You Searched For "ആരോഗ്യനില"

ഫാ. സ്റ്റാൻ സ്വാമിക്ക് കോവിഡ് സ്ഥിരീകരിച്ചു; ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്ന് തലോജ സെൻട്രൽ ജയിലിൽ നിന്നും ആശുപത്രിയിലേക്ക് മാറ്റി; 84 കാരനായ ഫാദർ കഴിയുന്നത് ഓക്‌സിജൻ സഹായത്തോടെ
ഹെലികോപ്ടർ അപകടത്തിൽ രക്ഷപെട്ട വരുൺ സിങ്ങിന്റെ നില അതീവ ഗുരുതരം; വെന്റിലേറ്ററിൽ തുടരുന്ന ക്യാപ്ടന്റെ ആരോഗ്യ നിലയിൽ അടുത്ത 48 മണിക്കൂറുകൾ നിർണായകം; ശസ്ത്രക്രിയക്ക് മുമ്പ് ഭാര്യയോട് സംസാരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചതായി കുടുംബം
പുടിൻ വിദേശത്ത് പോയാൽ പ്രത്യേക ബ്രീഫ്‌കേസുമായി അംഗരക്ഷകർ പിന്നാലെ; പ്രത്യേക പാക്കറ്റുകളിലാക്കി മലവും മൂത്രവും മോസ്‌കോയിലേക്ക് അയയ്ക്കും; തന്റെ ആരോഗ്യവിവരം വിദേശചാരന്മാർക്ക് കിട്ടരുതെന്ന് പുടിന് നിർബന്ധം; റഷ്യൻ പ്രസിഡന്റ് അകലം പാലിക്കുന്നതിന് പിന്നിൽ