന് കളമൊരുങ്ങുന്നു; മറുപടിയില്ലാതെ കസ്റ്റംസ് വകുപ്പ്; ഇറക്കുമതിക്കാര്‍ക്ക് ലോട്ടറി; തീരുവകള്‍ പിരിക്കുന്നത് ചൊവ്വാഴ്ച മുതല്‍ നിര്‍ത്തി വയ്ക്കും
കേരളത്തിന് ആമയും തേങ്ങയും മാത്രം എന്ന് പരിഹസിക്കാന്‍ വരട്ടെ! എയിംസ് വന്നില്ല, പക്ഷേ അതിലും വലിയത് വന്നു; കേരളത്തെ വരിഞ്ഞുമുറുക്കിയ സാമ്പത്തിക കുരുക്ക് അഴിയുന്നു; പതിനാറാം ധനകമ്മീഷന്‍ നല്‍കിയത് പുതുജീവന്‍; ഇനി ഓരോ വര്‍ഷവും 11,000 കോടി അധികം; നികുതി വിഹിതം 2.38 ശതമാനമായി ഉയര്‍ത്തി; തകര്‍ന്നുപോകുമായിരുന്ന ഖജനാവിന് കേന്ദ്രത്തിന്റെ ഓക്‌സിജന്‍
ഹൈക്കോടതിയില്‍ ഫയലിംഗ്; യോജിപ്പുണ്ടെങ്കില്‍ വാദം തിരുവനന്തപുരത്തും; അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലെ ഹര്‍ജികള്‍ വീതിച്ചും നല്‍കാം; മോദിയുടെ ഓഫീസ് പ്രതികരണം ആരാഞ്ഞിട്ടും പിണറായിയ്ക്ക് അനക്കമില്ല! സെക്രട്ടറിയേറ്റിലെ കെടുകാര്യസ്ഥയില്‍ ഒഴുകുന്നത് ഖജനാവിലെ പണം; തിരുവനന്തപുരത്ത് സര്‍ക്യൂട്ട് ബഞ്ച് വന്നാല്‍ നേട്ടം സര്‍ക്കാരിന് തന്നെ
ഒന്‍പത് വര്ഷം മുന്‍പ് ഇറാക്കില്‍ നിന്നെത്തിയ യുവാവും കുടുംബവും ഇപ്പോഴും താമസിക്കുന്നത് രണ്ടു ഹോട്ടല്‍ മുറികളില്‍; ഡോക്ടറെ കാണാന്‍ ടാക്‌സി കൂലി അനുവദിച്ചു; രണ്ട് അപ്പീല്‍ തള്ളിയിട്ടും സുഖ ജീവിതം: ലണ്ടനില്‍ നിന്നും ബിബിസിയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
സാമൂഹ്യസുരക്ഷ-ക്ഷേമനിധി പെന്‍ഷന്‍കാര്‍ക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്‍ഷന്‍; 1679 കോടി അനുവദിച്ചെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍; 62 ലക്ഷത്തോളം പേര്‍ക്ക് ഓണത്തിന് 3200 രൂപ വീതം; ട്രഷറിയില്‍ ക്ഷാമമുള്ളപ്പോഴും പിണറായി സര്‍ക്കാരിന്റെ ആശ്വാസ ബോണസ്
ഈ മാസത്തെ ബില്ലുകള്‍ മാറുന്നതിന് ആവശ്യമായ പണം ട്രഷറിയില്‍ ഇല്ല; ഖജനാവ് കാലിയാകുമ്പോള്‍ കേന്ദ്രത്തോട് അഭ്യര്‍ത്ഥിക്കുന്നത് 12,000 കോടി കൂടി കടമെടുക്കാന്‍ അനുവദിക്കണമെന്നും; നവകേരളത്തില്‍ ഖജനാവില്‍ ഒന്നുമില്ല; നിര്‍മലയെ പിണറായി കാണുന്നത് മാര്‍ച്ചിനെ പിടിച്ചു കെട്ടാന്‍
പിആര്‍ഡി കൊള്ളയില്‍ ചര്‍ച്ചയാകന്നതും അഴിമതി; ഗൗരവത്തോടെ എടുത്ത് മുഖ്യമന്ത്രി; പാര്‍ട്ടി തല അന്വേഷണം വേണമെന്നും ആവശ്യം; ഖജനാവിനെ പാര്‍ട്ടി ബന്ധുക്കള്‍ കൊള്ളയടിക്കുമ്പോള്‍
വോട്ടിടാൻ ആളെത്തും മുമ്പേ ജീവനക്കാരുടെ പരിഷ്‌കരിച്ച ശമ്പളവും പെൻഷനും 2 മാസത്തെ ഒരുമിച്ചുള്ള ക്ഷേമ പെൻഷനും കൊടുക്കണം; കൈയിൽ കാശുമില്ല; ഉണ്ടായിരുന്ന പണമെല്ലാം പത്രപരസ്യങ്ങൾക്ക് കൊടുത്ത് തീർത്തവർ വീണ്ടും കടം വാങ്ങി മേനി കാട്ടാൻ എത്തുന്നു; ഈ 2000 കോടി കൂടെ കടമെടുക്കും; തള്ളൽ രാഷ്ട്രീയം ഖജനാവിനെ കാലിയാക്കുമ്പോൾ
കേന്ദ്രം അനുവദിച്ച വായ്പാ പരിധിയിൽ ഇനി ശേഷിക്കുന്നത് 4000 കോടി; കടമെടുക്കാവുന്ന തുക കൊണ്ട് ഈ സാമ്പത്തിക വർഷം തികയ്ക്കുക അസാധ്യം; അടുത്ത മാസം ശമ്പളം നൽകി കഴിഞ്ഞാൽ വീണ്ടും ഖജനാവ് കാലിയാകും; കേന്ദ്രം കനിഞ്ഞില്ലെങ്കിൽ മുന്നിലുള്ളത് കടുത്ത പ്രതിസന്ധി; ഓണച്ചെലവുകൾക്കും പണമുണ്ടാകില്ലേ? ധനവകുപ്പ് തലപുകയ്ക്കുമ്പോൾ