You Searched For "അമ്പലപ്പുഴ"

രാത്രി ഒന്നോടെ മറ്റൊരാളുമായി കാമുകി ഫോണില്‍ സംസാരിക്കുന്നത് കണ്ട് തര്‍ക്കം തുടങ്ങി; വീഴ്ചയില്‍ മരിച്ചെന്ന് കരുതി കഴുത്തില്‍ കയറിട്ട് വലിച്ചുകൊണ്ടു വരുന്നതിനിടയില്‍ വിജയലക്ഷ്മി ഉണര്‍ന്നു; പിന്നെ വെട്ടുകത്തി പ്രയോഗം; കോണ്‍ക്രീറ്റ് മിശ്രിതവും കല്ലുമെല്ലാം കുഴിയില്‍ നിരത്തിയത് നായ പേടിയില്‍; അമ്പലപ്പുഴയിലേത് അവിഹിത ക്രൂരത
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായപ്പോള്‍ വീട് വിറ്റ് വാടക വീട്ടിലേക്ക് മാറിയ കൃപയും മനുവും; വാങ്ങിയിട്ട സ്ഥലത്ത് വീട് വച്ചു കൊടുക്കാമെന്ന് പറഞ്ഞ് സംഘടനയെത്തിയത് പ്രതീക്ഷയായി; എട്ടിന് കല്ലിട്ടത് ഏഴിന് പുലര്‍ച്ചെ വിജയലക്ഷ്മിയെ ജയചന്ദ്രന്‍ കുഴിച്ചു മൂടിയ അതേ ഭൂമിയില്‍; ആ കൊലയില്‍ തകര്‍ന്നത് കൃപയുടെ സ്വപ്‌നങ്ങളും
പകയായത് വിജയലക്ഷ്മിക്ക് മറ്റൊരാളുമായുള്ള ബന്ധം; ഇരുവരുടേയും ഫോണ്‍ വിളി കൈയ്യോടെ പൊക്കിയതോടെ കട്ടിലില്‍ തള്ളിയിട്ടശേഷം വെട്ടി കൊലപ്പെടുത്തി; പത്ത് ദിവസം ആര്‍ക്കും സംശയം തോന്നാതെ സാധാരണ ജീവിതം: ജയചന്ദ്രന്‍ റിമാന്‍ഡില്‍
രണ്ടു വര്‍ഷം മുമ്പ് വിജയലക്ഷ്മിയുടെ കുടുംബത്തെ രക്ഷിക്കാന്‍ സിനിമോളെ തേടി വിളിയെത്തി; മകനുണ്ടെന്നും തന്റെ ഭര്‍ത്താവില്‍ നിന്നും അകലണമെന്ന് കാലുപിടിച്ച് അപേക്ഷിച്ചു മടങ്ങിയെങ്കിലും ആ അവിഹിതം തുടര്‍ന്നു; ഹാര്‍ബറിലെ ബന്ധം ബോട്ടില്‍ അറസ്റ്റായി; പെണ്‍സുഹൃത്തിനെ കൊന്ന് കുഴിച്ചു മൂടി വച്ചത് തെങ്ങിന്‍ തൈ! ജയചന്ദ്രന്‍ വില്ലനാകുമ്പോള്‍
മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്ത് കോണ്‍ക്ട് ലിസ്റ്റിലുള്ള എല്ലാവരേയും ബന്ധപ്പെട്ടു; ഈ ഫോണിന്റെ അതേ ടവര്‍ ലൊക്കേഷനില്‍ മറ്റൊരു ഫോണുമുണ്ടെന്ന തിരിച്ചറിവ് ജയചന്ദ്രനിലേക്ക് അന്വേഷണം എത്തിച്ചു; പ്രതിയ്ക്ക് വിനയായത് ഫോണ്‍ ബസില്‍ ഉപേക്ഷിക്കാനുള്ള അതിബുദ്ധി; കരൂരിലെ വിജയലക്ഷ്മി കൊല തെളിഞ്ഞത് ഇങ്ങനെ
അമ്പലപ്പുഴയിൽ സ്ട്രോങ്ങ് റൂമിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി യുഡിഎഫ് സ്ഥാനാർത്ഥി എം.ലിജു; ഇവി എം സൂക്ഷിച്ച സട്രോങ്ങ് റൂം അടച്ച് സീൽ ചെയ്യണമെന്ന് ആവശ്യം
അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർത്ഥി എം ലിജുവിന്റെ പ്രതിഷേധം ഫലം കണ്ടു;  വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ച സ്ട്രോങ് റൂമിന് കൂടുതൽ സുരക്ഷ; വാതിലുകളും ജനാലകളും പട്ടിക അടിച്ച് വീണ്ടും സീൽ ചെയ്തു; പ്രതിഷേധം അവസാനിപ്പിച്ച് കോൺഗ്രസ്
ജി സുധാകരനെ ചില സിപിഎം നേതാക്കൾ കുറ്റപ്പെടുത്തുന്നത് പരാജയം ഉറപ്പായതുകൊണ്ട്; വിവാദം സിപിഎമ്മിലെ വിഭാഗീയതയുടെ ഫലം; അമ്പലപ്പുഴയിൽ സുധാകരന്റെ സഹായം ലഭിച്ചിട്ടില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി എം ലിജു
അമ്പലപ്പുഴയിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ വീഴ്‌ച്ചയെന്ന് സിപിഎം അവലോകന റിപ്പോർട്ട്; സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ച റിപ്പോർട്ടിൽ ജി സുധാകരന്റെ പേരില്ല; കൽപ്പറ്റയിലെയും പാലയിലെയും തോൽവി ഗൗരവകരം; എൽഡിഎഫ് മൂന്നാമതായ മണ്ഡലങ്ങളിലും പരിശോധന