You Searched For "എസ്‌ഐആര്‍"

പോളിംഗ് 80 ശതമാനത്തിലേക്ക് അടുക്കുമ്പോള്‍ കേരളം ആര്‍ക്കൊപ്പം? 87-ലെ ചരിത്രം ആവര്‍ത്തിക്കുമോ അതോ ഇടതുകോട്ടകള്‍ വീഴുമോ? ഉയര്‍ന്ന പോളിംഗില്‍ മുന്നണികള്‍ മുള്‍മുനയില്‍; എസ്‌ഐആര്‍ ഇഫക്‌റ്റോ ഭരണവിരുദ്ധ തരംഗമോ? വാഴുന്നതാര്, വീഴുന്നതാര്? മാറുന്ന രാഷ്ട്രീയ ട്രെന്‍ഡുകള്‍ ഇങ്ങനെ
വോട്ടര്‍മാര്‍ കൂട്ടത്തോടെ പോളിംഗ് ബൂത്തുകളിലേക്ക് എത്തുന്നു; ഉച്ചയോടെ 49.7 ശതമാനം പിന്നിട്ട് വോട്ടിംഗ്; ആവേശ വിധിയെഴുത്തില്‍ പോളിങ് 80 ശതമാനം കടക്കുമോ? എസ്.ഐ.ആര്‍ നടപ്പിലാക്കിയതോടെ പോളിംഗ് ശതമാനം ഉയരും; എറണാകുളത്തും തെക്കന്‍ ജില്ലകളിലും കനത്ത പോളിംഗ്; അവകാശ വാദങ്ങളുമായി മുന്നണികള്‍
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത് തൃശൂരില്‍; തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് തിരുവനന്തപുരത്ത്;   എസ്‌ഐആറിന് ശേഷമുള്ള വോട്ടര്‍ പട്ടിക വന്നതോടെ സുരേഷ് ഗോപിക്ക് ഇനി വോട്ട് ഗുരുവായൂരില്‍; നെട്ടിശ്ശേരിയിലെ വീട് വിറ്റതിനാലെന്ന് എംപിയുടെ ഓഫീസ്; കുമ്പിടി ഇത്തവണ ഒറ്റയ്ക്കാണ് എന്ന് അനില്‍ അക്കര
എസ് ഐ ആര്‍ അന്തിമ പട്ടിക പ്രസിദ്ധീകരിച്ചു; ആകെ 2.69 കോടി വോട്ടര്‍മാര്‍; 9 ലക്ഷത്തോളം പേര്‍ പട്ടികയില്‍ നിന്ന് പുറത്ത്; പുരുഷന്മാരേക്കാള്‍ 7 ലക്ഷം കൂടുതല്‍ സ്ത്രീകള്‍; ഒരേ വീട്ടുകാര്‍ പല ബൂത്തുകളിലെന്ന പരാതി; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും വരെ  പേര് ചേര്‍ക്കാം; പേരുണ്ടോ എന്ന് പരിശോധിക്കാന്‍ ചെയ്യേണ്ടത്
മമതയും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മില്‍ അടി,; ഉദ്യോഗസ്ഥരെ വിട്ടുനല്‍കില്ലെന്ന് വാശി; സര്‍ക്കാരിന്റെ നിസ്സഹകരണത്തില്‍ കടുത്ത അതൃപ്തി; ബംഗാളില്‍ എസ്‌ഐആര്‍ മേല്‍നോട്ടത്തിന് ജുഡീഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കാന്‍ നിര്‍ദ്ദേശം; മമതയുടെ പോരിനൊടുവില്‍ സുപ്രീം കോടതിയുടെ അസാധാരണ ഇടപെടല്‍!
പണിയെടുത്ത് നടുവൊടിഞ്ഞു; അവാര്‍ഡിനൊന്നും അപേക്ഷിക്കാനുള്ള ആവതില്ല; എസ്‌ഐആര്‍ ഉള്‍പ്പെടെ വിശ്രമമില്ലാത്ത തിരഞ്ഞെടുപ്പ് ജോലികളില്‍ കടുത്ത പ്രതിഷേധം; റവന്യൂ അവാര്‍ഡിന് അപേക്ഷിക്കാന്‍ ആളില്ലാതെ സര്‍ക്കാര്‍ വെട്ടില്‍; മന്ത്രി കെഞ്ചി, കളക്ടര്‍മാര്‍ ഓടി; ഒടുവില്‍ കിട്ടിയത് 22 അപേക്ഷ മാത്രം; പണി കൊടുത്ത് ജീവനക്കാര്‍!
25 ലക്ഷം പേര്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്ത്! നിങ്ങളുടെ വോട്ട് ഉറപ്പിച്ചോ? എസ് ഐ ആറില്‍ നിന്ന് പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും; ഇതുവരെ നോട്ടീസ് കിട്ടിയില്ലെന്ന പരാതി വ്യാപകം; സാങ്കേതിക തടസ്സങ്ങളില്‍ വോട്ടര്‍മാര്‍ക്ക് ആശങ്ക
എസ്‌ഐആറില്‍ അര്‍ഹരായവര്‍ പുറത്ത്; കേന്ദ്ര തീരുമാനങ്ങളില്‍ അതൃപ്തി പരസ്യമാക്കി മുഖ്യമന്ത്രി; ഒരാള്‍ പോലും വോട്ടര്‍ പട്ടികയ്ക്ക് പുറത്താകരുത്! കൈവശം രേഖകളില്ലെങ്കിലും വോട്ടവകാശം ഉറപ്പ്; യുദ്ധകാലാടിസ്ഥാനത്തില്‍ രേഖകള്‍ നല്‍കാന്‍  ഉത്തരവ്; ഉദ്യോഗസ്ഥര്‍ക്ക് ഇനി അവധിയില്ല; രേഖകള്‍ക്ക് ഇനി ഫീസില്ല; അക്ഷയ ഫീസും കുറയും
പൗരത്വത്തില്‍ ആശങ്ക വേണ്ട; കേരളത്തില്‍ പുതിയ തിരിച്ചറിയല്‍ രേഖ; ഫോട്ടോ പതിച്ച നേറ്റിവിറ്റി കാര്‍ഡ്; കാര്‍ഡ് നല്‍കുക തഹസില്‍ദാര്‍മാര്‍; വില്ലേജ് ഓഫീസുകളില്‍ ഹെല്‍പ്പ് ഡസ്‌ക്; കാര്‍ഡിന് എസ്‌ഐആറുമായി ബന്ധമില്ലെന്നും ഭീതി ഒഴിവാക്കാനെന്നും മുഖ്യമന്ത്രി
കേരളത്തില്‍  എസ്‌ഐആര്‍ കരട് പട്ടിക പ്രസിദ്ധീകരിച്ചു; 24.08 ലക്ഷം പേര്‍ വോട്ടര്‍പട്ടികയ്ക്ക് പുറത്ത്; കണ്ടെത്താനുള്ളത് ആറ് ലക്ഷത്തിലേറെ പേര്‍; നിയമസഭാ മണ്ഡലങ്ങള്‍ അടിസ്ഥാനമാക്കി എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെ കൈയിലും വോട്ടര്‍പട്ടിക എത്തിക്കാന്‍ നീക്കം തുടങ്ങിയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍; പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം