You Searched For "മരുന്ന്"

ഡോക്ടറുടെ കുറിപ്പില്ലാതെ യുവാവ് വാങ്ങിച്ചുകൂട്ടിയത് ലക്ഷങ്ങളുടെ മരുന്ന്; നിർദ്ദേശമില്ലാതെ ഉപയോഗിച്ചാൽ ജീവന് തന്നെ ഭീഷണിയാകും; പരിശോധനയിൽ പോലീസിന്റെ കിളി പോയി
തമിഴ്നാട്ടിലെ ഫാക്ടറി പരിശോധനയില്‍ മരുന്നില്‍ വിഷമാലിന്യം; കാഞ്ചീപുരത്തെ ശ്രേസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന് പൂട്ടു വീണു; മിക്ക ചുമയും സ്വയംഭേദമാകുമെന്നും കുട്ടികള്‍ക്ക് അനാവശ്യമായി കഫ് സിറപ്പ് നല്‍കരുതെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശം; കേരളത്തില്‍ രണ്ടു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഇനി കഫ് സിറപ്പില്ല
അമേരിക്കക്കാര്‍ കഴിക്കുന്ന ജനറിക് മരുന്നുകളില്‍ 47 ശതമാനവും ബയോസിമിലര്‍ മരുന്നുകളില്‍ 15 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളത്; ഫാര്‍മ മേഖലയിലെ കയറ്റുമതിയുടെ 31 ശതമാനം; മരുന്നുകള്‍ക്ക് 100% വരെ തീരുവ പ്രഖ്യാപിച്ച ട്രംപിന്റെ തീരുമാനം ഇന്ത്യയ്ക്കും തിരിച്ചടി; കിച്ചന്‍ കാബിനറ്റിനും 50% തീരുവ;  വ്യാപാരയുദ്ധം പുതിയതലത്തിലേക്ക്;  ഓഹരി വിപണിയില്‍ ഇടിവ്
അഹമ്മദാബാദിലുള്ള സൈനികന്‍ നാട്ടിലേക്കയച്ച പാഴ്സലില്‍ പെല്ലറ്റും മരുന്നും; പോസ്റ്റ് ഓഫീസില്‍ സീല്‍ ചെയ്തപ്പോള്‍ വലിയ ശബ്ദവും പുകയും; പാഴ്സല്‍ വലിച്ചെറിഞ്ഞ് ജീവനക്കാര്‍; പെല്ലറ്റ് പോലീസ് കസ്റ്റഡിയില്‍ എടുത്തു
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദഗ്ധ ഡോക്ടര്‍മാരും മരുന്നുമില്ലാതെ കടുത്ത പ്രതിസന്ധിയില്‍; 56 വിദഗ്ധ ഡോക്ടര്‍ തസ്തികയില്‍ ഒഴിവുകള്‍; ആരോഗ്യമന്ത്രിക്ക് അനുയോജ്യം വാര്‍ത്താ അഭിനയമെന്ന് ബിജെപി നേതാവ് എന്‍ ഹരി
എസ്എംഎ രോഗബാധിതരായവർക്ക് പ്രതിവർഷം മരുന്നിനായി വേണ്ടത് 72 ലക്ഷത്തോളം രൂപ; മരുന്നിന്റെ ഉൽപ്പാദനം ഇന്ത്യയിൽ ആരംഭിച്ചാൽ വില കുത്തനെ കുറക്കാമെന്ന് വിലയിരുത്തൽ; മൗനം പാലിച്ച് കേന്ദ്ര സർക്കാർ; കുറഞ്ഞ വിലക്ക് മരുന്ന് ലഭ്യമാക്കാൻ ആവശ്യപ്പെട്ടുള്ള സെബയുടെ നിയമപോരാട്ടം തുടരുന്നു; കേസ് മാർച്ച് 17ന് സുപ്രീം കോടതി പരിഗണിക്കും
പുത്തൻ ചുവടുവെയ്പ്പ്..; കന്നുകാലികൾക്ക് ഉണ്ടാകുന്ന വാതരോഗങ്ങൾ, വിശപ്പില്ലായ്മ എന്നിവയ്‌ക്ക് ഉത്തമ പരിഹാരം; വൈറൽ രോഗങ്ങൾ വരെ ചികിത്സിക്കാം; മൃഗസംരക്ഷണ രംഗത്ത് ഹോമിയോ മരുന്നുമായി അമുൽ
കഞ്ചാവ് കൃഷി നിയമ വിധേയമാക്കാനൊരുങ്ങി ഗോവ;ആരോഗ്യവകുപ്പിൽ നിന്നും നിർദ്ദേശം ലഭിച്ചതായി നിയമമന്ത്രി; അന്തിമ തീരുമാനമായില്ലെന്ന് മുഖ്യമന്ത്രി; എതിർപ്പുമായി പ്രതിപക്ഷം രംഗത്ത്