You Searched For "നിയമസഭാ തിരഞ്ഞെടുപ്പ്"

കൈപ്പത്തി ചിഹ്നം താമരയാക്കി മാറ്റാന്‍ കോണ്‍ഗ്രസുകാര്‍ക്ക് മനസ്സാക്ഷിക്കുത്തില്ല! അരുണാചല്‍ പ്രദേശിലും പുതുച്ചേരിയിലും ഗോവയിലും ബിജെപിയില്‍ ലയിച്ച കോണ്‍ഗ്രസിന്റെ കേരള മോഡല്‍; മറ്റത്തൂരിനെ ചര്‍ച്ചയാക്കാന്‍ സിപിഎം; ബിജെപി - കോണ്‍ഗ്രസ്സ് അഡ്ജസ്റ്റ്‌മെന്റ് ഉണ്ടെന്ന് പിണറായി
പിണറായിസത്തെയും മരുമോനിസത്തെയും തകര്‍ക്കും! യുഡിഎഫില്‍ ഇരിപ്പിടമുറപ്പിച്ച് അന്‍വര്‍ ബേപ്പൂരില്‍ റിയാസിനെ നേരിടുമെന്ന് ചര്‍ച്ച; മുന്നണി ആവശ്യപ്പെട്ടാല്‍ ഏത് മണ്ഡലത്തിലും മത്സരിക്കാന്‍ തയ്യാറാണെന്ന് അന്‍വര്‍; ബേപ്പൂരിലെ ബോര്‍ഡുകള്‍ സിപിഎമ്മിന് വെല്ലുവിളി; നിലമ്പൂരാന്‍ നിലമ്പൂര്‍ കാടിറങ്ങും
തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെക്കാള്‍ കൂടുതല്‍ കിട്ടിത് 5.36 ശതമാനം വോട്ട്; അടുത്ത തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം ഉറപ്പിച്ച് ചര്‍ച്ചകള്‍; അന്‍വറും ജാനുവും വന്നേക്കും; മാണിയെച്ചൊല്ലി തമ്മിലടി; ഭരണം കിട്ടുമെന്ന് ഉറപ്പായതോടെ യുഡിഎഫില്‍ സീറ്റ് ചര്‍ച്ച മുറുകുന്നു; നിര്‍ണ്ണായക തീരുമാനങ്ങളെടുക്കാന്‍ കൊച്ചിയിലെ ഉന്നതതല യോഗം; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ അതിവേഗം വരും
തദ്ദേശ പോരില്‍ വിജയിച്ചുവെന്ന് കരുതി യുഡിഎഫുകാര്‍ ആഹ്ലാദിച്ചിരിക്കേണ്ട! നിയമസഭയില്‍ എളുപ്പം തോല്‍ക്കാന്‍ മനസ്സില്ലെന്ന നിലപാടില്‍ പിണറായി; ഭരണത്തുടര്‍ച്ചയ്ക്കായി അസാധാരണ നീക്കങ്ങളുമായി പിണറായി; പരാജയ സാധ്യതയുള്ള 41 ഇടത് എംഎല്‍എമാരുടെ യോഗം വിളിച്ചു മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശങ്ങള്‍; ഇനിയുള്ള ദിവസങ്ങളില്‍ നടത്തുക എല്‍ഡിഎഫ് വിജയം ലക്ഷ്യമിട്ടുള്ള തന്ത്രങ്ങള്‍..!
ചെയര്‍മാന്റെ റോളില്‍ റോളില്‍ സണ്ണി; സിഇഓ ആയി സതീശന്‍; മാനേജര്‍മാരായ ഷാഫിയും വിഷ്ണുവും; കുറവുകള്‍ നിര്‍ത്താന്‍ അനില്‍; ഉപദേശകരായി ചെന്നിത്തലയും സുധാകരനും; ഇന്റേണല്‍ ഓഡിറ്ററായി കെസി; തദ്ദേശത്തിലെ ഗുണഫലം കൊയ്യാന്‍ അരയും തലയും മുറുക്കി ടീം കെപിസിസി ഇറങ്ങിയത് മള്‍ട്ടി നാഷണല്‍ കമ്പനി കണക്കെ
പൗരന്മാർക്ക് ആവശ്യം ശക്തവും നിഷ്പക്ഷവുമായ ഒരു തിരഞ്ഞെടുപ്പ് കമ്മിഷനെ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഖ്യാതി ഏറ്റവും മോശം നിലയില്‍; ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ വിമർശവുമായി എം.കെ. സ്റ്റാലിൻ
ഡല്‍ഹി സ്ഫോടന വാര്‍ത്തയില്‍ നടുങ്ങിയിരിക്കെ ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് തുടങ്ങി; പ്രദേശങ്ങളില്‍ കനത്ത സുരക്ഷാ ഏര്‍പ്പെടുത്തി അധികൃതര്‍; വിധിയെഴുതാന്‍ 3.7 കോടി വോട്ടര്‍മാര്‍
ഭരണത്തുടർച്ചയും പുരോഗതിയും ഉയർത്തിക്കാട്ടി എൻഡിഎ; തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് ഊന്നൽ നൽകി മഹാസഖ്യം; ബിഹാർ ഒന്നാംഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം അവസാനിച്ചു; 121 മണ്ഡലങ്ങളിൽ വ്യാഴാഴ്ച വിധിയെഴുതും
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാനത്തുടനീളം ശക്തമായ ഭരണവിരുദ്ധ വികാരമുയരുന്ന സ്ഥിതിയുണ്ടെന്ന് നിലമ്പൂരില്‍ തെളിഞ്ഞു; കോട്ടയത്തെ സതീശന്റെ വിപ്ലവകരായ വിപൂലീകരണ പ്രഖ്യാപനം ചര്‍ച്ചകളില്‍; കേരളാ കോണ്‍ഗ്രസ് മുന്നണി മാറുമോ? ജോസ് കെ മാണിയുടെ നിലപാട് ഉടന്‍ തെളിയും; മന്ത്രി റോഷി രാജിവയ്ക്കുമോ?
ഡല്‍ഹിയില്‍ ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും ബിജെപിക്ക് മുന്‍തൂക്കം നല്‍കുമ്പോള്‍ എഎപിക്ക് ഭൂരിപക്ഷം പ്രവചിക്കുന്നത് മൂന്നുപോളുകള്‍; പരമാവധി 52 സീറ്റുകള്‍ വരെ കിട്ടുമെന്ന് പ്രവചനം; തങ്ങള്‍ക്ക് എതിരായ പോളുകളെ തള്ളി എഎപി; ഷീല ദീക്ഷിത്തിന്റെ സുവര്‍ണകാലം തിരിച്ചുപിടിക്കാന്‍ പണിപ്പെടുന്ന കോണ്‍ഗ്രസിന് പരമാവധി രണ്ടുസീറ്റുകള്‍
27 വര്‍ഷത്തിന് ശേഷം ബിജെപി ഡല്‍ഹി പിടിക്കുമോ? വാശിയേറിയ ത്രികോണ മത്സരത്തില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും; മൂന്നാം വട്ടം ഭരണം പ്രതീക്ഷിക്കുന്ന എഎപിക്ക് വന്‍ തിരിച്ചടി; ബിജെപിക്ക് പരമാവധി 60 സീറ്റ് വരെ പ്രവചിച്ച് ചില പോളുകള്‍; കോണ്‍ഗ്രസ് വളരെ പിന്നില്‍: എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ
ഒരുപൂവ് ചോദിച്ചപ്പോള്‍ പൂന്തോട്ടം നല്‍കി! ആദായ നികുതി ഇളവ് പരിധി 10 ലക്ഷമാക്കണമെന്ന് ആവശ്യപ്പെട്ട കെജ്രിവാളിനെ ഞെട്ടിച്ചുകൊണ്ട് ബജറ്റില്‍ പ്രഖ്യാപിച്ചത് 12 ലക്ഷം; ഡല്‍ഹി തിരഞ്ഞെടുപ്പില്‍, ഇടത്തരക്കാരുടെ വോട്ടുബാങ്കില്‍ കണ്ണുനട്ട എഎപിക്ക് ബിജെപിയുടെ പൂഴിക്കടക്കന്‍; കെജ്രിവാളിന്റെയും എഎപിയുടെയും നെഞ്ചിടിപ്പ് കൂട്ടി നിര്‍മ്മലയുടെ ബജറ്റ്