You Searched For "തെലുങ്കാന"

പണമില്ലാതെ ക്ഷേമപദ്ധതികള്‍ പാതിവഴിയില്‍;  ഇതിനിടെ മന്ത്രിമന്ദിരത്തില്‍ മിനുക്കുപണിക്ക് ലക്ഷങ്ങള്‍ വാരിക്കോരി; തെലുങ്കാനയില്‍ മന്ത്രി മുഹമ്മദ് അസറുദ്ദീന്റെ വീട് നന്നാക്കാന്‍ 76 ലക്ഷം! ബഞ്ചാര ഹില്‍സിലെ 29-ാം നമ്പര്‍ മന്ത്രിമന്ദിരത്തിലെ അറ്റക്കുറ്റപ്പണി വിവാദമാകുമ്പോള്‍..
ബിഹാറിലെ തിരിച്ചടിയില്‍ നാണംകെട്ടു നില്‍ക്കുന്ന കോണ്‍ഗ്രസിന് ആശ്വാസമായി തെലുങ്കാന ഉപതിരഞ്ഞെടുപ്പു ഫലം; ജൂബിലി ഹില്‍സ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വന്‍ ലീഡ്; തെലുങ്കാനയില്‍ രേവന്ത് റെഡ്ഡിയുടെ മാജിക് തുടരുന്നു; സിറ്റിംഗ് സീറ്റില്‍ ബിആര്‍എസിന് തിരിച്ചടി
തെലുങ്കാനയിലെ സുവിശേഷ പ്രഭാഷകന്‍ വാഹനാപടത്തില്‍ മരിച്ചു; പാസ്റ്റര്‍ പ്രവീണ്‍ പഗഡാലയുടേത് അപകട മരണം ദുരൂഹമെന്ന് ആരോപിച്ചു സുഹൃത്തുക്കളും ബന്ധുക്കളും; നിരവധി സംവാദ പരിപാടികളുടെ മോഡറേറ്ററായ പ്രവീണിന്റെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധ പ്രകടനങ്ങളും
460 കോടിയുടെ ആസ്തിയുള്ള തെലങ്കാനയില്‍ വ്യവസായിയെ കൊലപ്പെടുത്തിയത് പേരക്കുട്ടി; സ്വത്ത് ഭാഗിച്ചത് നീതിയോടെയല്ലെന്ന് പറഞ്ഞ് തര്‍ക്കം; കലിയടങ്ങാതെ കുത്തിയത് 70 തവണ; അരുംകൊല ചെയ്ത കീര്‍ത്തി തേജ മയക്കുമരുന്നിന് അടിമയാണെന്നും റിപ്പോര്‍ട്ടുകള്‍
ദക്ഷിണേന്ത്യയിൽ ആകെ ആരാധകരുള്ള ലേഡി ബച്ചൻ! 1997ൽ ബിജെപിയിലൂടെ രാഷ്ട്രീയം തുടങ്ങി സ്വന്തം പാർട്ടിയും ടിആർഎസും ആയി; പിന്നെ എത്തിയത് കോൺഗ്രസിൽ; വീണ്ടും പഴയ തട്ടകത്തിലേക്കുള്ള മടക്കം ഹൈദരാബാദിലെ ബിജെപിയുടെ മിന്നും ജയത്തിന് പിന്നാലെ; തെലുങ്കാനയിൽ ഇനി വിജയശാന്തിയും പരിവാറിനൊപ്പം; തെലുങ്കാന പിടിക്കാൻ രണ്ടും കൽപ്പിച്ച് അമിത് ഷാ
സ്‌കൂൾ വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച ഹെഡ്‌മാസ്റ്റർ അറസ്റ്റിൽ; ആറിനും പത്തിനും ഇടയിലുള്ള അഞ്ചോളം വിദ്യാർത്ഥികളെ കഴിഞ്ഞ ഓഗസ്റ്റ് മുതൽ പീഡിപ്പിച്ചെന്ന് പരാതി
ആരാധനയല്ല; ആദരവ്; തെലുങ്കാനയിൽ താരത്തിന് ക്ഷേത്രം പണിത് ഗ്രാമീണർ; ക്ഷേത്രം നിർമ്മിച്ചത് നടൻ സോനൂസൂദിന്; ആദരം കോവിഡ് കാലത്തെ രക്ഷയ്ക്ക്; ഇന്ത്യയിലെ പുതിയ താരക്ഷേത്രത്തിന്റെ കഥ ഇങ്ങനെ
കുടുംബ പ്രശ്‌നം കാരണം പെൺകുട്ടി വീടുവിട്ടിറങ്ങി; തട്ടിക്കൊണ്ടുപോയെന്ന് വീട്ടിൽ വിളിച്ച് പറഞ്ഞ് ഭയപ്പെടുത്തി; പൊലീസ് ഇടപെട്ടതോടെ പരിഭ്രമത്തിൽ ആയതോടെ ആളൊഴിഞ്ഞ സ്ഥലത്തെത്തി സ്വയം വസ്ത്രങ്ങൾ കീറി; തലയിൽ മുറിവും ഏൽപ്പിച്ചു; പീഡകരെ തേടി അലഞ്ഞ പൊലീസ് ഒടുവിൽ കള്ളം പൊളിച്ചു
കോവിഡ് അനാഥമാക്കിയ കുട്ടികളുടെ സുരക്ഷക്കായി മൊബൈൽ ഫോണുകൾ നൽകും; ഒരു കാളിലൂടെ അനാഥരായ കുട്ടികൾക്ക് സഹായവും സുരക്ഷയും ഉറപ്പാക്കും; പുതുവഴിയിൽ തെലുങ്കാന സർക്കാർ