FOREIGN AFFAIRSരണ്ട് സി-130 വിമാനങ്ങള്‍ മരുഭൂമിയിലെ മണ്ണില്‍ പൂണ്ടുപോയത് രക്ഷാദൗത്യം പ്രതിസന്ധിയിലാക്കി; മണിക്കൂറുകളോളം ശത്രുപാളയത്തില്‍ കുടുങ്ങിയ കമാന്‍ഡോകളെ രക്ഷിക്കാന്‍ പുതിയ വിമാനങ്ങള്‍ എത്തിച്ചു; മടങ്ങുന്നതിന് മുന്‍പ് അത്യാധുനിക വിമാനങ്ങളും ഹെലികോപ്റ്ററും ഇറാന്‍ സൈന്യത്തിന് ലഭിക്കാതിരിക്കാന്‍ അമേരിക്കന്‍ സൈന്യം അവയെ സ്‌ഫോടനത്തിലൂടെ തകര്‍ത്തു; ആ വൈമാനികനെ രക്ഷിച്ചത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ6 April 2026 6:49 AM IST
FOREIGN AFFAIRSയുഎസിന്റെ എഫ് 15, എഫ്-35 വിമാനങ്ങള്‍ വെടിവെച്ചിട്ടെന്ന് ഇറാന്‍; പൈലറ്റുമാര്‍ പാരച്യൂട്ട് ഉപയോഗിച്ച് പുറത്തേക്ക് ചാടി രക്ഷപ്പെട്ടതായി വിവരം; പുറത്തേക്ക് ചാടിയ പൈലറ്റുമാര്‍ക്കായി തിരച്ചില്‍; 'പിടികൂടുന്നവര്‍ക്ക് വമ്പന്‍ പാരിതോഷികം' നല്‍കുമെന്ന് പ്രഖ്യാപിച്ചു ഇറാന്‍ അധികൃതര്‍; തകര്‍ന്ന എഫ്-15 വിമാനത്തിന്റെ സീറ്റ് പ്രദര്‍ശിപ്പിച്ചു ഐആര്ജിസിമറുനാടൻ മലയാളി ഡെസ്ക്3 April 2026 9:27 PM IST
SPECIAL REPORTവൈകിട്ട് ഏഴുമണിയോടെ റഡാറിൽ നിന്ന് ബന്ധം പൂർണമായി നഷ്ടപ്പെട്ടു; പൈലറ്റിനെയും കാണാനില്ലെന്ന് വിവരങ്ങൾ; ഇന്ത്യയുടെ 'സുഖോയ്' യുദ്ധവിമാനം തകര്‍ന്നു വീണതായി റിപ്പോർട്ടുകൾ; എല്ലാം കൃത്യമായി നിരീക്ഷിച്ച് പ്രതിരോധ വകുപ്പ്മറുനാടൻ മലയാളി ബ്യൂറോ5 March 2026 9:36 PM IST
FOREIGN AFFAIRSകടം വീട്ടാന്‍ യുദ്ധവിമാനം; സൗദിയില്‍ നിന്നുള്ള വായ്പ തിരിച്ചടയ്ക്കാന്‍ ജെഎഫ്-17 വിമാനങ്ങള്‍ നല്‍കാന്‍ പാക്കിസ്ഥാന്‍; ചൈനീസ് സഹായത്തോടെ നിര്‍മ്മിച്ച യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ നീക്കംമറുനാടൻ മലയാളി ബ്യൂറോ10 Jan 2026 2:32 PM IST
SPECIAL REPORTയൂണിഫോം ധരിച്ച് ചെറു പുഞ്ചിരിയോടെ നെഞ്ച് വിരിച്ച് നിൽക്കുന്ന ആ 'വിങ്ങ് കമാൻഡർ'; എല്ലാവരെയും ഷേക്ക് ഹാൻഡ് നൽകി വരവേൽക്കുന്ന കാഴ്ച; സ്വന്തം മകന്റെ അവസാന നിമിഷങ്ങൾ യൂട്യൂബിൽ കണ്ടിരുന്ന പിതാവും; 'തേജസ്' പറത്തുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ പുറത്ത്; രാജ്യത്തിന് തന്നെ തീരാ നോവായി നമൻഷ് സ്യാലിന്റെ വിയോഗംമറുനാടൻ മലയാളി ബ്യൂറോ22 Nov 2025 12:39 PM IST
SPECIAL REPORTനിരീക്ഷണ പറക്കലിനിടെ യു എസ് സീഹോക്ക് ഹെലികോപ്ടറും യുദ്ധവിമാനവും ദക്ഷിണ ചൈന കടലില്‍ തകര്‍ന്നുവീണു; പൈലറ്റുമാരെയും ജീവനക്കാരെയും രക്ഷപ്പെടുത്തി; അപകടം ട്രംപിന്റെ ഏഷ്യന്‍ സന്ദര്‍ശനത്തിനിടെ; യുഎസ് നാവികസേന അന്വേഷണം തുടങ്ങിസ്വന്തം ലേഖകൻ27 Oct 2025 3:15 PM IST
SPECIAL REPORT'വിനോദ സഞ്ചാരം' കഴിഞ്ഞു, കേരളത്തോട് വിടചൊല്ലാന്‍ എഫ് 35 ബി; തകരാര്‍ പരിഹരിച്ചതോടെ തിരികെപ്പറക്കാന്‍ സജ്ജമായി ബ്രിട്ടിഷ് റോയല്‍ നേവിയുടെ പോര്‍ വിമാനം; ഹാങ്ങറില്‍ നിന്ന് വിമാനം പുറത്തെത്തിച്ചത് പുഷ് ബാക്ക് ട്രാക്ടര്‍ ഉപയോഗിച്ച്; വാടകയായി വിമാനത്താവളത്തിനും എയര്‍ ഇന്ത്യയ്ക്കും ലഭിക്കുക ലക്ഷങ്ങള്സ്വന്തം ലേഖകൻ21 July 2025 1:28 PM IST
SPECIAL REPORTഇന്ത്യയുടെ ഒരു സ്‌ക്രൂ ഡ്രൈവര്‍ പോലും ഉപയോഗിക്കാതെ എല്ലാം ഭംഗിയായി ചെയ്തു തീര്‍ത്തു; അമേരിക്കയിലും ബ്രിട്ടണിലും ഇരുന്നവര്‍ സാങ്കേതിക ചോര്‍ച്ചയ്ക്കുള്ള സാധ്യതകളില്ലെന്ന് ഉറപ്പാക്കിയ ഓണ്‍ലൈന്‍ നിരീക്ഷണം; രണ്ടാം ഹാങ്ങറില്‍ ഇന്ത്യന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പോലും അവര്‍ കയറ്റിയില്ല; ഒടുവില്‍ ബ്രിട്ടണിലേക്ക് തിരുവനന്തപുരത്തു നിന്നും ശുഭവാര്‍ത്ത; ആ യുദ്ധ വിമാനം തിരിച്ചു പറക്കും; എഫ് 35 ബിയുടെ തകരാറുകള്‍ പരിഹരിച്ചുപ്രത്യേക ലേഖകൻ16 July 2025 10:06 AM IST
SPECIAL REPORT'ഇപ്പ ശരിയാക്കി തരാന്‍' എപ്പോഴും പറ്റി എന്ന് വരില്ല; ആകസ്മിക യാത്രിക തകരാറുകളില്‍ മന: സാന്നിധ്യത്തോടെ നിയന്ത്രിക്കുക; മികച്ച റിപ്പയര്‍ തന്നെ ചെയ്യുക; ബ്രിട്ടന്റെ യുദ്ധവിമാനത്തെ 'പരസ്യമാക്കി' എംവിഡിയും; മൈന്‍ഡ്ഫുള്‍ ഡ്രൈവിങ് പരിശീലിക്കാംസ്വന്തം ലേഖകൻ5 July 2025 3:07 PM IST
Right 150,000 അടിവരെ ഉയരത്തില്‍ 8100 കിലോ ആയുധങ്ങളുമായി മണിക്കൂറില്‍ 1200 മൈല്‍ വേഗത്തില്‍ റഡാറുകളുടെ കണ്ണില്‍പ്പെടാതെ പറക്കുമെന്ന് അമേരിക്കയുടെ അവകാശവാദം; പക്ഷേ തിരുവനന്തപുരത്ത് ആ കളി നടന്നില്ല; നാല്‍പതംഗ സംഘത്തില്‍ ബ്രിട്ടീഷ് സൈനികരും; വിമാനം വലിച്ചു നീക്കാന്‍ പോലും ഇന്ത്യന്‍ സഹായം തേടില്ല; സാങ്കേതികത കൈമോശം വരാന്‍ സാധ്യത കണ്ട് കരുതല്‍; ആ എഫ് 35വിന് എന്തു സംഭവിക്കും?പ്രത്യേക ലേഖകൻ5 July 2025 2:11 PM IST
Lead Story77 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഗ്ലോബമാസ്റ്റര്‍; രണ്ട് എഫ്-35 കളെ വഹിക്കാന്‍ ഇതിനാകും; എന്നാല്‍ എഫ്35ന്റെ വലുപ്പം പ്രതിസന്ധി; അതുകൊണ്ട് ചിറകരിഞ്ഞ് പാഴ്‌ലാക്കും; പൊളിക്കുമ്പോള്‍ ഒരു സ്‌ക്രൂ പോലും ഇന്ത്യയ്ക്ക് കിട്ടുന്നില്ലെന്ന് ഉറപ്പിക്കും; ആ യുദ്ധവിമാനത്തില്‍ ബ്രിട്ടണേക്കാള്‍ ഭയം അമേരിക്കയ്ക്ക്; തിരുവനന്തപുരത്ത് അറ്റകുറ്റപണി നടക്കാത്തത് ട്രംപിന്റെ ഭയത്തില്‍?മറുനാടൻ മലയാളി ബ്യൂറോ4 July 2025 10:26 PM IST
SPECIAL REPORTസാങ്കേതിക തകരാറും ഇന്ധനം തീരുന്നുവെന്ന പ്രശ്‌നവും മനസ്സിലാക്കി അടിയന്തര ലാന്‍ഡിങ്ങിനായി എയര്‍ ട്രാഫിക് കണ്‍ട്രോളിലേക്ക് ബ്രിട്ടീഷ് പൈലറ്റ് അയച്ചത് സ്‌ക്വാക്ക് 7700 എന്ന കോഡ്; ആ വിമാനം എന്ന് വീണ്ടും പറക്കുമെന്ന് ആര്‍ക്കും അറിയില്ല; താല്‍കാലിക പൈലറ്റും പോയി; പുതിയ സംഘം വരും വരെ ആ റോയല്‍ നേവി യുദ്ധ വിമാനം 'അനാഥന്‍'!മറുനാടൻ മലയാളി ബ്യൂറോ29 Jun 2025 12:15 PM IST