SPECIAL REPORTകരൾ മാത്രമല്ല, മറ്റ് അവയവങ്ങളും വിറ്റിട്ടുണ്ടോ എന്നറിയണം'; ബന്ധുവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ ഹൈക്കോടതിയിൽ; മൃതദേഹം മറവുചെയ്തിട്ടില്ലെന്നും വിദ്ഗധ ഡോക്ടമാരുടെ മേൽനോട്ടത്തിൽ പോസ്റ്റുമാർട്ടം നടത്തുമെന്നും സർക്കാർ കോടതിയിൽ; സംസ്ഥാനത്ത് വീണ്ടും അവയവ മാഫിയാ വിവാദംമറുനാടന് മലയാളി18 Nov 2020 6:11 PM IST
KERALAMകുഴഞ്ഞുവീണു മരിച്ച അദ്ധ്യാപികയുടെ അവയവങ്ങൾ ദാനം ചെയ്തു; കോഴിക്കോട് തിരുവമ്പാടിയിൽ ലിനറ്റ് കുഴഞ്ഞുവീണത് തിങ്കളാഴ്ച വോട്ട് ചെയ്ത ശേഷം വീട്ടിൽ എത്തിയ ഉടൻ; മരണം ചൊവ്വാഴ്ച രാവിലെജാസിം മൊയ്തീൻ15 Dec 2020 10:25 PM IST
KERALAMഅവയവ ദാനം സുതാര്യമാക്കാൻ കെസോട്ടോ; ആരോഗ്യമന്ത്രി ചെയർപഴ്സൻ ആയി സൊസൈറ്റി രൂപീകരിച്ച് സർക്കാർസ്വന്തം ലേഖകൻ28 Sept 2021 7:51 AM IST
SPECIAL REPORTഗൾഫിലെ ജോലി നഷ്ടമായി നാട്ടിലെത്തി; നെടുമ്പാശ്ശേരിയിൽ ബന്ധുവിനെ യാത്രയാക്കി വരുമ്പോൾ കാറും ലോറിയും കൂട്ടിയിടിച്ചു; അവയവാദനത്തിന്റെ മഹത്വം അറിഞ്ഞ് അച്ഛന്റെ ഇടപെടൽ നിർണ്ണായകമായി; 6 പേർക്ക് പുതുജന്മം നൽകി ആൽബിൻ പോൾ യാത്രയായി; സംസ്ഥാനം കടന്ന അവയവദാനംമറുനാടന് മലയാളി24 Oct 2021 5:30 PM IST
KERALAMഹൃദയാഘാതത്തെ തുടർന്ന് മസ്തിഷ്ക മരണം; ബിജുവിന്റെ അവയവങ്ങൾ പുതുജീവൻ നൽകുക ഒട്ടേറെ പേർക്ക്മറുനാടന് മലയാളി12 Dec 2021 8:51 PM IST
SPECIAL REPORTഭാഗ്യം വിറ്റ് അനുവിജയ തിരികെപ്പിടിച്ചത് ഭർത്താവിന്റെ ജീവൻ; അവയവ ദാനത്തിലൂടെ വിനോദിന് വൃക്ക ലഭിച്ചപ്പോൾ അറുതിയായത് അനുവിജയയുടെയും മക്കളുടെയും ഏഴുവർഷത്തെ ദുരിതത്തിന് കൂടിമറുനാടന് മലയാളി11 Jan 2022 9:13 PM IST
Uncategorizedഅവയവം വേർപ്പെടുത്തൽ ശസ്ത്രക്രിയ നടന്നത് തൊട്ടടുത്ത ശ്രീചിത്രയിൽ; 25ന് പുലർച്ചെ ഒരുമണിയോടെ അവയവം സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ട്രാൻസ്പ്ലാന്റ് തീയേറ്ററിലെത്തി; എന്നിട്ടും മാറ്റി വച്ചത് രാവിലെ എട്ടു മണിയോടെ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും അവയവം മാറ്റി വച്ച രോഗി മരിച്ചു; ഇത് അവയവദാനത്തെ തുടർന്ന് നാലുമാസത്തിനിടെയുള്ള മൂന്നാമത്തെ മരണം; വീണ്ടും അലംഭാവമോ?സായ് കിരണ്15 Sept 2022 2:20 PM IST