You Searched For "ആഗോള അയ്യപ്പ സംഗമം"

പിണറായിക്ക് നാണവും മാനവും ഉളുപ്പും തീണ്ടിയിട്ടുണ്ടോ എന്ന് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാര്‍ ഓര്‍ത്തിട്ടുണ്ടാവും; സഖാക്കന്മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനായി ഞാന്‍ മാറും, സ്വാമിയേ ശരണമയ്യപ്പാ: പരിഹസിച്ച് അഖില്‍ മാരാര്‍
ആളുകള്‍ ആരും എഴുന്നേറ്റ് പോയിട്ടില്ല, ഒഴിഞ്ഞ കസേരകള്‍ വളരെ നേരത്തെ ഷൂട്ട് ചെയ്തത്; പ്രചരിക്കുന്നത് ഒരു കൗണ്ടറിലെ മാത്രം നമ്പര്‍; അയ്യപ്പ സംഗമത്തിലെ വിവാദങ്ങള്‍ അനാവശ്യമെന്ന് വി എന്‍ വാസവന്‍; സംഗമത്തില്‍   രാഷ്ട്രീയമില്ല, ജാതിയോ മതമോ ഇല്ല; ശബരിമലയുടെ വികസനം എന്ന ഒറ്റ ലക്ഷ്യം മാത്രമെന്നും ദേവസ്വം മന്ത്രി
കേരളത്തില്‍ വെള്ളാപ്പള്ളിക്ക് മാത്രമാണ് വോട്ടെങ്കില്‍ പിണറായി മുഖ്യമന്ത്രിയാകും; വെള്ളാപ്പള്ളി ഒരു സമുദായത്തെ അങ്ങേയറ്റം മോശമാക്കി പറഞ്ഞ് വിഭാഗീയത സൃഷ്ടിക്കുന്നയാള്‍; യഥാര്‍ത്ഥ അയ്യപ്പ ഭക്തര്‍ ആരും സംഗമത്തില്‍ പങ്കെടുത്തില്ലെന്ന് പി.എം.എ സലാം
ആഗോള അയ്യപ്പസംഗമം ലോകപ്രശസ്ത വിജയം; സംഗമം പരാജയമെന്നത് മാധ്യമപ്രചാരണം;  നാണവും മാനവുമില്ലാതെ കള്ളം പ്രചരിപ്പിച്ചുവെന്ന് എം വി ഗോവിന്ദന്‍; വേണമെങ്കില്‍ എ ഐ ദൃശ്യങ്ങളും ഉണ്ടാക്കിക്കൂടെ എന്ന് ഒഴിഞ്ഞ കസേരകളുടെ ചിത്രങ്ങില്‍ വിചിത്ര വിശദീകരണം
അയ്യപ്പ സംഗമത്തില്‍ അയ്യപ്പഭക്തര്‍ വിട്ടു നിന്നത് സര്‍ക്കാരില്‍ വിശ്വാസമില്ലാത്തതിന്റെ തെളിവ്; ശബരിറെയില്‍ അടക്കം വികസന പദ്ധതികള്‍ എല്ലാം മുടക്കിയത് ഇടതു വലതു സര്‍ക്കാരുകള്‍: ബിജെപി
അയ്യപ്പ കോപം തീര്‍ക്കാന്‍ 100 അയ്യപ്പ സംഗമങ്ങള്‍ നടത്തിയാലും പിണറായിക്കു കഴിയില്ല; ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുളള അടവുനയത്തിന്റെ മറ്റൊരു പതിപ്പാണു ന്യൂനപക്ഷ സംഗമം; വിശ്വാസ സംരക്ഷണത്തിനായി സ്വകാര്യ ബില്ല് അവതരിപ്പിച്ച തന്നെ സംഘി ചാപ്പ കുത്തി  ആക്രമിച്ച സിപിഎം മാപ്പ് പറയുമോ എന്നും എന്‍ കെ പ്രേമചന്ദ്രന്‍
മാസങ്ങള്‍ നീണ്ട പ്രചാരണം; വിവാദങ്ങള്‍ വഴിയുള്ള ജനശ്രദ്ധ വേറെയും; എന്നിട്ടും ആഗോള അയ്യപ്പസംഗമത്തിനാളില്ല; മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ പോലും സദസ് കാലി; പിണങ്ങിപ്പോകാനൊരുങ്ങി തമിഴ് നാട് മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജന്‍; സദസ് കാലി; വേദിയില്‍ കല്ലുകടിയായി കണ്ഠര് മോഹനരുടെ സാന്നിധ്യവും
അയ്യപ്പ ഭക്തരുടെ മഹാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ പറ്റിയതില്‍ സന്തോഷം; മതാതീത ആത്മീയതയുടെ കേന്ദ്രമാണ് ശബരിമല; എല്ലാവര്‍ക്കും ഒരുപോലെ പ്രാപ്യമായ ആരാധനാലയം; ശബരിമലയെ ശക്തിപ്പെടുത്തേണ്ടതുണ്ട്; ആഗോള അയ്യപ്പ സംഗമ ഉദ്ഘാടന പ്രസംഗത്തില്‍ ഭഗവത് ഗീതയിലെ ശ്ലോകവും ചൊല്ലി മുഖ്യമന്ത്രി
ധര്‍മ്മത്തിന്റെ ദിവ്യരക്ഷകനാണ് അയ്യപ്പന്‍; പുരാതന ഇന്ത്യന്‍ ജ്ഞാനവും പാരമ്പര്യങ്ങളും പ്രചരിപ്പിക്കേണ്ടത് ആവശ്യം; ആഗോള അയ്യപ്പ സംഗമത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കുന്നു; ആഗോള അയ്യപ്പ സംഗമത്തിന് ആശംസയുമായി യോഗി ആദിത്യനാഥ്
മുഖ്യമന്ത്രിയും വെള്ളാപ്പള്ളിയും എത്തിയത് ഒരേ കാറില്‍; ശബരിമല തന്ത്രി ഭദ്രദീപം തെളിയിച്ചതോടെ അയ്യപ്പ സംഗമത്തിന് തുടക്കമായി; കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ ഭക്തിഗാനാലാപനത്തോടെ ഉദ്ഘാടന സമ്മേളനം തുടങ്ങി; ബഹിഷ്‌കരിച്ച് യുഡിഎഫും ബിജെപിയും
ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി പമ്പാതീരം; ഇതര സംസ്ഥാന- വിദേശ പ്രതിനിധികള്‍ കുറവ്; പമ്പയില്‍ രാത്രി തങ്ങിയ അപൂര്‍വം മുഖ്യമന്ത്രിമാരില്‍ ഒരാളായി പിണറായി വിജയന്‍; ഇന്ന് ഉദ്ഘാട ചടങ്ങിന് ശേഷം ഹെലികോപ്ടറില്‍ മടങ്ങും; 355 കോടിയുടെ നാല് പദ്ധതികള്‍ ചര്‍ച്ചയാകുമെന്ന് സര്‍ക്കാര്‍; നടക്കാരിക്കുന്നത് രാഷ്ട്രീയ സംഗമമെന്ന് നിലപാടില്‍ പ്രതിപക്ഷം
ഇഡ്ഡലിയും ദോശയും ഉള്‍പ്പെട്ട പ്രഭാത ഭക്ഷണം; 11 മണിക്ക് ഉഴുന്നുവടയും ചായയും; ഉച്ചയ്ക്ക് പാലട പ്രഥമനും ചേര്‍ന്ന വിഭവസമൃദ്ധ ഊണ്;  ആഗോള അയ്യപ്പ സംഗമം: ഭക്ഷണമൊരുക്കുന്നത് പഴയിടം മോഹനന്‍ നമ്പൂതിരി