Right 1രാഹുല്‍ പ്രതിപക്ഷ നേതാവായത് മുതല്‍ പാര്‍ലമെന്റില്‍ അവസരങ്ങള്‍ കുറവ്; കേരളത്തില്‍ പ്രവര്‍ത്തനം സജീവമാക്കുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന നേതാക്കള്‍ക്ക് ഭയം; അസ്വസ്ഥനായ തരൂര്‍ വിവാദ ലേഖനത്തില്‍ ഉറച്ചു നില്‍ക്കുന്നത് രണ്ടും കല്പ്പിച്ചു തന്നെ; ദേശീയ തലത്തില്‍ വിവാദ ഭയന്ന് തരൂരിനെതിരെ എഐസിസി നടപടിയും ഉണ്ടായേക്കില്ലമറുനാടൻ മലയാളി ബ്യൂറോ17 Feb 2025 6:50 AM IST
STATEതരൂര്‍ എഴുതുന്നതും പറയുന്നതും ഗ്രൗണ്ട് റിയാലിറ്റി അറിയാതെ; സ്വന്തം അഭിപ്രായം പറയേണ്ടത് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞിട്ട്; ലേഖനത്തിലെ ഉള്ളടക്കം തെറ്റെന്ന് എം എം ഹസന്സ്വന്തം ലേഖകൻ16 Feb 2025 6:50 PM IST
SPECIAL REPORTസംരംഭകരെ തല്ലിയോടിക്കുകയും കംപ്യൂട്ടര്‍ തല്ലിപ്പൊളിക്കുകയും ചെയ്ത ചരിത്രമുള്ള സിപിഎം മനംമാറ്റം നടത്തിയാല്‍ അതിനെ സ്വാഗതം ചെയ്യും; കോഴിക്കടകളും തട്ടുകടകളും ചേര്‍ത്താണ് മന്ത്രിയുടെ കണക്ക്; സര്‍ക്കാറിന്റെ നേട്ടങ്ങളെ തള്ളി കെ സുധാകരന്; തരൂരിനെതിരെ നടപടി എഐസിസി തീരുമാനിക്കട്ടെ എന്ന നിലപാടില്‍ കെപിസിസിമറുനാടൻ മലയാളി ബ്യൂറോ16 Feb 2025 5:09 PM IST
KERALAMശശി തരൂര്‍ പറഞ്ഞത് കേരളത്തില്‍ എല്ലാവരും അംഗീകരിക്കുന്നതാണെന്ന് ധനമന്ത്രി; ഫാക്ടാണ് പറഞ്ഞത്; കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അടക്കം നേരിടുമ്പോഴാണ് ഇതെന്നും മന്ത്രി ബാലഗോപാല്സ്വന്തം ലേഖകൻ16 Feb 2025 1:18 PM IST
Top Stories'സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് ഉമ്മന്‍ ചാണ്ടി'; നല്ലത് ആര് ചെയ്താലും പ്രശംസിക്കണം; ലേഖനം കേരളത്തിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചല്ല; എവിടെയും സിപിഎമ്മിന്റെ പേരില്ല; തിരുത്തണമെങ്കില്‍ ലേഖനത്തിലെ തെറ്റു കാണിച്ചുതരു; വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നും മാറിനില്‍ക്കാം; ശശി തരൂര്‍ രണ്ടും കല്‍പ്പിച്ചോ?സ്വന്തം ലേഖകൻ16 Feb 2025 11:52 AM IST
Top Storiesതരൂരിനെ നിലയ്ക്ക് നിര്‍ത്തണമെന്ന നിലപാടില്‍ സതീശനും കെസിയും; താക്കീത് ചെയ്ത് നേര്‍വഴിക്ക് കൊണ്ടു വരണമെന്ന നിലപാടില്‍ സുധാകരനും ചെന്നിത്തലയും; പ്രവര്‍ത്തക സമിതി അംഗത്തെ കെപിസിസി പരിഗണിക്കുന്നില്ലെന്ന് വിശ്വപൗരനും പരാതി; ആ നിര്‍ണ്ണായക തീരുമാനം ഹൈക്കമാണ്ട് ഉടന്‍ എടുക്കുംമറുനാടൻ മലയാളി ബ്യൂറോ16 Feb 2025 7:57 AM IST
SPECIAL REPORTആ ലേഖനത്തില്‍ വിശദീകരിച്ചത് നിലവിലെ സിപിഎം സര്‍ക്കാര്‍ സാങ്കേതിക വിദ്യക്കും വ്യവസായ വളര്‍ച്ചയ്ക്കും പിന്തിരിഞ്ഞ് നിന്ന സമീപനങ്ങളില്‍ ഒരു മാറ്റം വരുത്തിയത് കേരളത്തിന് ഗുണമോ എന്ന വിഷയം; ആന്റണിയും ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും സൂപ്പര്‍; വികസന പുകഴ്ത്തലില്‍ കൂട്ടിച്ചേര്‍ക്കലുമായി തരൂര്മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 6:55 AM IST
STATEകേരളത്തിലെ സ്റ്റാര്‍ട്പ്പ് അപ്പ് ഇക്കോസിസ്റ്റത്തിന് ശക്തമായ അടിത്തറ പാകിയ ധിഷണാശാലി ഉമ്മന്‍ ചാണ്ടി ആണെന്ന കാര്യം മറക്കരുത്; റോമാ നഗരം ഒരു ദിവസം കൊണ്ടു വളര്‍ന്നതല്ല എന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണെന്നും തരൂരിന്റെ ലേഖനത്തില്‍ ശബരിനാഥന്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 7:50 PM IST
Top Storiesകേരളത്തില്‍ വ്യവസായ മുരടിപ്പ്; തരൂരിന്റേത് റിയാലിറ്റി അറിയാതെയുള്ള പ്രതികരണം; കയര്‍ - മത്സ്യമേഖലയില്‍ എവിടെയാണ് വ്യവസായം വളര്‍ന്നത്? യാഥാര്‍ഥ്യത്തില്‍ നിന്നും രക്ഷപെടാന്‍ തരൂരിന്റെ പ്രസ്താവനയെ സര്‍ക്കാര്‍ കൂട്ടുപിടിച്ചിരിക്കയാണ്; ഏന്ത് പശ്ചാത്തലത്തിലാണ് പ്രസ്താവന നടത്തിയത് എന്ന് തരൂരിനോടു ചോദിക്കുമെന്ന് കെ സി വേണുഗോപാല്സ്വന്തം ലേഖകൻ15 Feb 2025 6:08 PM IST
Top Storiesകയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയുമിട്ട് സൈനിക വിമാനത്തില്‍ ഇന്ത്യാക്കാരെ ഇനി അയയ്ക്കരുതെന്ന് അടച്ചിട്ട മുറിക്കുള്ളില്‍ മോദി കൃത്യമായി പറഞ്ഞിട്ടുണ്ടാകും; മോദിയോട് വിലപേശല്‍ എളുപ്പമല്ലെന്ന് ട്രംപ് പറഞ്ഞുവെങ്കില്‍ അതുവെറുതെയാവില്ല; പ്രധാനമന്ത്രിയെ പുകഴ്ത്തി തരൂര്‍ വീണ്ടും കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചുമറുനാടൻ മലയാളി ബ്യൂറോ15 Feb 2025 5:17 PM IST
Top Storiesആര് ഭരിച്ചാലും കേരളത്തില്‍ വികസനം അത്യാവശ്യം; സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ പറഞ്ഞാല്‍ അംഗീകരിക്കും; രാഷ്ട്രീയത്തിന് അതീതമായി വികസന വിഷയങ്ങളെ കാണണം; ലേഖനം എഴുതിയത് വസ്തുതകളുടെ അടിസ്ഥാനത്തില്‍; കണക്കുകള്‍ ഏതെന്ന് അറിയാന്‍ പ്രതിപക്ഷ നേതാവ് ലേഖനം വായിക്കണം; വിവാദ ലേഖനത്തില്‍ നിലപാടില്‍ ഉറച്ച് ശശി തരൂര്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 4:40 PM IST
STATE'തരൂര്‍ വിശ്വ പൗരന്, ഞാന്‍ പാര്‍ട്ടിയുടെ സാധാരണ പ്രവര്ത്തകന്; കേരളത്തിലെ കോണ്‍ഗ്രസിന്റെ അഭിപ്രായമല്ല'; പരിഹസിച്ച് കെ മുരളീധരന്‍സ്വന്തം ലേഖകൻ15 Feb 2025 2:27 PM IST