You Searched For "ഹൈദരാബാദ്"

ഐ പി എല്‍ പത്തൊന്‍പതാം എഡിഷന് ആവേശത്തുടക്കം; ഉദ്ഘാടന മത്സരത്തില്‍ ഹൈദരാബാദിനെ 6 വിക്കറ്റിന് തകര്‍ത്ത് ആര്‍ സി ബി; വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുമായി വിരാട് കോഹ്ലിയും ദേവദത്ത് പടിക്കലും; ബംഗളൂരുവിന്റെ വിജയം 4 ഓവര്‍ ബാക്കിനില്‍ക്കെ
തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം രക്ഷാപ്രവര്‍ത്തനവുമായി കിഷനും ക്ലാസനും; തകര്‍പ്പന്‍ ക്യാച്ചിലൂടെ കൂട്ടുകെട്ട് പൊളിച്ച് സാള്‍ട്ട്; വാലറ്റത്ത് തകര്‍ത്തടിച്ച് അങ്കിത്; ഹൈദരാബാദിനെതിരെ ബംഗളൂരുവിന് 202 റണ്‍സ് വിജയലക്ഷ്യം; 80 റണ്‍സുമായി കിഷന്‍ ടോപ്പ് സ്‌കോറര്‍; ഡഫിക്ക് 3 വിക്കറ്റ്
ഐപിഎല്‍ പോരാട്ടങ്ങള്‍ക്ക് ബംഗളൂരുവില്‍ തുടക്കം; ആദ്യ മത്സരത്തില്‍ ടോസിന്റെ ഭാഗ്യം ആര്‍സിബിക്ക്; ബാറ്റിനിങ്ങിന് വിട്ട ഹൈദരാബാദിന് തുടക്കത്തിലേ തിരിച്ചടി; 3 വിക്കറ്റ് നഷ്ടം; മുന്‍നിരയെ ഏറിഞ്ഞിട്ട് ജേക്കബ് ഡഫി
ആഷസിനിടെ പരിക്കേറ്റ കമിന്‍സ് കായികക്ഷമത കൈവരിച്ചിട്ടില്ല;  ഐപിഎല്ലിലെ ആദ്യ മത്സരങ്ങള്‍ കളിക്കാനാകില്ല; ഹൈദരാബാദിനെ നയിക്കുക ഇഷാന്‍ കിഷന്‍;  ജാര്‍ഖണ്ഡിനെ കിരീടത്തിലെത്തിച്ച നായക മികവില്‍ ടീമിന് പ്രതീക്ഷ
ഐ ലവ് യു..സോ മച്ച്!! പെറ്റമ്മയുടെ ഫോണിലേക്ക് മകളുടെ ആ സന്ദേശം; ആകെ പേടിച്ചുപോയ അവർ തിരിച്ചുവിളിച്ചതും മറുപടിയുമില്ല; ഞൊടിയിടയിൽ ഫോണും സ്വിച്ച് ഓഫ് ആയി; ഒടുവിൽ അപ്പാർട്ട്മെന്റിലേക്ക് ഇരച്ചെത്തിയവർ കണ്ടത് അതിദയനീയ കാഴ്ച; പിന്നിലെ കാരണം പറഞ്ഞ് പോലീസ്
മാസങ്ങൾ നീണ്ട ആസൂത്രണം; സോഷ്യൽ മീഡിയ വഴി വിലാസം തപ്പിപ്പിടിച്ചു; 29-കാരിയുടെ വീട്ടിലെത്തിയത് കൊലക്കത്തിയുമായി; കാനഡ യാത്ര മുടങ്ങിയ പകയിൽ യുവതിയെ കുത്തിക്കൊന്നത് മുൻഭർത്താവ്; ശുചിമുറിയിൽ കയറി പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയ പ്രതിയെ പോലീസ് പൊക്കിയത് സാഹസികമായി
ചീറിപ്പാഞ്ഞ് ട്രെയിന്‍, നിര്‍ത്താതെ ഹോണടിച്ചു ലോക്കോ പൈലറ്റ്; ട്രാക്കില്‍ നിന്നും മാറാതെ ചേര്‍ന്നുനിന്ന് അമ്മയും മക്കളും; കോട്ടയത്തെ ഷൈനിയുടെയും മക്കളുടെയും ആത്മഹത്യക്ക് സമാനമായ ജീവനൊടുക്കല്‍ ഹൈദരാബാദില്‍; തനിക്ക് ജീവിക്കാന്‍ ഇനി കൊതിയില്ല, ബന്ധുക്കള്‍ മാപ്പ് നല്‍കണം, മക്കളെ ഒപ്പം കൂട്ടിയത് അവര്‍ തനിച്ചാകാതിരിക്കാനെന്നും ആത്മഹത്യാ കുറിപ്പ്
മക്കൾ മൂന്നാണെങ്കിൽ..തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ പറ്റില്ല..!! ഇത് അറിഞ്ഞ പിതാവിന്റെ ക്രൂര മുഖം പുറത്ത്; രണ്ടുംകല്പിച്ച് ഇരട്ട പെൺകുട്ടികളിൽ ഒരാളെ ഇയാൾ ചെയ്തത്; നടുക്കം മാറാതെ പ്രദേശം
ഹൈദരാബാദില്‍ ബികോം പൂര്‍ത്തിയാക്കി 1998 നവംബറില്‍ ജോലിക്കായി ഓസ്ട്രേലിയയിലേക്ക് പോയി; തീവ്രവാദികളെ കാണാന്‍ ഫിലിപ്പൈന്‍സില്‍ പോയത് ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍; ജൂതകൂട്ടക്കൊലയ്ക്ക് ഇറങ്ങിയ അച്ഛന്‍ ഹൈദരാബാദുകാരന്‍; മകന് ഓസീസ് പൗരത്വം; ഇരുവര്‍ക്കും ഇന്ത്യയുമായി ബന്ധമില്ലെന്ന് തെലങ്കാന പോലീസ്; ബോണ്ടി ബീച്ചിലെ ദുഷ്ടര്‍ക്ക് ഇന്ത്യന്‍ പശ്ചാത്തലം
അച്ഛന്‍ നല്‍കിയ പ്ലാസ്റ്റിക് ബാറ്റില്‍ തുടക്കം; മകന്റെ റേഞ്ച് തിരിച്ചറിഞ്ഞ് പോലീസ് ജോലി ഉപേക്ഷിച്ച മാവേലിക്കരക്കാരന്‍; തെണ്ടുല്‍ക്കറിന്റെ ആരാധകരന്‍ ഡീ വില്ലീസിനെ മനസ്സില്‍ ആവാഹിച്ച് കളിച്ചപ്പോള്‍ കോളടിച്ചത് ഹൈദരാബാദിനും; ദുബായില്‍ സൂര്യവംശിക്കൊപ്പം 212 റണ്‍സിന്റെ കൂട്ടുകെട്ട്; അണ്ടര്‍ 19ല്‍ ഇന്ത്യന്‍ കുപ്പായ അരങ്ങേറ്റത്തില്‍ ക്ലാസും മാസും സമന്വയിപ്പിച്ച് 73 പന്തില്‍ 69 റണ്‍സ്; ഇത് ആരോണ്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസിന്റെ ക്രിക്കറ്റ് കഥ