You Searched For "അനുരാഗ് കശ്യപ്"

35 ലക്ഷം പേജുകളില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങള്‍! ഹര്‍ദീപ് പുരിയുടെ മാന്‍ഹാട്ടന്‍ സന്ദര്‍ശനവും അനില്‍ അംബാനിയുടെയും ദീപക് ചോപ്രയുടെയും മെയിലുകളും ചര്‍ച്ചയാകുമ്പോള്‍ ആശങ്കയില്‍ സെലിബ്രിറ്റികള്‍; അനുരാഗ് കശ്യപും മീര നായരും നന്ദിത ദാസും ഫയലുകളില്‍ കടന്നുകൂടിയതോടെ മാനംപോകുമെന്ന് ബോളിവുഡിനും ഭയം; എപ്സ്റ്റീന്‍ ഫയലുകള്‍ തുറന്നുവിട്ട ഭൂതത്തില്‍ ശക്തമാരുടെ നെഞ്ചിടിപ്പ് കൂടുന്നു
ഒരു സിനിമ പരിപാടിയിൽ പങ്കെടുത്ത മീര നായർ; അവിടെ അതിഥിയായി എത്തിയത് ലോകത്തെ കീഴ്മേൽ മറിച്ച ആ വ്യക്തിയും; ഇതോടെ ക്ലിക്ക് ബൈറ്റുകളിൽ തെളിഞ്ഞത് അനുരാഗ് കശ്യപിന്റെ മുഖവും?; ഒരുവശത്ത് വിവാദം കത്തിക്കയറുന്നതിനിടെ എല്ലാത്തിനും മറുപടിയുമായി നടൻ; എപ്‌സ്റ്റീൻ ഫയലുകളിലെ ഒളിച്ചുകളി തുടരുമ്പോൾ
ഇനി ലോകയുടെ പത്തോളം കോപ്പികളുണ്ടാവും, സൗത്ത് ഇന്ത്യൻ സിനിമകളെ അനുകരിക്കാനാണ് ബോളിവുഡ് ശ്രമിക്കുന്നത്; ബോളിവുഡ് നിർമ്മാതാക്കൾക്ക് സിനിമകളെക്കുറി ധാരണയില്ലെന്ന് അനുരാഗ് കശ്യപ്
സുശാന്ത് പ്രശ്‌നക്കാരനായിരുന്നു.. തന്റെ സിനിമയിൽ അദ്ദേഹത്തിന് അവസരം നൽകാതിരുന്നതിന് കാരണങ്ങളുണ്ട്; സുശാന്തിന്റെ മാനേജറുമായി നടത്തിയ ചാറ്റിന്റെ സ്‌ക്രീൻഷോട്ട് പുറത്തുവിട്ടു സംവിധായകൻ അനുരാഗ് കശ്യപ്; സുശാന്ത് കാരണം ഏതോ സിനിമ നിർത്തിവെക്കേണ്ടി വന്ന സാഹചര്യത്തെ കുറിച്ചും വിശദീകരിച്ചു ബോളിവുഡ് സംവിധായകൻ
മകളെ കാണ്മാനില്ല; പരക്കംപാഞ്ഞ് അനിൽ കപൂർ; പൊലീസിനെ അറിയിക്കരുതെന്നും അന്വേഷണത്തിന് ആരെയും വിളിക്കരുതെന്നും സന്ദേശം; സോനം കപൂറിന്റെ തിരോധാനത്തിന് പിന്നിൽ അനുരാഗ് കശ്യപോ!