SPECIAL REPORTവാട്സാപ്പ്, യുട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റ എന്നിവ പൂര്‍ണ്ണമായും നിരോധിച്ചു; ഇടക്കിടെ മൊബൈല്‍ - ഇന്റര്‍നെറ്റ് ഷട്ട്ഡൗണും; ജനം കറന്‍സി ഇടപാടുകളിലേക്ക്; വാക്കിടോക്കിക്കും പേജറിനും വന്‍ ഡിമാന്റ്; ഒരു രാജ്യം ഡിജിറ്റല്‍ ഇരുമ്പുമറയില്‍; 90കളിലേക്ക് മടങ്ങി വ്ളാദിമിര്‍ പുടിന്റെ റഷ്യ!എം റിജു13 March 2026 9:45 PM IST
SPECIAL REPORTഇഫ്താര്‍ സംഗമങ്ങള്‍ക്കും നിരോധനം; സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തി നാലുദിവസം മാത്രം; സ്‌കൂളുകള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും; ബീഫ് കിലോയ്ക്ക് 1800; ഡസന്‍ ഏത്തപ്പഴത്തിന് 300 രൂപ; എണ്ണയടിക്കാനില്ലാതെ വാഹനങ്ങള്‍ കട്ടപ്പുറത്തായതോടെ കരിഞ്ചന്തയും; പാക്കിസ്ഥാനില്‍ ഇത് പട്ടിണിയുടെ റംസാന്‍!എം റിജു11 March 2026 10:18 PM IST
SPECIAL REPORTകേരളത്തിലെ പക്ഷിപ്പനി വ്യാപനം കണ്ട് അറബികൾക്ക് പരിഭ്രാന്തി; ഇനിമുതൽ മരുഭൂമി നാട്ടുകാർക്ക് നമ്മുടെ ഇന്ത്യയിൽ നിന്നുള്ള 'കോഴിയിറച്ചി'യും 'മുട്ട'യും വേണ്ടെന്ന്!! സൗദിയിൽ സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തി; ലിസ്റ്റിൽ ഇനിയും രാജ്യങ്ങൾ; എസ്എഫ്ഡിഎ യുടെ നിരീക്ഷണങ്ങൾ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ26 Feb 2026 11:29 AM IST
INVESTIGATION'മൂഡ്എക്സ് വിഐപി മുതല്‍ ജുഗ്‌നു വരെ; അശ്ലീല വീഡിയോ സംപ്രേഷണം ചെയ്യുന്ന അഞ്ച് ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് പൂട്ടിട്ട് കേന്ദ്രം, ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയംസ്വന്തം ലേഖകൻ25 Feb 2026 11:23 AM IST
NATIONALഭക്ഷണ രീതിയോട് എതിര്‍പ്പില്ല; പക്ഷേ വഴിയോരത്തെ ഇറച്ചി കച്ചവടം അനുവദിക്കില്ല! ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നിയന്ത്രണം ബിഹാറിലേക്കും; ക്ഷേത്രങ്ങള്‍ക്കും വിദ്യാലയങ്ങള്‍ക്കും സമീപം നിയന്ത്രണം; ലൈസന്‍സ് നിര്‍ബന്ധമാക്കി സര്ക്കാര്സ്വന്തം ലേഖകൻ23 Feb 2026 4:05 PM IST
SPECIAL REPORT16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ ഒരു വര്‍ഷത്തിനകം നിയമം നടപ്പിലാക്കാന്‍ ഒരുങ്ങി ബ്രിട്ടീഷ് സര്‍ക്കാര്‍; കുട്ടികള്‍ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ് വര്‍ക്കുകള്‍ ഉപയോഗിക്കുന്നതും തടയും; ഓസ്‌ട്രേലിയയുടെ വഴിയെ കുട്ടികളുടെ സോഷ്യല്‍ മീഡിയാ നിയന്ത്രണത്തിന് ബ്രിട്ടനുംമറുനാടൻ മലയാളി ഡെസ്ക്17 Feb 2026 10:12 AM IST
Top Storiesവിഘടന വിരുദ്ധ നിയമം കൊണ്ടുവന്ന ഫ്രാന്‍സിന്റെ പാതയില്‍ കൂടുതല്‍ രാജ്യങ്ങള്‍; പള്ളികള്‍ക്കും ഇസ്ലാമിക കേന്ദ്രങ്ങള്‍ക്കും ലഭിക്കുന്ന വിദേശ സഹായത്തിന് വിലക്ക്; ബുര്‍ഖയും നിഖാബും നിരോധിക്കാന്‍ സ്പെയിനും; ഇസ്ലാമികവല്‍ക്കരണത്തിന് എതിരെ യൂറോപ്പ് പൊരുതുമ്പോള്‍!എം റിജു5 Feb 2026 10:09 PM IST
SPECIAL REPORTകൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്ന് മുസ്തഫിസുറിനെ പുറത്താക്കിയതില്‍ കടുപ്പിച്ചു ബംഗ്ലാദേശ്; രാജ്യത്ത് അനിശ്ചിതകാലത്തേക്ക് ഐപിഎല്‍ സംപ്രേഷണം നിരോധിച്ചു; ബംഗ്ലാദേശിന്റെ ലോകകപ്പ് മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ആവശ്യം; ഇന്ത്യയുമായുള്ള ക്രിക്കറ്റ്ബന്ധം കടുത്ത പ്രതിസന്ധിയില്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 2:13 PM IST
INDIAകാണുന്നതെല്ലാം പൊന്നല്ല..; സൂക്ഷിക്കണം..മനസ്സ് ഇളകിയാൽ തീർന്നു; അങ്ങനെയുള്ള കാര്യങ്ങളാണ് പുറത്ത് നടക്കുന്നത്; കൗമാരക്കാർ ഇനിമുതൽ ഫോണും ഷോട്‌സും ഉപയോഗിക്കരുതെന്ന് യുപി ഖാപ് പഞ്ചായത്ത്സ്വന്തം ലേഖകൻ27 Dec 2025 3:33 PM IST
FOREIGN AFFAIRSമുസ്ലിം ബ്രദര്‍ഹുഡ് അടക്കമുള്ള മുസ്‌ലിം സംഘടനകളെ ഭീകര സംഘടനകളായി പ്രഖ്യാപിച്ച് ടെക്‌സസ് ഗവര്‍ണര്‍; സംഘടനകള്‍ക്ക് യുഎസില്‍ ഭൂമി വാങ്ങുന്നതില്‍ നിന്ന് വിലക്കുകയും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തലാക്കാനും നിര്‍ദേശം; മുസ്ലിം ബ്രദര്‍ഹുഡ് ആഗോളതലത്തില്‍ ഭീകരവാദത്തെ പിന്തുണക്കുന്നതായും അക്രമങ്ങളിലൂടെ നിയമം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായും ഗവര്ണര്മറുനാടൻ മലയാളി ഡെസ്ക്20 Nov 2025 7:51 AM IST
Top Storiesഐഎസ്‌ഐഎസിന്റെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും മാതൃകയില്‍ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും ആശയപ്രചാരണത്തിനായി 8 ജില്ലകളില്‍ പരിശീലന ക്യാമ്പുകള്‍ നടത്തി; സംഘടനകളുടെ മറവില്‍ ഭീകരവാദ പ്രവര്‍ത്തനമെന്ന് ആരോപിച്ച് ആഭ്യന്തര മന്ത്രാലയത്തിനും , എന്‍ ഐ എ ക്കും പരാതി നല്‍കി ഷോണ്‍ ജോര്‍ജ്; പോപ്പുലര്‍ ഫ്രണ്ടിന് പിന്നാലെ എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും പൂട്ടുവീഴുമോ?മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 6:25 PM IST
SPECIAL REPORTമാരകമായ രാസ വസ്തുക്കള്‍ അടങ്ങിയതാണ് രാസ കുങ്കുമം; വീട്ടില്‍ ഭാര്യയും മക്കളും ഉണ്ടങ്കില്‍ അവരുടെ ദേഹത്ത് തേച്ചാല്‍ മതി; ശബരിമല തീര്‍ഥാടന കാലത്ത് ഇളവ് തേടിയ ഹര്‍ജിക്കാരെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി; രാസ കുങ്കുമം വില്‍പ്പനയ്ക്ക് നിരോധനംശ്യാം സി ആര്12 Nov 2025 7:21 PM IST