You Searched For "ഹൈദരാബാദ്"

40,000 അടി ഉയരത്തിൽ ഹൈദരാബാദ് ലക്ഷ്യമാക്കി പറന്ന ആ എമിറേറ്റ്സ് വിമാനം; കാതങ്ങൾ താണ്ടി കുതിച്ച് പാഞ്ഞ് യാത്ര; പെട്ടെന്ന് പൈലറ്റുമാർക്ക് നെഞ്ചിടിപ്പിക്കുന്ന സന്ദേശം; അടിയന്തിര ലാൻഡിംഗ് നടത്തി കിലോമീറ്ററുകൾ അകലെ പാർക്ക് ചെയ്യൽ; വലഞ്ഞ് യാത്രക്കാർ
വീണ്ടും ഡിജിറ്റല്‍ അറസ്റ്റ്: എഴുപത്തിയൊന്നുകാരന് നഷ്ടമായത് 1.92 കോടി രൂപ; ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്തതിന് കേസെന്ന് വിശ്വസിപ്പിച്ചു തട്ടിപ്പ്; ഹൈദരാബാദില്‍ മൂന്ന് പേര്‍ അറസ്റ്റില്‍
കൂട്ടുകാരന്റെ ജന്മദിനം കളറാക്കാൻ പെൺകുട്ടികൾ ഉൾപ്പടെയുള്ളവർ ചേർന്ന് മുറിയെടുത്തു; എല്ലാം മതിമറന്ന് ആഘോഷിക്കുന്നതിനിടെ ഈഗിള്‍ ഫോഴ്‌സ് ന്റെ എൻട്രി; മൂത്ര പരിശോധനയിൽ ഞെട്ടൽ; കോളേജ് വിദ്യാര്‍ഥികളെ കുടുക്കിയ സ്റ്റിങ്ങ് ഓപ്പറേഷൻ ഇങ്ങനെ
പണം കണ്ടെത്താനായി ലഹരി മാഫിയയിൽ പങ്കാളിയായി; മയക്കുമരുന്ന് വിതരണത്തിന്റെ പ്രധാന കേന്ദ്രം യുവ ഡോക്ടറുടെ വാടക വീട്; എക്സൈസ് റെയ്ഡിൽ പിടിച്ചെടുത്തത് മൂന്നുലക്ഷം രൂപയുടെ മയക്കുമരുന്ന്
പുറമേ നിന്ന് നോക്കിയാല്‍ ആള്‍ കൂള്‍! കാമുകിയെയോ, കാമുകനെയോ സംശയമുണ്ടെങ്കില്‍ ഫോണ്‍ ഹാക്ക് ചെയ്ത് സകലവിവരവും ഹാജരാക്കും; ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ ഞൊടിയിടയില്‍ കോള്‍ റെക്കോര്‍ഡും രഹസ്യ പാസ്വേഡുകളും അടക്കം സകലതും ചോര്‍ത്തും; വെറും വ്യക്തിവിവര ചോര്‍ച്ച മാത്രമല്ല പണിയെന്ന് കേന്ദ്ര ഏജന്‍സികള്‍; അടൂരിലെ ഹാക്കര്‍ ജോയലിന്റെ വിദ്യകള്‍ കണ്ട് ഞെട്ടി പൊലീസ്
ഫുട്‌ബോള്‍ മിശിഹ കൊച്ചിയില്‍ വരാത്തതില്‍ നിരാശരായ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത; മെസിയുടെ ഡിസംബറിലെ ഗോട്ട് ടൂര്‍ 2025 ല്‍ ഹൈദരാബാദ് കൂടി ഉള്‍പ്പെടുത്തി; ദക്ഷിണേന്ത്യയിലെ എല്ലാ സൂപ്പര്‍ താരങ്ങളും പങ്കെടുക്കും; ടിക്കറ്റ് വില്‍പ്പന ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്ന് സംഘാടകന്‍ സതാദ്രു ദത്ത; ഡിസംബര്‍ 15-ന് പ്രധാനമന്ത്രിയുമായി മെസ്സിയുടെ കൂടിക്കാഴ്ചയും
മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ തീവ്രവാദികള്‍, അവരുടെ പ്രവൃത്തികള്‍ റോഡുകളിലെ ഭീകരത; അത്തരക്കാരോട് ഒരു  ദയയും ഉണ്ടാകില്ല; കുര്‍ണൂല്‍ അപകട പശ്ചാത്തലത്തില്‍ മുന്നറിയിപ്പ് നല്‍കി ഹൈദരാബാദ് പോലീസിലെ എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ് വി.സി. സജ്ജനാര്‍
നേരെ പരിശീലനം ചെയ്യാൻ സമ്മതിക്കില്ല; വന്നാൽ..പിന്നാലെ നടന്ന് ഭയങ്കര ശല്യം; നിരന്തരമായി ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ച് മാനസികമായി തളർത്തി; ഒടുവിൽ സഹികെട്ട് കടുംകൈ; ഹൈദരാബാദിൽ 19-കാരിയുടെ മരണത്തിൽ വൻ ദുരൂഹത; വോളിബോൾ കോച്ചിനെതിരെ കുടുംബം
ഇത് ബെംഗളൂരു പൊലീസിൽ നിന്നാണ്, താങ്കളെ മനുഷ്യക്കടത്ത് കേസിൽ പ്രതിചേർത്തിട്ടുണ്ട്; തട്ടിപ്പുകാർ ബന്ധപ്പെട്ടത് മെസേജിങ് ആപ്പിലൂടെ; ഡിജിറ്റൽ അറസ്റ്റിലൂടെ തട്ടിയത് ലക്ഷങ്ങൾ; സമ്മർദ്ദം താങ്ങാനാവാതെ വനിതാ ഡോക്ടർ മരിച്ചു
ഭർത്താവും മകനും ജോലിക്ക് പോയ തക്കം നോക്കി വീട്ടമ്മയെ കെട്ടിയിട്ടു; പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി; 40 ഗ്രാം സ്വർണ്ണവും ഒരു ലക്ഷം രൂപയുമായി പ്രതികൾ മുങ്ങി; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്