You Searched For "നരകം"

ഇറാനെതിരെ ആണവാക്രമണമോ? ലോകത്തെ വിറപ്പിച്ച് ട്രംപിന്റെ അന്ത്യശാസനം! അമേരിക്ക ഇതുവരെ പ്രയോഗിക്കാത്ത ആയുധം തൊടുക്കുമെന്ന് ജെ.ഡി.വാന്‍സ്; കാലത്തിന് പോലും അവസാനിപ്പിക്കാന്‍ കഴിയാത്ത ഒന്നിനെ ഒരു ഭ്രാന്തന്റെ ഭീഷണികള്‍ക്ക് ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഇറാന്‍; യുഎസ് പ്രസിഡന്റിന് ആണവാക്രമണത്തിന് ഉത്തരവിടാന്‍ കഴിയുമോ?
ഇറാന്റെ നട്ടെല്ലൊടിച്ച് ഇസ്രയേല്‍ സേന; പത്ത് പാലങ്ങളും റെയില്‍വേ ട്രാക്കുകളും തകര്‍ത്തു; മിസൈല്‍ ലോഞ്ചറുകള്‍ മാറ്റാനാവാതെ ടെഹ്റാന്‍ കുടുങ്ങി; ഷിറാസിലെ പെട്രോകെമിക്കല്‍ കേന്ദ്രവും ബോംബിട്ട് തകര്‍ത്തു;  130 പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ന്നു; ബാബ് അല്‍-മന്ദാബ് കടലിടുക്ക് അടച്ചുപൂട്ടുമെന്ന് ഇറാന്റെ ഭീഷണി; മേഖലയാകെ സമ്പൂര്‍ണ്ണ ഇരുട്ടിലാകുമെന്നും മുന്നറിയിപ്പ്
ഇന്ന് രാത്രി ഇറാന്‍ മരിക്കും! ലോക ചരിത്രത്തിലെ ആ നിമിഷം വരുന്നു; നരകം തുറന്നുവിടുമെന്ന് ട്രംപിന്റെ അന്ത്യശാസനം; പവര്‍ പ്ലാന്റുകളും പാലങ്ങളും തകര്‍ക്കും; ഇറാനിലെ മഹത്തായ ജനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന ആശംസയോടെ യുഎസ് പ്രസിഡന്റിന്റെ കൊലവിളി;   തിരിച്ചടിച്ചാല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളം കിട്ടില്ലെന്ന് ഇറാന്‍; എണ്ണവില കുതിച്ചുയരുന്നു;  ലോകം മുള്‍മുനയില്‍ നില്‍ക്കുന്ന 12 മണിക്കൂര്‍!
ഇനി വെറും 48 മണിക്കൂര്‍ മാത്രം! ഹോര്‍മുസ് തുറന്ന് കാല്‍ക്കല്‍ വീണില്ലെങ്കില്‍ ഇറാനെ നരകമാക്കുമെന്ന് ട്രംപിന്റെ ഭീഷണി; ദൈവത്തിന് സ്തുതി പറഞ്ഞുള്ള ട്രൂത്ത് സോഷ്യലിലെ പോസ്റ്റില്‍ അമളിയും; എണ്ണ പിടിച്ചെടുത്ത് കോടികള്‍ കൊയ്യുമെന്ന പ്രഖ്യാപനം കൂസാതെ ഇറാന്‍; യുദ്ധം പരിധി വിട്ടെന്ന് ഭൂരിഭാഗം അമേരിക്കക്കാരും; കുതിച്ചുയരുന്ന പെട്രോള്‍ വില ട്രംപിന്റെ കസേര തെറിപ്പിക്കുമോ?
നായയുടെ മരണം, നീ നരകത്തില്‍ കത്തിയമരും! ഖമനേയിയുടെ മരണം ലൈവായി ആഘോഷിച്ച് അവതാരക; പക വീട്ടിയെന്ന് റീത്ത പനാഹി; തന്റെ ആയുഷ്‌ക്കാലത്ത് ഇങ്ങനെയൊരു ദിവസം വരുമെന്ന് കരുതിയില്ലെന്നും സ്‌കൈ ന്യൂസ് ഓസ്ട്രേലിയ ആങ്കര്‍; ഇറാനിലെ പല വാര്‍ത്താ അവതാരകരും കരയുമ്പോള്‍ വ്യത്യസ്തമായ പ്രതികരണം
ജനിച്ച മതം ഏതാണെന്ന് നോക്കിയാണ് സ്വര്‍ഗത്തിലേക്കുള്ള വഴിവെട്ടിയിരിക്കുന്നതെന്ന് പറഞ്ഞ് നാടിന് നരകം സമ്മാനിച്ചവരാണ് ലീഗുകാര്‍; എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി എന്നിവരെ ചേര്‍ത്ത് പിടിച്ചാണ് ലീഗ് മുന്നോട്ട് പോകുന്നത്; വിമര്‍ശനവുമായി പി സരിന്‍
ഞാന്‍ മരിച്ചു, തണുത്തതും ഇരുണ്ടതുമായ ഒരു മുറിയില്‍ പ്രവേശിച്ചു, വലിയൊരു കുഴിയിലേക്ക് ഇറങ്ങി; കടന്നുപോയപ്പോള്‍ നരകത്തിന്റെ കുഴികള്‍ക്കുള്ളില്‍ കണ്ടു; മുകളില്‍ അവസാനിക്കാത്ത മേല്‍ക്കൂര കണ്ടു; നരകത്തില്‍ പോയി തിരിച്ചുവന്ന അനുഭവം പറഞ്ഞ് സ്ത്രീ!
5 രൂപയുടെ പാര്‍ലെ-ജി ബിസ്‌കറ്റ് ഗസ്സയില്‍ വില്‍ക്കുന്നത് 2400 രൂപയ്ക്ക്; മകള്‍ക്ക് ഈ വിലയ്ക്ക് ബിസ്‌കറ്റ് വാങ്ങി കൊടുത്ത അച്ഛന്റെ പോസ്റ്റ് വൈറല്‍; ഒരു കിലോ പഞ്ചസാരയ്ക്ക് 4914 രൂപയും ഒരു ലിറ്റര്‍ പാചക എണ്ണയ്ക്ക് 4177 രൂപയും; സൗജന്യമായി സാധനങ്ങള്‍ എത്തിയിട്ടും ഗസ്സയില്‍ കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കാരണം ജനജീവിതം നരകം