You Searched For "ഐസിയു"

ഭയങ്കര..നെഞ്ചുവേദനയാണ് സാറെ..രക്ഷിക്കണം; പ്രതിയുടെ നിലവിളി കേട്ട് ആശുപത്രിയിലെത്തിച്ചു; പിന്നാലെ മുട്ടൻ പണി; മെഡിക്കൽ കോളേജ് ഐസിയുവിൽ നിന്ന് പ്രതി ചാടിപ്പോയി; തിരച്ചിൽ ഊർജിതം
ശ്രേയസ് അയ്യരുടെ പരിക്ക് ഗുരുതരം; ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു; ഏഴു ദിവസം നിരീക്ഷണത്തില്‍ തുടരുമെന്ന് ബിസിസിഐ വൃത്തങ്ങള്‍; മൂന്നാഴ്ചയോളം അയ്യര്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരും
സ്‌ട്രോക്കിന്റെ ലക്ഷണങ്ങള്‍; മഅ്ദനിയെ ഐസിയുവിലേക്ക് മാറ്റി; സ്ട്രോക്ക് ലക്ഷണങ്ങള്‍ കണ്ടത് വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തില്‍ കഴിയവേ
തിരുവനന്തപുരം ജില്ലാ ജയിലില്‍ തടവുകാരനെ ക്രൂരമായി തല്ലിച്ചതച്ചെന്ന് പരാതി; പ്രതി മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വെന്റിലേറ്ററില്‍; ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങള്‍ ഉണ്ടെന്നും ജയില്‍ അധികൃതര്‍
ഓരോ കുഞ്ഞും അമൂല്യ സമ്പത്ത്; ഈ മകളും അങ്ങനെ തന്നെ; അവള്‍ ഇനി നിധി; അച്ഛനമ്മമാര്‍ ഐസിയുവില്‍ ഉപേക്ഷിച്ച കുഞ്ഞിനെ നിധി പോലെ കാത്തു; പേരിട്ട് ആരോഗ്യ വകുപ്പ് മന്ത്രി; ജാര്‍ഖണ്ഡുകാരുടെ കുട്ടി ജീവിതം വീണ്ടെടുക്കുമ്പോള്‍
ഇസിജിയില്‍ വ്യതിയാനം; പി സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജ് ഐസിയുവിലേക്ക് മാറ്റി; വ്യതിയാനം കണ്ടെത്തിയത് പാലാ സബ് ജയിലിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് വൈദ്യ പരിശോധന നടത്തിയപ്പോള്‍; ജാമ്യാപേക്ഷ തള്ളിയത് ജോര്‍ജ് മുന്‍പ് നടത്തിയ വിദ്വേഷ പരാമര്‍ശങ്ങള്‍ അടക്കം ചൂണ്ടി കാട്ടി
പാലൂട്ടാതെ അമ്മ നാട്ടിലേക്ക് മടങ്ങി,   സംരക്ഷണം ഒരുക്കാതെ അച്ഛനും;   23 ദിവസമായി ബേബി ഓഫ് രഞ്ജിത ഐസിയുവില്‍; അവള്‍ അനാഥയായതിന്റെ ആകുലതയില്‍ പരിചരിക്കുന്നവര്‍;  നവജാത ശിശുവിനെ വനിത ശിശു വികസന വകുപ്പ് സംരക്ഷിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്
ജനലിൽ നിന്നും വീണ കുരുന്നിന് രക്ഷയുടെ കവചമൊരുക്കി ജീവന്റെ മരം; ഫ്‌ളാറ്റിൽ നിന്നും വീണ ഒന്നരവയസുകാരൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്;  മരച്ചില്ലയിൽ തട്ടിത്തടഞ്ഞ് താഴേയ്ക്ക് പതിച്ചതിനാൽ വീഴ്‌ച്ചയുടെ ആഘാതം കുറഞ്ഞു; ആശുപത്രി ഐസിയുവിലും പുഞ്ചിരി കൈവിടാതെ അഥർവ