You Searched For "ആറളം"

പന്നിപ്പടക്കം കടിച്ച് പൊട്ടിത്തറിച്ചതോടെ നാവ് അറ്റു; കീഴ്ത്താടി തകര്‍ന്ന് വേര്‍പെട്ട നിലയില്‍; അണുബാധ രക്തത്തില്‍ വ്യാപിച്ചു; മയക്കുവെടി വെച്ചതിലെ പിഴവുകാരണമല്ല കരിക്കോട്ടക്കരിയില്‍ കുട്ടിയാന ചരിഞ്ഞതെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
സര്‍ക്കാരും, വനം വകുപ്പും ജനങ്ങളെ പറ്റിക്കുന്നു;  ജാഗ്രത നിര്‍ദ്ദേശവുമായി ആറളം ഫാമിലേക്ക് ആരും വരേണ്ട; ആറളത്ത്  ആംബുലന്‍സ് തടഞ്ഞ് പ്രതിഷേധിച്ച് നാട്ടുകാര്‍; സ്ഥലത്തെത്തിയ എംവി ജയരാജനെയടക്കം തടഞ്ഞു
ആറളത്ത് വയോധികയുടെ വെട്ടിപരുക്കൽപ്പിച്ച കേസിൽ സഹോദരി ഭർത്താവ് അറസ്റ്റിൽ; ആക്രമത്തിൽ കലാശിച്ചത് വീട്ടമ്മയോടുള്ള മുൻവൈരാഗ്യം; അന്വേഷണവുമാി സഹകരിക്കാതെ വീട്ടമ്മയും; താൻ സ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന മൊഴി നൽകി സജീവനെ പൊലീസ് പൊക്കിയത് തന്ത്രപരമായി
ആറളം പഞ്ചായത്തിൽ ആദിവാസി വോട്ടർമാരെ തട്ടിക്കൊണ്ടു പോയി തല്ലിച്ചതച്ച് വഴിയിൽ ഉപേക്ഷിച്ചു;  ഒരാളുടെ നില ഗുരുതരം; തിരിച്ചറിയൽ രേഖ നൽകാത്തതിന്റെ പേരിൽ ആക്രമണമെന്ന് അടി കൊണ്ടവർ;  രേഖ ചോദിച്ചത് ഉപതിരഞ്ഞെടുപ്പിൽ ഓപ്പൺ വോട്ട് ചെയ്യാൻ; പിന്നിൽ സിപിഎമ്മെന്ന് കോൺഗ്രസ്
ജോസ് കെ മാണിയെ പിണക്കിയത് കണ്ണൂരിലും തിരിച്ചടി; ശക്തികേന്ദ്രങ്ങളായ മലയോരങ്ങളിൽ കോൺഗ്രസിന് കാലിടറുന്നു; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെപിസിസി അധ്യക്ഷൻ രംഗത്തിറങ്ങിയിട്ടും പച്ച തൊട്ടില്ല; ആറളത്തെ കോൺഗ്രസ് തോൽവി ചർച്ചയാകുമ്പോൾ
ആനത്താര പദ്ധതി തുടങ്ങാത്തത് വെല്ലുവിളി; മലയോര കർഷകരെ കണ്ണീരു കുടിപ്പിച്ച കാട്ടാനകളിൽ പത്തെണ്ണത്തെ കാട്ടിലേക്ക് കയറ്റി: വരും ദിനങ്ങളിലും പരിശ്രമം തുടരുമെന്ന് വനം വകുപ്പ്; ആറളത്തെ ദുരന്തം ഇങ്ങനെ