You Searched For "ശോഭ സുരേന്ദ്രന്‍"

ആ വെള്ള ചുരിദാറുകാരി ശോഭയുടെ നിഴല്‍! പണം നല്‍കിയ യുവതി സ്ഥാനാര്‍ത്ഥിക്കൊപ്പം ബിജെപി ഓഫീസില്‍; അറിയില്ലെന്ന് പറഞ്ഞത് പച്ചക്കള്ളമോ? ദൃശ്യങ്ങളുമായി കോണ്‍ഗ്രസ്; പണം കൊടുത്തത് കോണ്‍ഗ്രസ് വിട്ട സ്ത്രീയെന്ന് ബിജെപി; ചിത്രങ്ങള്‍ നിരത്തി തിരിച്ചടിച്ച് യുഡിഎഫ്; പാലക്കാട് വോട്ടിന് പണം വിവാദത്തില്‍ വീണ്ടും ട്വിസ്റ്റ്!
വോട്ടിന് പണത്തില്‍ ശോഭ സുരേന്ദ്രന് അയോഗ്യത കല്‍പ്പിക്കണം; നിയമനടപടിയിലേക്ക് പോകും; അടിച്ചു കരണം പൊളിക്കുമെന്ന് പറഞ്ഞവരുടെ തനിനിറം പുറത്തായി; പാലക്കാട്ടെ അമ്മമാരെ വിലയ്‌ക്കെടുക്കാന്‍ നോക്കേണ്ട; ബിജെപി യുടെ പണവും ബിജെപി യേയും പാലക്കാട് തിരസ്‌ക്കരിക്കും; വോട്ട് വിവാദത്തില്‍ ആഞ്ഞടിച്ച് ഷാഫി പറമ്പില്‍
ആ വെള്ള ചുരിദാര്‍കാരി എന്റെ കാറില്‍ കയറിയിട്ടില്ല! ബിജെപി ജയിക്കുമെന്ന് ഉറപ്പായപ്പോള്‍ ഉണ്ടാക്കിയ വ്യാജ ദൃശ്യങ്ങള്‍; വോട്ടിന് നോട്ട് ആരോപണം ഉണ്ടയില്ലാ വെടി, തിരക്കഥ തയാറാക്കി തന്നെ വേട്ടയാടി; കാര്‍ തടഞ്ഞത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അശ്ശീല ആംഗ്യം കാണിച്ചതിനാല്‍; വോട്ടിന് പണം വിവാദത്തില്‍ ശോഭ സുരേന്ദ്രന്റെ വിശദീകരണം
കയ്യില്‍ പണമുണ്ടെങ്കില്‍ പാവങ്ങള്‍ക്ക് കൊടുത്തോ, വോട്ട് മാത്രം മോഹിക്കണ്ട! പണത്തിന് മേലെ പാലക്കാട് പറക്കും, പിഷാരടി ജയിക്കും! വോട്ടിന് പണം വിവാദത്തില്‍ പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട് കൊട്ടിക്കലാശം കഴിഞ്ഞ് പണമൊഴുക്ക്? ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്‌തെന്ന ആരോപണവുമായി കോണ്‍ഗ്രസ്; തരുവാക്കുറിശ്ശിയില്‍ മരണവീട്ടിലെ സന്ദര്‍ശനത്തിന് പിന്നാലെ 5000 രൂപ നല്‍കി? വോട്ടിന് പണം ആരോപണത്തില്‍ റിപ്പോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍
പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ മത്സരിച്ചിരുന്നെങ്കില്‍ ബി.ജെ.പി വിജയിക്കുമായിരുന്നു; നിയമസഭയില്‍ വയ്ക്കടോ സ്വര്‍ണം എന്ന് പറയാന്‍ ഒരാളുണ്ടാകുമായിരുന്നുവെന്ന് സുരേഷ് ഗോപി; മറ്റേ മോന്‍ പരാമര്‍ശത്തില്‍ വിശദീകരണം; ഷാള്‍ വിവാദത്തില്‍ വീണ്ടും സമാനപ്രയോഗവും
ആലപ്പുഴയിലെ ചെങ്കോട്ടയില്‍ ഇക്കുറി വിള്ളല്‍ വീഴുമോ? ആലപ്പുഴ ജില്ല പിടിക്കാന്‍ യുഡിഎഫും കച്ചമുറുക്കി രംഗത്ത്; സജി ചെറിയാനും പ്രസാദും വീണ്ടും കളത്തിലിറങ്ങും; ശോഭ സുരേന്ദ്രന്‍ ഇഫക്റ്റില്‍ കായംകുളത്ത് താമര വരിയിക്കാന്‍ ബിജെപി തന്ത്രം; ഹരിപ്പാടും കുട്ടനാടും ആലപ്പുഴയും വിജയിച്ചു കയറുമെന്ന ആത്മവിശ്വാസത്തില്‍ യുഡിഎഫ്
അത്ഭുതങ്ങള്‍ സംഭവിക്കും! സെക്രട്ടറിയേറ്റിലും ബിജെപിക്ക് വേണ്ടി വാതില്‍ തുറക്കപ്പെടും; കേരളത്തിലും എന്‍.ഡി.എയുടെ ഡബിള്‍ എന്‍ജിന്‍ സര്‍ക്കാര്‍ വരും; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും: ശോഭാ സുരേന്ദ്രന്‍
രാമനിലയത്തില്‍  ഇപി ജയരാജനെ കാണാന്‍ പോയിരുന്നു; 24 മണിക്കൂര്‍ കഴിഞ്ഞിരുന്നുവെങ്കില്‍ ഇ.പിയുടെ കഴുത്തില്‍ കുങ്കുമ ഹരിത പതാക വീഴുമായിരുന്നു;  പുസ്തകം വായിച്ചപ്പോള്‍ ഉള്ളില്‍ ചിരിക്കുകയായിരുന്നു; യഥാര്‍ഥത്തില്‍ അതിന് ഇടേണ്ട പേര് കള്ളന്റെ ആത്മകഥ എന്നായിരുന്നു; ഇ പി ജയരാജന് എതിരെ വിമര്‍ശനവുമായി ശോഭ സുരേന്ദ്രന്‍
ബോംബ് സ്‌ഫോടനം പൊലീസ് മാലപ്പടക്കമാക്കി മാറ്റി; പൊലീസിന്റെ ഭാഗത്ത് നിന്നും ഗൂഢാലോചന നടന്നു; എസിപിക്ക് തന്നോട് കാലങ്ങളായി പ്രത്യേക സ്‌നേഹം ഉണ്ടെന്നും പരിഹസിച്ച് ശോഭ സുരേന്ദ്രന്‍
ശോഭ സുരേന്ദ്രന്റെ വീടിന് മുന്നില്‍ പൊട്ടിയത് ഈസ്റ്ററിന് വാങ്ങിയ പടക്കം; പൊലീസ് എത്തിയപ്പോള്‍ അങ്കലാപ്പ്; സുഹൃത്തുക്കള്‍ക്കൊപ്പം പടക്കം പൊട്ടിച്ചതെന്ന് സമീപവാസിയായ യുവാവിന്റെ മൊഴി; മൂന്ന് പേര്‍ പിടിയില്‍
കരിമണല്‍ കമ്പനിയില്‍ നിന്നും മാസപ്പടി വാങ്ങാന്‍ എല്‍ഡിഎഫും യുഡിഎഫും ഒറ്റക്കെട്ട്; കോടിയേരിയുടെ മാതൃക സ്വീകരിച്ച് പിണറായി വിജയന്‍ മാറി നില്‍ക്കണമെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രന്‍