You Searched For "youth arrested"

സിവില്‍ എഞ്ചിനീയര്‍മാര്‍ പോലീസ് എന്ന് കരുതി രക്ഷപ്പെടാന്‍ നോക്കി; പണി തീരാത്ത അപ്പാര്‍ട്‌മെന്റിന്റെ ഒന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടി കാലൊടിഞ്ഞു; പോലീസ് എത്ത പരിശോധിച്ചപ്പോള്‍ 160 കിലോ കഞ്ചാവും, ഒരു കിലോ ഹൈഡ്രോ കഞ്ചാവും, 800 ഗ്രാം രാസലഹരി ഗുളികകളും കൈവശം; പാലക്കാട് സ്വദേശി പിടിയില്‍; ലക്ഷ്യം ഹംപിയില്‍ എത്തുന്ന വിദേശികള്‍
ഡാര്‍ക്ക് വെബ് വഴി ഓര്‍ഡര്‍ ചെയ്തു; എത്തിയത് ജര്‍മ്മനിയില്‍ നിന്ന് കൊച്ചി പോസ്റ്റോഫീസിലേക്ക് പാഴ്‌സല്‍ വഴി രാസലഹരി; പണംമിടപാടിന് ഉപയോഗിച്ചത് ക്രിപ്‌റ്റോ കറന്‍സി; കോഴിക്കോട് സ്വദേശി പിടിയില്‍
സ്റ്റാര്‍ ഹോട്ടലില്‍ താമസം; മുറി വാടകയും ഭക്ഷണവും മദ്യവും കഴിച്ച വകയില്‍ 3,01,969 രൂപ ബില്‍; കൊച്ചിയില്‍ യു.എന്‍ പ്രതിനിധി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍
മോട്ടോര്‍ സൈക്കില്‍ മോഷണം നടത്തി അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം; പൊതുനിരത്തിലല്‍ പാര്‍ക്ക് ചെയ്യുന്ന മോട്ടോര്‍ സൈക്കിള്‍ സ്ഥിരം മോഷ്ടാവ് പിടിയില്‍
വിദ്യാഭ്യാസം എട്ടാംക്ലാസ്; ഹാക്കിങ് പഠിച്ചത് യൂട്യൂബ് വീഡിയോകളിലൂടെ; സാമൂഹിക മാധ്യമങ്ങളിൽ തെരഞ്ഞുപിടിച്ച് ഹാക്ക് ചെയ്തത് 400-ഓളം പെൺകുട്ടികളുടെ അക്കൗണ്ടുകൾ; സ്വകാര്യ ചിത്രങ്ങളുടെ പേരിൽ ഭീഷണിപ്പെടുത്തി പണം തട്ടുന്ന യുവാവ് ലഖ്‌നൗവിൽ പിടിയിൽ