SPECIAL REPORT'നീ ഊളത്തരവുമായി ഇറങ്ങിയിരിക്കുകയാണോടാ! ഞാന്‍ പലതും പറഞ്ഞിട്ടുണ്ടാകും, അതിനെന്തുവേണം? എന്നും പണ്ട് പറഞ്ഞതൊക്കെ തോണ്ടി പുറത്തിടാനാണോ ശ്രമം'; ന്യൂസ് മലയാളം ചാനല്‍ റിപ്പോര്‍ട്ടറുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തില്‍ പ്രകോപിതനായി; പൊട്ടിത്തെറിച്ചു കൊണ്ട് മറുപടി പറഞ്ഞ് പി സി ജോര്ജ്ജ്മറുനാടൻ മലയാളി ഡെസ്ക്21 March 2026 4:04 PM IST
ELECTIONS'അവര്‍ അങ്ങനെ ചെയ്തപ്പോ എനിക്ക് അരിശം വന്ന് ഞാനും പലതും പറഞ്ഞു; അങ്ങനെയൊരു തെറ്റ് എന്റെ ഭാഗത്തുനിന്ന് ഉണ്ടായി; ഞാന്‍ അവരോട് പരസ്യമായി ക്ഷമ പറയുകയാണ്, അതല്ലേ അതിന്റെ മര്യാദ'; കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ വിവാദ പരാമര്‍ശങ്ങളില്‍ ക്ഷമാപണവുമായി പി സി ജോര്‍ജ്ജ്; ഷോണും താനും വിജയിക്കുമെന്നും ജോര്ജ്ജ്മറുനാടൻ മലയാളി ബ്യൂറോ21 March 2026 3:36 PM IST
ELECTIONSനേമത്ത് യുഡിഎഫ്-ബിജെപി അവിശുദ്ധ ബന്ധം; കോണ്‍ഗ്രസ് ആര്‍എസ്എസ് അജണ്ടയുമായി കൈകോര്‍ക്കുന്നു; വോട്ട് കച്ചവടം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളി; പിന്‍വാതില്‍ ഇടപാടുകള്‍ കൊണ്ട് ഇടതുപക്ഷത്തിന്റെ മുന്നേറ്റത്തെ തടയാനാകില്ലെന്ന് വി എസ് ശിവന്കുട്ടിസ്വന്തം ലേഖകൻ21 March 2026 3:25 PM IST
STATEരാജ്യം നശിപ്പിച്ച നെഹ്റു മുസല്‍മാനാണ്; വിശ്വാസമില്ലെന്ന് പറഞ്ഞിട്ട് അങ്ങേര് പെരയ്ക്കകത്തിരുന്ന് അഞ്ച് നേരം നിസ്കരിക്കുമായിരുന്നു; വിവാദ പ്രസംഗവുമായി പി സി ജോര്ജ്ജ്സ്വന്തം ലേഖകൻ25 Jun 2025 4:59 PM IST
STATE'ക്ഷേത്രത്തിന് മുന്നില്‍ ചെന്ന് മര്യാദകേട് കാണിച്ചാല്‍ അടിവാങ്ങും, മതവിശ്വാസത്തെ തകര്‍ക്കുന്ന രീതിയില്‍ ആര് ചെയ്താലും അങ്ങനെയൊക്കെ സംഭവിക്കും, സഹിച്ചേക്കണം'; ജബല്പൂരില് പുരോഹിതരെ അക്രമിച്ച സംഭവത്തെ ന്യായീകരിച്ച് പി.സി.ജോര്ജ്സ്വന്തം ലേഖകൻ5 April 2025 3:38 PM IST
SPECIAL REPORT'സഭാ പിതാക്കന്മാരും വൈദികരും ഔദ്യോഗികമായും അല്ലാതെയും പല തവണ വിശ്വാസികളെയും, വേദപഠന ക്ലാസ്സുകളിലും കുട്ടികളെയും പറഞ്ഞു മനസ്സിലാക്കിയ കാര്യമാണ് ഞാന്‍ പറഞ്ഞത്; സമാനമായ കാര്യം പറഞ്ഞ കല്ലറങ്ങാട്ടു പിതാവും അധിക്ഷേപം നേരിട്ടു; ലൗ ജിഹാദ് വിവാദത്തില്‍ പിന്തുണച്ച സഭാ നേതൃത്വത്തിന് നന്ദി പറഞ്ഞ് പി സി ജോര്ജ്ജ്സ്വന്തം ലേഖകൻ12 March 2025 10:09 PM IST
Right 1'ലഹരിയും പ്രണയക്കെണിയും ഭീകര യാഥാര്‍ത്ഥ്യങ്ങള്‍; അതിന്മേല് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതും മതപരമായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നതും അപലപനീയം; പി സി ജോര്‍ജ്ജ് ഉന്നയിച്ച വിഷയങ്ങളില്‍ അന്വേഷണം നടത്തണം'; ലൗ ജിഹാദ് പരാമര്‍ശത്തില്‍ പി സി ജോര്‍ജ്ജിനെ പിന്തുണച്ച് സിറോ മലബാര്‍ സഭയും കെസിബിസിയുംമറുനാടൻ മലയാളി ബ്യൂറോ12 March 2025 6:09 PM IST
STATE'മീനച്ചില്‍ താലൂക്കില്‍ മാത്രം 400 പെണ്‍കുട്ടികള്‍ നമുക്ക് നഷ്ടമായി'; പി.സി. ജോര്‍ജിന്റെ ലൗ ജിഹാദ് പ്രസംഗത്തിനെതിരെ പോലീസില്‍ പരാതി നല്കി യൂത്ത് കോണ്‍ഗ്രസ്; കേരളത്തില്‍ ഒരു കേസ് പോലും ലൗ ജിഹാദിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും ജോര്‍ജ്ജ് കള്ളം പ്രചരിപ്പിക്കുന്നെന്നും ആരോപണംസ്വന്തം ലേഖകൻ10 March 2025 7:37 PM IST
STATE'മീനച്ചില്‍ താലൂക്കില്‍ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടത് 400 പെണ്‍കുട്ടികളെ; അതില്‍ 41 പെണ്‍കുട്ടികളെ തിരിച്ചുകിട്ടി; നാര്‍ക്കോട്ടിക് ജിഹാദിനെതിരെയും ലൗ ജിഹാദിനെതിരെയും ഒരുമിച്ച് തന്നെ നീങ്ങണമെന്ന് പി സി ജോര്ജ്ജ്സ്വന്തം ലേഖകൻ10 March 2025 3:39 PM IST
Top Stories'ഭാരതത്തെ നശിപ്പിക്കാന്‍ രാജ്യദ്രോഹ നടപടികളുമായി ആരിറങ്ങിയാലും താന്‍ പോരാട്ടം തുടരും; തന്റേടത്തോടെ ശക്തമായി മുന്നോട്ടു പോകും'; ജാമ്യം കിട്ടിയ പി സി ജോര്‍ജ്ജിന്റെ പ്രതികരണം ഇങ്ങനെ; കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ആയതോടെ പാല സ്വകാര്യ ആശുപത്രിയില്‍ തുടര്‍ചികിത്സക്കായി ജോര്ജ്ജ്മറുനാടൻ മലയാളി ബ്യൂറോ28 Feb 2025 3:35 PM IST
SPECIAL REPORTവിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജിന് ജാമ്യം; ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത് കര്‍ശന വ്യവസ്ഥകളോടെ; ആശുപത്രി കിടക്കയില്‍ കഴിയുന്ന ജോര്‍ജ്ജിന് തല്ക്കാലം ആശ്വാസം; തെറ്റ് ചെയ്തെന്ന് ജോര്‍ജ്ജിനെ ബോധ്യപ്പെടുത്തുക എന്നതാണ് നിയമ നടപടികളിലൂടെ ഉദ്ദേശിച്ചതെന്ന് പരാതിക്കാരന്മറുനാടൻ മലയാളി ബ്യൂറോ28 Feb 2025 11:27 AM IST
STATEപി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ പിണറായിക്ക് ആര്.എസ്.എസിന്റെ അനുമതി വേണം; രണ്ടുപേര്‍ക്കും കോണ്‍ഗ്രസിനെ ഇല്ലാതാക്കുക എന്ന ലക്ഷ്യം; പരിഹാസവുമായി സന്ദീപ് വാര്യര്സ്വന്തം ലേഖകൻ22 Feb 2025 10:13 PM IST