STATEരാഹുലിന്റെ ഹെഡ്മാഷ് ആരെന്ന് വ്യക്തം; രാഹുലും ഫെന്നിയും ഉള്‍പ്പെടുന്ന പെണ്‍വാണിഭ സംഘത്തില്‍ ഹെഡ്മാഷുമുണ്ട്; എം എ ഷഹനാസിന്റെ ഷാഫി പറമ്പിലിനെതിരായ ആരോപണത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് സുരേഷ് ബാബുമറുനാടൻ മലയാളി ബ്യൂറോ4 Dec 2025 11:10 AM IST
SPECIAL REPORTബിഎന്‍എസ് 356 പ്രകാരം അപകീര്‍ത്തി കേസ് നേരിട്ട് എടുക്കാന്‍ കഴിയില്ല; ഷാഫി നേരിട്ട് പരാതി നല്‍കാത്തതും ചൂണ്ടിക്കാട്ടി പോലീസ് റിപ്പോര്‍ട്ട്; സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ കേസെടുക്കാതിരിക്കാനുള്ള ന്യായങ്ങള്‍ രണ്ടെണ്ണം; അപകീര്‍ത്തി കേസിന് ഷാഫി നേരിട്ടിറങ്ങുമോ?മറുനാടൻ മലയാളി ബ്യൂറോ2 Oct 2025 9:54 AM IST
SPECIAL REPORT'നേരിട്ട് ഒരാളെ കണ്ടാല്‍ എന്നാല്‍ പിന്നെ ബെംഗളൂരു ട്രിപ്പ് അടിക്കാമെന്നാണ് ഷാഫി ചോദിക്കുന്നത്'; ഈ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് ഇ എന്‍ സുരേഷ് ബാബു; ജില്ലാ സെക്രട്ടറിയെ പിന്തുണയ്ക്കാന്‍ തന്റെ കൈയ്യില്‍ തെളിവില്ലെന്ന് ബാലന്‍; പരാതി കിട്ടിയെങ്കിലും പോലീസ് കേസെടുക്കില്ല; ഇനി നിര്‍ണ്ണായകം ഷാഫി പറമ്പിലിന്റെ നീക്കങ്ങള്‍; അശ്ലീല ആരോപണത്തില്‍ വടകര എംപി കേസ് കൊടുക്കുമോ?മറുനാടൻ മലയാളി ബ്യൂറോ26 Sept 2025 11:23 AM IST
ANALYSISരാഹുല്‍ ഒഴിഞ്ഞ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്ഥാനമോഹികള്‍ ഇടികൂടുമ്പോള്‍ എംഎല്‍എ സ്ഥാനം മോഹിച്ച് വേറെ ചിലര്‍; ഗുരുതരമായ ലൈംഗികാതിക്രമം കേസില്‍ ഉള്‍പ്പെട്ട രണ്ടു മന്ത്രിമാരും ഒന്നിലേറെ എംഎല്‍എമാരും തുടരുമ്പോള്‍ രാഹുലിന്റെ രാജി ആവശ്യപ്പെടുന്നതിന് പിന്നില്‍ പാര്‍ട്ടിയിലെ കുടിപ്പക തന്നെ; കോണ്‍ഗ്രസ് സര്‍വ്വനാശത്തിലേക്കോ?മറുനാടൻ മലയാളി ബ്യൂറോ23 Aug 2025 12:38 PM IST
SPECIAL REPORTമറ്റൊരാള്‍ ഇവര്‍ക്കായി കൊണ്ട് വന്ന മദ്യം പൊലീസുകാര്‍ വാങ്ങുകയും സുനിക്കും ഷാഫിക്കും കൈമാറുകയുമായിരുന്നു; സിസിടിവിയില്‍ എല്ലാം തെളിഞ്ഞു; ചട്ടങ്ങളെ വെല്ലുവിളിക്കുന്ന കൊടി സുനിയ്ക്ക് എന്നിട്ടും പരോള്‍ കിട്ടുന്നു; പോലീസ് ബന്തവസിലെ മദ്യപാനക്കാര്‍ക്ക് പരോളിന് അനുമതിയുണ്ടോ? ടിപിയെ കൊന്നവര്‍ നാടു ഭരിക്കും കഥ!പ്രത്യേക ലേഖകൻ1 Aug 2025 6:19 AM IST
Top Storiesപുല്ലേപ്പടിയിലെ കറുപ്പുനൂപ്പില്‍ തറവാട്ടില്‍ അമ്മാവനായ സിദ്ദിഖ്; 'അണ്ണന്‍' എന്ന വിളിച്ച അമ്മയുടെ സഹോദരന്റെ മിമിക്രിയും സിനിമയും ആ സഹോദരങ്ങള്‍ക്ക് വഴി കാട്ടിയായി; ഗോഡ്ഫാദര്‍ സംവിധായകന്റെ ചിരിയും വേഗവും ഷാഫിയുടെ മനസ്സിലെ സിനിമയുടെ കാമ്പും കാതലും ആയി; 'കാബൂളിവാല'യും കുടുംബ ചിത്രം; സിദ്ദിഖിന് പിന്നാലെ മടങ്ങുന്ന ഷാഫിയുംമറുനാടൻ മലയാളി ബ്യൂറോ26 Jan 2025 6:39 AM IST
In-depthകോമഡി ചെയ്യിപ്പിച്ച് മമ്മൂട്ടിയുടെ വരെ ഇമേജ് മാറ്റി; തുടര്‍ച്ചയായി ആറ് ഹിറ്റ് സിനിമകളുടെ റെക്കോര്‍ഡ്; മണവാളനും, ദശമൂലം ദാമുവും സ്രാങ്കും അടക്കം ഒരുപിടി കള്‍ട്ട് കഥാപാത്രങ്ങള്‍; 21-ാം നൂറ്റാണ്ടില്‍ മലയാളിയെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സംവിധായകന്‍; ഹിറ്റ്മേക്കര്‍ ഷാഫി വിടവാങ്ങുമ്പോള്എം റിജു26 Jan 2025 2:37 AM IST
Right 1സംവിധായകന്‍ ഷാഫി അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ; 'ആദ്യത്തെ കണ്മണി'യില്‍ അസിസ്റ്റന്‍ഡ് ഡയറക്ടറായി തുടക്കം; 'വണ്‍മാന്‍ ഷോ'യിലൂടെ സ്വതന്ത്ര സംവിധായകനായി; വിട പറയുന്നത് മമ്മൂട്ടിക്കും ദിലീപിനും ജയസൂര്യയ്ക്കുമൊപ്പം തീയേറ്റര്‍ ഹിറ്റടിച്ച 'ചിരി' ചിത്രങ്ങള്‍ സമ്മാനിച്ച പ്രതിഭമറുനാടൻ മലയാളി ബ്യൂറോ26 Jan 2025 2:17 AM IST
Latest'ഷാഫിക്ക് മസ്തിഷ്ക രക്തസ്രാവം; ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു; ശസ്ത്രക്രിയ നടത്തി'; സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്ന് ബി ഉണ്ണികൃഷ്ണന്സ്വന്തം ലേഖകൻ24 Jan 2025 8:17 PM IST
SPECIAL REPORTവിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഭാര്യയ്ക്ക് ഉയരക്കുറവെന്നും വിവാഹമോചനം വേണമെന്നും ഗൾഫുകാരൻ ഭർത്താവ്; പൊക്കം കുറവാണെന്ന് ഇപ്പോഴാണോ അറിഞ്ഞതെന്ന് ഭാര്യ; നാട്ടിൽ പുതിയ വീട്ടിൽ കയറ്റാതെ ഭർതൃവീട്ടുകാർ; നാദാപുരത്ത് ഭർത്താവിന്റെ വീടിന് മുന്നിൽ ഷഫീന കുത്തിയിരിപ്പ് സമരം നടത്തുന്നത് മുത്തലാഖ് ക്രൂരതയ്ക്കെതിരെജാസിം മൊയ്തീൻ15 Jan 2021 7:59 PM IST
Marketing Featureഒന്നും അറിയാതെ നാട്ടുകാർക്കൊപ്പം നിന്ന കൊലയാളി; നായ എത്തുന്നതിന് മുമ്പ് ബൈക്കിൽ രക്ഷപ്പെടൽ; മണം പിടിച്ച് ഓടിയ നായ വീട്ടിന് അടുത്ത് എത്തിയപ്പോൾ ചങ്കിടിപ്പ്; പട്ടി മടങ്ങിയപ്പോൾ ആശ്വാസവും; ചതിച്ചത് രക്തക്കറയിൽ പതിഞ്ഞ ചെരുപ്പ്; കുഞ്ഞുപാത്തുമ്മയെ കൊന്ന ഷാഫി കുടുങ്ങുമ്പോൾമറുനാടന് മലയാളി23 Jun 2021 8:34 AM IST
Politicsസ്വർണ്ണക്കടത്തിൽ പാർട്ടി ലെവിയോ എന്നു ചോദിച്ചു പ്രതിപക്ഷം; കള്ളക്കടത്ത് ക്വട്ടേഷൻ സംഘം പാർട്ടിയെ മറയാക്കുന്നുണ്ടെന്നത് ശരിയെന്ന് എ എൻ ഷംസീറും; അറുത്തു മാറ്റിയെന്ന് പാർട്ടി പറഞ്ഞിട്ടും മായാതെ കൊടി സുനിയുടെയും തില്ലങ്കേരിമാരുടെയും സിപിഎം ബന്ധം; സ്വർണ്ണ ക്വട്ടേഷനിൽ ഭരണപക്ഷം പ്രതിരോധത്തിൽമറുനാടന് മലയാളി29 Jun 2021 12:44 PM IST