You Searched For "ആം ആദ്മി പാര്‍ട്ടി"

ആം ആദ്മി പാര്‍ട്ടി തോല്‍വി അര്‍ഹിക്കുന്നു; സ്റ്റാലിനിസ്റ്റ് ശുദ്ധീകരണത്തിനിടെ തങ്ങളില്‍ ചിലര്‍ അനുഭവിച്ച അപമാനം മറന്നിട്ടില്ല;  എന്നാല്‍ അതിന്റെ പരാജയം ആഘോഷിക്കാനില്ല; ബി.ജെ.പിയെ സമ്പൂര്‍ണ രാഷ്ട്രീയ ആധിപത്യത്തിനായുള്ള വഴിയില്‍ കൊണ്ടുപോകുന്നതില്‍ ആശങ്കയെന്ന് യോഗേന്ദ്ര യാദവ്
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചവര്‍ നിയമസഭയില്‍ ഭിന്നിച്ചതോടെ നഷ്ടമായത് 12 സീറ്റ്! ആപിന്റെ 11 സ്ഥാനാര്‍ഥികള്‍ തോറ്റത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകളേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍; പരാജയത്തോടെ ഡല്‍ഹി കോര്‍പ്പറേഷന്‍ ഭരണവും ഇനി സേഫല്ല! പഞ്ചാബിലും തിരിച്ചടിയാകുമെന്ന് ആം ആദ്മിക്ക് ആശങ്ക
ആം ആദ്മി പുറത്തുവിട്ട വിശ്വസിക്കാന്‍ കൊള്ളാത്തവരുടെ പട്ടികയില്‍ രാഹുല്‍ ഗാന്ധിയും; മോദിയും അമിത്ഷായും യോഗിയും പോസ്റ്ററില്‍; രാഷ്ട്രീയ ജീവിതത്തില്‍ അരവിന്ദ് കെജ്രിവാളിനെ പോലൊരു നുണയനെ കണ്ടിട്ടില്ലെന്ന് അമിത്ഷാ