You Searched For "ഓസ്ട്രിയ"

വെളുത്ത സുന്ദരിയെപോലെ ആകർഷിച്ച് നിന്ന ആൽപ്സ് പർവതനിരകൾ; ഇതെല്ലാം കണ്ട് അത്ഭുതത്തോടെ നടക്കുന്ന സഞ്ചാരികൾ; പെട്ടെന്ന് ഭൂമിയെ പിളർക്കുന്ന രീതിയിൽ ഉഗ്ര ശബ്ദം; നിമിഷ നേരം കൊണ്ട് ഇരച്ചെത്തിയ ഹിമപാതത്തിൽ അഞ്ച് പേർക്ക് ജീവൻ നഷ്ടമായി; ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ; ശ്മശാനമായി മാറി ആ മഞ്ഞുമല
അണ്ടർ 17 ലോകകപ്പ് കിരീടത്തിൽ മുത്തമിട്ട് പോർച്ചുഗൽ; ഫൈനലിൽ ഓസ്ട്രിയയെ പരാജയപ്പെടുത്തിയത്  എതിരില്ലാത്ത ഒരു ഗോളിന്; ഗോൾഡൻ ബോൾ മാറ്റിയസ് മൈഡിന്; ഗോൾഡൻ ബൂട്ട് സ്വന്തമാക്കി ജോഹന്നാസ് മോസർ
ഭീമൻ സുനാമി കരയിലേക്ക് അടിച്ചുകയറുന്നതുപോലെ കാഴ്ച; ജീവന് വേണ്ടി നിലവിളിച്ചോടുന്ന ആളുകൾ; ചുറ്റും ഭയപ്പെടുത്തുന്ന രംഗങ്ങൾ; ഓസ്ട്രിയയെ നടുക്കി മഞ്ഞുമല ഇടിഞ്ഞുവീണ് വൻ ദുരന്തം; നിമിഷ നേരം കൊണ്ട് ഒരു പ്രദേശം മുഴുവൻ മണ്ണിനടിയിൽ; നിരവധി പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു; വരുത്തി വെച്ച അപകടമെന്ന് അധികൃതർ
12-ാം മിനിറ്റിൽ എൺസ്റ്റ്-ഹാപ്പലിലെ ആരാധകരെ നിശ്ശബ്ദരാക്കി ബോസ്നിയ; സമനില ഗോൾ നേടി രക്ഷകനായത് മൈക്കിൾ ഗ്രെഗോറിറ്റ്‌ഷ്; 28 വർഷങ്ങൾക്ക് ശേഷം ഓസ്ട്രിയയ്ക്ക് ലോകകപ്പ് യോഗ്യത
പള്ളി അധികൃതര്‍ മഠങ്ങള്‍ അടച്ചുപൂട്ടിയപ്പോള്‍ പ്രായം ചെന്ന കന്യാസ്ത്രീകളെ നഴ്‌സിംഗ് ഹോമിലാക്കി; ആ ജീവിതം ഇഷ്ടമാകാത്ത കന്യാസ്ത്രീകള്‍ ഒളിച്ചോടി പൂട്ടുപൊളിച്ച് മഠത്തില്‍ തിികെ കയറി; ഓസ്ട്രിയയിലെ കന്യാസ്ത്രീകളുടെ ഒളിച്ചോട്ടം വാര്‍ത്തകളില്‍ നിറഞ്ഞപ്പോള്‍
നടന്നത് ഓസ്ട്രിയന്‍ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ സ്‌കൂള്‍ കൂട്ടക്കൊല; വിദ്യാര്‍ത്ഥികളില്‍ പലരും രക്ഷപ്പെട്ടത് മരിച്ചതായി അഭിനയിച്ച്; കൊലയാളി തോക്കെടുത്തത് പഠനകാലത്ത് കുട്ടികളാല്‍ അപമാനിക്കപ്പെട്ടതിന്റെ പ്രതികാരം തീര്‍ക്കാന്‍; ഞെട്ടല്‍ മാറാതെ യൂറോപ്പ്
സ്‌കൂളില്‍ വെച്ച് പീഡനത്തിന് ഇരയായതിന്റെ പ്രതികാരം;  ഓസ്ട്രിയയിലെ ഗ്രാസിലെ അപ്പര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കയറി വെടിയുതിര്‍ത്തത് 22കാരനായ പൂര്‍വ വിദ്യാര്‍ഥി;  വെടിവെപ്പില്‍ വിദ്യാര്‍ഥികളടക്കം പത്ത് പേര്‍ കൊല്ലപ്പെട്ടു; 28 പേര്‍ക്ക് പരിക്കേറ്റു;  നാലുപേരുടെ നില ഗുരുതരം; ആക്രമണം നടത്തിയ പൂര്‍വവിദ്യാര്‍ഥി ശുചിമുറിയില്‍ മരിച്ച നിലയില്‍
പതിനാലും പതിനഞ്ചും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തത് അള്‍ജീരിയക്കാരായ അഭയാര്‍ത്ഥികള്‍; ഓസ്ട്രിയയെ ഇളക്കി മറിച്ച ദുരന്തത്തില്‍ ക്രൂരന്മാര്‍ എക്കാലവും അഴിയെണ്ണും
വിയന്നയിലെ സിനഗോഗിന് സമീപം നിരവധിയിടങ്ങളിൽ ഭീകരാക്രമണം; ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചു; അനേകർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ: ഓസ്ട്രിയൻ തലസ്ഥാനം ഭീതിയുടെ നിഴലിൽ; യൂറോപ്പിനെ വിടാതെ ഭീകരവാദികൾ അഴിഞ്ഞാടുമ്പോൾ എങ്ങും ആശങ്കയുടെ വാക്കുകൾ മാത്രം