You Searched For "ജി. സുധാകരൻ"

സഖാക്കള്‍ തകര്‍ത്ത സ്മാരകം! പിണറായിക്കും സജിക്കുമെതിരെ സുധാകരന്റെ ബോംബ്; സി.പി.എമ്മിനെ വേട്ടയാടാന്‍ കൃഷ്ണപിള്ള കേസ് വീണ്ടും വരുമോ? സജി ചെറിയാനെ സംശയ മുനയില്‍ നിര്‍ത്തി ജി എസ്; ഭരണമാറ്റം ഉണ്ടായാല്‍ കൃഷ്ണപിള്ള സ്മാരകം തകര്‍ക്കപ്പെട്ട കേസ് പുനരന്വേഷിക്കാന്‍ സാധ്യത ഏറെ; യഥാര്‍ത്ഥ പ്രതികള്‍ നെട്ടോട്ടത്തില്‍
പുന്നപ്ര പറവൂരിലെ തന്റെ വസതിയില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന നിര്‍ണ്ണായക തീരുമാനം; ഗൗരിയമ്മയ്ക്ക് ശേഷം സിപിഎമ്മില്‍ മറ്റൊരു കൊട്ടാര വിപ്ലവം; വിഎസിന്റെ പഴയ ശിഷ്യന്‍ വെല്ലുവിളിക്കുന്നത് പിണറായിസത്തെ; സിപിഎം വിട്ട് ജി. സുധാകരന്‍; അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും; ആരുടെയും പിന്തുണ വേണ്ടെന്ന് പ്രഖ്യാപനം; ആലപ്പുഴയില്‍ സിപിഎം തളരുമോ?
പ്രായപരിധിയുടെ പേരില്‍ സംസ്ഥാന കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയ ശേഷം ജില്ലാ കമ്മിറ്റിയില്‍ പ്രത്യേക ക്ഷണിതാവാക്കിയെങ്കിലും യോഗങ്ങളിലേക്ക് വിളിച്ചിരുന്നില്ല; സോഷ്യല്‍ മീഡിയയിലൂടെ പാര്‍ട്ടിയിലെ ജൂനിയര്‍ നേതാക്കള്‍ പോലും പരസ്യമായി അധിക്ഷേപിച്ചു; പുന്നപ്ര-വയലാര്‍ വാര്‍ഷിക പരിപാടിയിലും അവഗണന; ജി സുധാകരന്‍ ഉറച്ച മനസ്സില്‍; അമ്പലപ്പുഴയില്‍ സ്വതന്ത്രനാകാന്‍ സാധ്യത ഏറെ
മെമ്പർഷിപ്പ് പുതുക്കുക എന്നത് സംഘടനപരമായ കാര്യമാണ്; ഒരാളെയും വിലകുറച്ച് പാർട്ടി നേതൃത്വം കാണുന്നില്ല; ജി. സുധാകരന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി ടി.പി രാമകൃഷ്ണൻ
ജി. സുധാകരനെതിരായ പരാതിയിൽ വസ്തുതാ അന്വേഷണം നടത്താൻ നിർദ്ദേശം; ആലപ്പുഴ സൗത്ത് പൊലീസിന് പരാതി കൈമാറി; പരാതിക്കാരിയെ വിളിച്ചുവരുത്തി വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു
കമ്യൂണിസ്റ്റ് പൊളിറ്റിക്കൽ ക്രിമിനൽസിന്റെ ക്രൂരമായ പ്രവർത്തികളിൽ നിന്ന് സുധാകരനെ രക്ഷിക്കണേ ഭഗവാനേ... മന്ത്രി ജി.സുധാകരന്റെ പേരിൽ മൃത്യുഞ്ജയ ഹോമം വഴിപാട് നടത്തി ബിജെപി നേതാവ്
കുറ്റ്യാടി എംഎൽഎയ്ക്ക് പുറകെ സിപിഎമ്മിൽ ഇനിയും തലകൾ ഉരുളും; ജില്ലാ അവലോകന യോഗങ്ങൾ അവസാനഘട്ടത്തിലേയ്ക്ക്; വികെ മധുവിനെതിരെ നടപടി ഉണ്ടായേക്കും; സ്വരാജിന്റെയും മേഴ്‌സിക്കുട്ടിയമ്മയുടെയും തോൽവിയും ഗൗരവകരം; പാലം വലിച്ചവർക്കെതിരെ വടി എടുക്കാൻ സിപിഎം
പരസ്യശാസനയിൽ വിഷമമില്ലെന്ന് ജി. സുധാകരൻ; തനിക്കുള്ള നടപടി മറ്റുള്ളവർക്കുള്ള മുന്നറിയിപ്പാണ് എന്ന് പറയാൻ കഴിയില്ല; ആലപ്പുഴ സിപിഎമ്മിൽ ഇനി പ്രശ്‌നങ്ങളൊന്നുമില്ലെന്നും വിശദീകരണം; അച്ചടക്കനടപടിയിൽ പ്രതികരിച്ച് ജി. സുധാകരൻ