INVESTIGATIONകാറില്‍ രഹസ്യ അറകള്‍ ഉണ്ടാക്കി സീറ്റുകള്‍ക്ക് താഴെ സ്റ്റീല്‍ ബോക്‌സുകള്‍ വെല്‍ഡ് ചെയ്ത് പിടിപ്പിച്ച നിലയില്‍; രഹസ്യ അറകള്‍ അഴിച്ചുമാറ്റിയപ്പോള്‍, 630 കെട്ടുകളിലായി 3.15 കോടി; വന്‍കള്ളപ്പണ വേട്ട മാനന്തവാടിയില്‍; അന്തര്‍ സംസ്ഥാന റാക്കറ്റിനെ തകര്‍ത്ത് കോഴിക്കോട് കസ്റ്റംസ്; മൂന്നു വടകര സ്വദേശികള്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ20 Nov 2025 7:43 PM IST
KERALAMമഞ്ചേശ്വരത്ത് വൻ കുഴൽപ്പണ വേട്ട; കാറിൽ കടത്താൻ ശ്രമിച്ച 75 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു; ഉറവിടം എവിടെയെന്ന ചോദ്യത്തിന് ഉത്തരമില്ലസ്വന്തം ലേഖകൻ16 Oct 2025 6:47 PM IST
INVESTIGATION'ആ പെട്ടി..അത് ഇങ്ങ് തന്നേക്ക്..മോനെ'; സ്ഥിരം വാഹനപരിശോധനക്കിടെ കണ്ട മണികിലുക്കം; യുവാക്കളിൽ നിന്ന് കിട്ടിയത് നല്ല അസ്സൽ 'കുഴൽപ്പണം'; നോട്ടുക്കെട്ടുകൾ ദർശിച്ചതും പോലീസിന്റെ മട്ടുമാറി; എല്ലാം കൈയ്യോടെ തൂക്കിയപ്പോൾ ഞാൻ മാത്രമല്ല അവനും ഉണ്ടെന്ന പഴിചാരൽ; വൻ തട്ടിപ്പിന് പിന്നിൽമറുനാടൻ മലയാളി ബ്യൂറോ21 Sept 2025 10:16 AM IST
KERALAMകുഴൽപ്പണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമം; അരയിൽ ബെൽറ്റും തുണിയും വെച്ചുകെട്ടി ബുദ്ധി; ഒടുവിൽ കുടുങ്ങി; കൈയ്യിൽ 16 ലക്ഷം രൂപയുടെ കള്ളപ്പണം; ആർ പി എഫിന്റെ പരിശോധനയിൽ തെളിഞ്ഞത്!സ്വന്തം ലേഖകൻ31 Jan 2025 9:18 PM IST
Lead Storyമക്കളെ ദുബായില്‍ താമസിപ്പിച്ച് കേരളത്തിലെ അഴിമതിയ്ക്ക് ഗള്‍ഫില്‍ കൈക്കൂലി വാങ്ങുന്ന രാഷ്ട്രീയഉദ്യോഗസ്ഥ വിഐപികള്‍ സൂക്ഷിക്കുക; മോദിയും ഡോവലും ദുബായിലേക്കും ഇഡിയെ അയയ്ക്കുന്നു; വിദേശ വിനിമയ വ്യവസ്ഥകള്‍ ലംഘിച്ച് യുഎഇയില്‍ വസ്തു വാങ്ങിയവരെ പിടികൂടാന്‍ കേന്ദ്ര ഏജന്‍സി; മലയാളി നേതാക്കളെ കുടുക്കാന്‍ പുതിയ തന്ത്രംമറുനാടൻ മലയാളി ബ്യൂറോ25 Jan 2025 12:05 PM IST
INVESTIGATIONമഹാരാഷ്ട്രയില്‍ നിന്നും എസ് 7 കോച്ചില്‍ കള്ളപ്പണം കൊണ്ടു വന്നത് ഓച്ചറയിലെ സ്ഥാപനത്തിന്; ദേശവിരുദ്ധതയില്‍ സംശയ തോന്നിയതിനാല്‍ പ്രതിയെ കേന്ദ്ര ഏജന്‍സിക്ക് കൈമാറി റെയില്‍വേ പോലീസ്; പണം എസ് ബി ഐയ്ക്കും; കള്ളനോട്ട് ആണോ എന്നും പരിശോധിക്കും; പ്രശാന്ത് ശിവജിയ്ക്ക് പിന്നില്‍ ആര്? ഐബിയും അന്വേഷണത്തിന്മറുനാടൻ മലയാളി ബ്യൂറോ24 Jan 2025 8:14 AM IST
Uncategorizedശാസ്ത്രീയ തട്ടിപ്പിന് ഇന്ത്യക്കാരേക്കാൾ മുന്നിൽ ആരുണ്ട്? ബാങ്ക് അക്കൗണ്ടുകളെ തിരിച്ചും മറിച്ചും കോടികൾ അടിച്ചുമാറ്റിയ ഇന്ത്യൻ വംശജനായ അമ്മയും മകനും അകത്താകുമ്പോൾ തട്ടിപ്പിന്റെ ഗൗരവം മനസ്സിലാക്കാൻ പൊലീസിനു പോലും സാധിക്കുന്നില്ല; ഇല്ലാത്ത മോഷണക്കഥ വിശ്വസിപ്പിച്ച് തട്ടിയെടുത്തത് കോടതികൾമറുനാടന് ഡെസ്ക്4 Jan 2019 10:22 AM IST
Uncategorizedഎന്നാലും എന്റെ ഡാനിയൽ അച്ചാ..എന്നോട് ഈ ചതി വേണ്ടായിരുന്നു എന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് എബി; ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജിൽ നിന്ന് 7 കോടി കണ്ടെടുത്ത നിസാൻ കാർ ആശുപത്രിയിൽ സൂക്ഷിച്ചത് യഥാർത്ഥ ഉടമയെ കബളിപ്പിച്ച്; കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച പണം ആദായനികുതി വകുപ്പ് പിടിച്ചപ്പോൾ ലണ്ടനിൽ ഇരുന്ന് കൈമലർത്തി ഫാ.ഡാനിയൽആർ പീയൂഷ്7 Nov 2020 8:24 PM IST
SPECIAL REPORTനാലര വർഷംകൊണ്ട് കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറി; ചിട്ടിയിൽ ഗുരതരമായ ക്രമക്കേട്; കേരളത്തിൽ ഒരു അഴിമതിയും കൊള്ളയും കണ്ടെത്താൻ പാടില്ല; തങ്ങൾക്കിഷ്ടമുള്ള പോലെ ചെയ്യുമെന്നാണ് സിപിഎം നിലപാട്; സംസ്ഥാന സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടു: സർക്കാറിനെതിരെ ചെന്നിത്തലമറുനാടന് മലയാളി30 Nov 2020 2:16 PM IST
Uncategorizedതമിഴ്നാട്ടിൽ 220 കോടിയുടെ അനധികൃത സമ്പാദ്യം പിടിച്ചെടുത്തു; ഉറവിടം വ്യക്തമല്ലാത്ത പണം കണ്ടെത്തിയത് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽമറുനാടന് മലയാളി28 Feb 2021 11:56 AM IST
Marketing Featureഒന്നര കോടിയുടെ കുഴൽപ്പണം കടത്താൻ ശ്രമിച്ചത് പഴക്കൂടകളിൽ ഒളിപ്പിച്ച്; കോയമ്പത്തൂരിൽ നിന്നും വരികയായിരുന്ന മിനി ലോറിയിൽ പണം ഒളിപ്പിച്ചത് കോട്ടക്കൽ സ്വദേശികൾ; തെരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തിച്ച പണമാണോ എന്ന് സംശയം; അന്വേഷണം തുടങ്ങി പൊലീസ്ജംഷാദ് മലപ്പുറം7 March 2021 11:10 PM IST
Marketing Featureകമ്പംമെട്ടിലേയും ബോഡിമെട്ടിലേയും ചെക് പോസ്റ്റിലൂടെ നടന്നത് കോടികളുടെ കള്ളപ്പണം ഇടപാട്; ഏലക്കാ വ്യാപാരത്തിലെ കള്ളക്കളികൾ അന്വേഷിച്ചിറങ്ങിയ കേന്ദ്ര ഏജൻസി എത്തിയത് നെടുങ്കണ്ടത്തെ സിപിഎം നേതാവിന്റെ വീട്ടിൽ; വ്യാജ ജിഎസ്ടി ബിൽ നിർമ്മിച്ച് കോടികളുടെ കള്ളപ്പണം വെളുപ്പിച്ചത് സിപിഎം ലോക്കൽ കമ്മറ്റി അംഗം; എല്ലാം ബെനാമി ഇടപാടെന്ന് ഇഡിമറുനാടന് മലയാളി12 March 2021 6:40 AM IST