You Searched For "തുടക്കം"

ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും എളിമയുള്ള, സ്വീറ്റായ, പാവത്താനായ നടി; വിസ്മയ മോഹൻലാലിന് പിറന്നാൾ മധുരവുമായി ജൂഡ് ആന്തണി; തുടക്കത്തിന്റെ പുത്തൻ ലുക്ക് പുറത്ത്
ഒരു കൈയിൽ കല്യാണിയെയും മറുകൈയിൽ മായയെയും എടുത്ത് നടന്നതാണ്..; തുടക്കം മനോഹരമായ ഒരു തുടക്കമാകട്ടെയെന്ന് പ്രിയദർശന്റെ ആശംസ; അച്ഛന് ഇന്‍സ്റ്റഗ്രാം ഉണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് കല്യാണി
ചടങ്ങിലേക്ക് ക്ഷണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, മക്കളുടെ വളർച്ച കാണാൻ പറ്റുന്നത് മാതാപിതാക്കളുടെ പുണ്യം; എംബിഎക്കാർ കണ്ടുപഠിക്കുന്നത് ആന്റണി പെരുമ്പാവൂരിനെയാണെന്നും ദിലീപ്
അയ്യപ്പ ഭക്തരുടെ മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷം; മതാതീത ആത്മീയതയുടെ കേന്ദ്രമാണ് ശബരിമല; എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയം; ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്; ആഗോള അയ്യപ്പ സംഗമ ഉദ്ഘാടന പ്രസംഗത്തില്‍ ഭഗവത് ഗീതയിലെ ശ്ലോകവും ചൊല്ലി മുഖ്യമന്ത്രി
ധര്‍മ്മത്തിന്റെ ദിവ്യരക്ഷകനാണ് അയ്യപ്പന്‍; പുരാതന ഇന്ത്യന്‍ ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് ആവശ്യം; ആഗോള അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ആഗോള അയ്യപ്പ സംഗമത്തിന് ആശംസയുമായി യോഗി ആദിത്യനാഥ്
മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും എത്തിയത് ഒരേ കാറില്‍; ശബരിമല തന്ത്രി ഭദ്രദീപം തെളിയിച്ചതോടെ അയ്യപ്പ സംഗമത്തിന് തുടക്കമായി; കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭക്തിഗാനാലാപനത്തോടെ ഉദ്ഘാടന സമ്മേളനം തുടങ്ങി; ബഹിഷ്‌കരിച്ച് യുഡിഎഫും ബിജെപിയും