You Searched For "പ്രസവം"

ഏഴാമത്തെ പ്രസവത്തിന് പിന്നാലെ മരിച്ച യുവതിയുടെ രഹസ്യഭാഗങ്ങള്‍ പോലും പുഴുവരിച്ചു; ശരീരം മുഴുവന്‍ വ്രണം; എന്നിട്ടും അക്യൂപങ്ച്വര്‍ ചികിത്സകനായ ഭര്‍ത്താവ് ആശുപത്രിയിലേക്ക് മാറ്റിയില്ല; മുഹ്‌സിനയുടെ പ്രസവം നടന്നതും വീട്ടില്‍; സമാന്തര വൈദ്യവും വീട്ടിലെ പ്രസവവും വീണ്ടും വില്ലനാവുമ്പോള്‍
പ്രസവത്തിന് 75 ദിവസം കഴിഞ്ഞപ്പോ വയറ്റില്‍ നിന്ന് തുണി പുറത്തേക്ക് വന്നു; ശാരീരിക അസ്വസ്ഥതകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ എല്ലാം തോന്നലാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്; മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ചികിത്സാ പിഴവ് ആരോപണവുമായി യുവതി
പ്രസവത്തിന് പിന്നാലെ അമിത രക്ത്സ്രാവം; യൂട്രസ് നീക്കം ചെയ്തതോടെ ഗുരുതരാവസ്ഥയിലായി: പറവൂരിലെ ഡോണ്‍ ബോസ്‌കോ ആശുപത്രിയിലെ പ്രസവത്തിന് പിന്നാലെ യുവതി മരിച്ചത് ചികിത്സാ പിഴവു മൂലമെന്ന് ആരോപണം
ശിവപ്രിയയുടെ മരണത്തില്‍ വില്ലനായത് അസിനെറ്റോബാക്ടര്‍ എന്ന ബാക്ടീരിയയുടെ സാന്നിധ്യം; മുറിവിലൂടെ ഉള്ളില്‍ കടക്കും, ആന്തരികാവയവങ്ങളെ ബാധിക്കും; പ്രസവശേഷമുള്ള തുന്നല്‍ വഴിയോ മറ്റോ അകത്തു കടന്നിരിക്കാമെന്ന് നിഗമനം; അണുബാധ ആശുപത്രിയില്‍ നിന്നല്ലെന്ന് എസ്എടി ആശുപത്രിയും; അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിച്ചു
കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ചു; ആശുപത്രിയില്‍ നിന്നും വീട്ടിലെത്തിയതിന് പിന്നാലെ കുഞ്ഞ് മരിച്ചു; മൃതദേഹം കസ്റ്റഡിയിലെടുത്ത് പോലിസ്: പെണ്‍കുട്ടിയെ പീഡിപ്പിച്ചത് ഏഴു പേര്‍ ചേര്‍ന്ന്