You Searched For "ആള്‍മാറാട്ടം"

നാവികസേനാ ഉദ്യോഗസ്ഥരുടെ സമാനമായ യൂണിഫോം ധരിച്ചെത്തി;  നാവികസേനയുടെ ക്വിക്ക് റെസ്പോണ്‍സ് ടീമിലെ അംഗമാണെന്ന് പരിചയപ്പെടുത്തി; അഗ്നിവീറില്‍ നിന്നും തോക്കുകളും വെടിയുണ്ടകളും കവര്‍ന്ന് രക്ഷപെട്ടു അജ്ഞാതന്‍; ആള്‍മാറാട്ടക്കാരനെ കണ്ടെത്താന്‍ അന്വേഷണം തുടങ്ങി പോലീസ്
ഡോറയുടെ വസ്തു വില്‍ക്കാനുള്ള നീക്കം അറിഞ്ഞ് ആള്‍മാറാട്ടം;  രൂപസാദൃശ്യമുള്ള വസന്തയെ രംഗത്തിറക്കി  മെറിന്റെ പേരിലേക്ക് കൈമാറ്റം; ജവഹര്‍ നഗര്‍ റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിന്റെ സൂത്രധാരന്‍ അനന്തപുരി മണികണ്ഠനെന്ന് അറസ്റ്റിലായവരുടെ മൊഴി;  കോണ്‍ഗ്രസ് നേതാവ് മുന്‍കൂര്‍ ജാമ്യം തേടിയിട്ടും മൗനം വെടിയാതെ നേതൃത്വം;  സബ് റജിസ്ട്രാര്‍ ഓഫിസറടക്കം പ്രതിപ്പട്ടികയില്‍ വരുമെന്ന് സൂചന
പരീക്ഷാ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അദ്ധ്യാപകന് ആളെ കണ്ടപ്പോള്‍ സംശയം; അവന്‍ അല്ലല്ലോ ഇവന്‍! നാദാപുരത്ത് പ്ലസ് വണ്‍ പരീക്ഷയ്ക്കിടെ ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാര്‍ഥി പിടിയില്‍