You Searched For "അനുസ്മരണം"

അമ്മയ്ക്ക് സുഖമില്ല ശ്രീക്കുട്ടാ എന്ന് ലാലു ഇന്നലെയും പറഞ്ഞു; കാണാന്‍ ചെല്ലാനിരിക്കെ വിയോഗം: വിങ്ങിപ്പൊട്ടി എം.ജി ശ്രീകുമാര്‍; ലാലിന് അമ്മ വെറുമൊരു വാക്കല്ല, സര്‍വ്വസ്വവും ആയിരുന്നു എന്നും പ്രിയ സുഹൃത്ത്
തിരുമല അനിലിന്റെ ആത്മവിശ്വാസവും, ജനസേവനവുമാണ് താനെന്നും ഓര്‍ത്തിരിക്കുക എന്ന് രാജീവ് ചന്ദ്രശേഖര്‍; അനിലിന്റെ മരണത്തിനുമേല്‍ രാഷ്ട്രീയം കലര്‍ത്താനുള്ള ഹീനമായ ശ്രമങ്ങള്‍ വിലപോകില്ലെന്ന് വി. മുരളീധരന്‍; അനുസ്മരിച്ച് ബിജെപി
എന്റെ ഭര്‍ത്താവിന്റെ ഘാതകനോട് ക്ഷമിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്; ടൈലര്‍ റോബിന്‍സണിനോട് ക്ഷമിച്ചതായി ചാര്‍ളി കിര്‍ക്കിന്റെ ഭാര്യ; എറിക്കയുടെ വാക്കുകള്‍ കൈയടികളോടെ സ്വീകരിച്ചു പതിനായിരങ്ങള്‍; ആ വെടിയുണ്ട നമ്മളില്‍ ഓരോരുത്തരെയും ലക്ഷ്യം വെച്ചെന്ന് ട്രംപ്; എറിക്കയെ പ്രസിഡന്റ്; ചാര്‍ലി കിര്‍ക്ക് അനുസ്മരണ ചടങ്ങില്‍ സംഭവിച്ചത്
ആ ഒറ്റകൈയ്യൻ എന്റെ മകളോട് കാട്ടിയ കൊടുംക്രൂരത അറിഞ്ഞത് ഡോക്ടറിലൂടെയാണ്; അന്ന് മറ്റൊരാളാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തിരുന്നെങ്കിൽ ഇത്രയും കൃത്യമായ വിവരം ലഭിക്കില്ലായിരുന്നു; എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല...!!; ഡോക്ടർ ഷേർളിയുടെ വിയോഗത്തിൽ അനുസ്മരിച്ച് സൗമ്യയുടെ അമ്മ; വേദനിപ്പിച്ച് വാക്കുകൾ
പി കൃഷ്ണപിള്ള അനുസ്മരണത്തിന് പാര്‍ട്ടി നേതൃത്വം ക്ഷണിച്ചില്ല; മന്ത്രിമാരടക്കം പങ്കെടുത്ത പരിപാടി കഴിഞ്ഞ് എല്ലാവരും മടങ്ങിയപ്പോള്‍ ഏകനായെത്തി പുഷ്പാര്‍ച്ചന നടത്തി അഭിവാദ്യം അര്‍പ്പിച്ച് ജി.സുധാകരന്‍;  അതൃപ്തി പരസ്യമാക്കി പ്രതികരണം; പിന്നില്‍ സര്‍ക്കാരിനെതിരായ വിമര്‍ശനമോ? പ്രതികരിക്കാതെ സിപിഎം
ഇന്ത്യാ-ചൈനാ യുദ്ധകാലത്ത് ഇന്ത്യന്‍ സൈനികര്‍ക്കായി രക്തദാനം നടത്തിയ ദേശസ്‌നേഹിയായ കമ്മ്യൂണിസ്റ്റ്! വിഎസിനെ തരൂര്‍ അനുസ്മരിക്കുന്നത് വിപ്ലവ നായകന്റെ ജനങ്ങള്‍ക്കൊപ്പം നിന്ന ജനപക്ഷ കമ്മ്യൂണിസ്റ്റ് എന്ന തലത്തില്‍; ഓപ്പറേഷന്‍ സിന്ദൂറിലെ കോണ്‍ഗ്രസ് വിമതന്‍ ചര്‍ച്ചയാക്കുന്നത് വേലിക്കകത്തെ നേതാവിന്റെ ചരിത്ര പ്രസക്തി
വിപിൻ ചന്ദിനെ അനുസ്മരിച്ച് സൗഹൃദ വേദി; മാധ്യമ ലോകത്തെ സൗമ്യമുഖമായിരുന്നു വിപിനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ്; വിപിൻ ചന്ദിന്റെ വേർപാടിലൂടെ നഷ്ടപ്പെട്ടത് സഹോദരനെയെന്ന് പ്രതിപക്ഷ നേതാവ്
പികെ വാര്യർ ആയുർവേദത്തിന്റെ കുലപതിയെന്ന് മുഖ്യമന്ത്രി; ആയുർവേദത്തെ ആധുനികവത്കരിച്ച ആചാര്യൻ എന്നു ഗവർണ്ണർ; പി കെ വാര്യറെ അനുസ്മരിച്ച് രാഹുൽ ഗാന്ധിയുമടക്കം പ്രമുഖർ