STARDUSTഐപിഎല്ലില്‍ ഇഷാന് കിഷന് മിന്നിത്തെളിയുമ്പോള്‍ ഗാലറിയിലെ 'മിസ്റ്ററി ഗേള്‍'; 'ആ പെണ്‍കുട്ടി ഇഷാന്റെ കാമുകി'; ആ പ്രണയം പരസ്യമാക്കി മുത്തച്ഛന്; ഇന്ത്യന്‍ താരത്തിന്റെ മനം കവര്‍ന്ന രാജസ്ഥാന് സുന്ദരി അദിതി ഹുണ്ടിയ ആര്? ആറുവര്‍ഷത്തെ രഹസ്യ പ്രണയത്തിന് കുടുംബത്തിന്റെ പച്ചക്കൊടിസ്വന്തം ലേഖകൻ17 Feb 2026 3:12 PM IST
CRICKETരണ്ട് വര്‍ഷത്തോളം ഇന്ത്യന്‍ ടീമിന് പുറത്ത്; ആഭ്യന്തര ക്രിക്കറ്റില്‍ മിന്നുന്ന ഫോമുമായി ഇന്ത്യന്‍ ടീമിലേക്ക് തല ഉയര്‍ത്തി മടക്കം; വീണു കിട്ടിയ അവസരത്തില്‍ തകര്‍പ്പനടികളുമായി വിരാചിക്കുന്നവന്; ഈ ലോകകപ്പ് ഇഷാന് കിഷന് തൂക്കുമോ? പാക്കിസ്ഥാനെതിരെ ഇഷാന്റേത് രോഹിത് ശര്‍മ്മക്ക് പോലുമില്ലാത്ത നേട്ടം; വിജയത്തിനൊപ്പം പ്ലെയര്‍ ഓഫ് ദി മാച്ചുംമറുനാടൻ മലയാളി ഡെസ്ക്15 Feb 2026 11:01 PM IST
CRICKETനിസ്സാരം...! പാക്കിസ്ഥാനൊക്കെ എന്ത്! ലോകകപ്പിലെ ചരിത്രം ആവര്‍ത്തിച്ചു; കൊളംബോയിലും ഇന്ത്യക്ക് അനായാസം വിജയം; പാക്കിസ്ഥാനെ തറപറ്റിച്ചത് 61 റണ്‍സിന്; ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയോട് കിടപിടിക്കാന്‍ കഴിയാതെ പാക്കികളുടെ സമ്പൂര്‍ണ്ണ പരാജയം; ടി20 ലോകകപ്പില്‍ തോല്‍വി അറിയാതെ ഫേവറേറ്റുകളായി സൂര്യകുമാറും സംഘവും സൂപ്പര്‍ എട്ടിലേക്ക്ന്യൂസ് ഡെസ്ക്15 Feb 2026 10:24 PM IST
CRICKETഇഷാന് കിഷന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയില്‍ പാക് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ സമ്പൂര്‍ണ ആധിപത്യം നേടാതെ ഇന്ത്യ; 20ാം ഓവറില്‍ 16 റണ്‍സടിച്ചത് നേട്ടമായി; കൊളംബോയില്‍ പാക്കിസ്ഥാന് 176 റണ്‍സ് വിജയലക്ഷ്യം; സ്പിന്നനെ തുണയ്ക്കുന്ന പിച്ചില്‍ പാക് ബാറ്റര്‍മാരെ എറിഞ്ഞു വീഴ്ത്താന്‍ ഇന്ത്യന്‍ സ്പിന്നര്മാര്ന്യൂസ് ഡെസ്ക്15 Feb 2026 8:53 PM IST
CRICKETതുടക്കത്തില്‍ വീണ് അഭിഷേക് ശര്‍മ്മ; പാക് ബൗളര്‍മാരെ അടിച്ചു പറത്തി ഇഷാന് കിഷന്; 27 പന്തില്‍ അര്‍ധ സെഞ്ച്വറി; പാക്കിസ്ഥാനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്സ്വന്തം ലേഖകൻ15 Feb 2026 8:05 PM IST
CRICKETതീര്‍ച്ചയായും ഇഷാനും അഭിഷേകും ഓപ്പണ്‍ ചെയ്യുമെന്ന് സൂര്യകുമാര്‍; ഇന്നിങ്സ് ഓപ്പണ്‍ ചെയ്യാനാണ് താല്പര്യമെന്ന് ഇഷാനും; ലോകകപ്പ് ടീമില്‍ സഞ്ജുവിന് ഇനി ഇടമില്ല; നവി മുംബൈയിലെ സന്നാഹ മത്സരം നല്‍കുന്നത് ക്ലിയര്‍ പിക്ചര്‍; മലയാളി താരത്തിന്റെ ഭാവി വീണ്ടും തുലാസിലോ?സ്വന്തം ലേഖകൻ5 Feb 2026 1:27 PM IST
CRICKET'സഞ്ജു ഔട്ട്, ഇഷാന് ഇന്‍'! വിക്കറ്റ് കീപ്പിങ്ങിലും മലയാളിതാരത്തെ വെട്ടി ബി.സി.സി.ഐ 'സര്‍ജിക്കല്‍ സ്ട്രൈക്ക്'; കാര്യവട്ടത്തെ ആ മാറ്റം വെറുമൊരു പരീക്ഷണമല്ല; ലോകകപ്പ് ഇലവന് റെഡി! തിലക് വര്‍മ്മ കൂടി എത്തുന്നതോടെ സഞ്ജുവിന് സ്ഥാനം ബെഞ്ചിലോ? ടീം മാനേജ്മെന്റ് നല്കുന്ന സൂചനകള്‍ ഇങ്ങനെ!സ്വന്തം ലേഖകൻ1 Feb 2026 8:53 AM IST
CRICKETഗ്രീന്‍ഫീല്‍ഡില്‍ റണ്‍മല! കിവീസ് ബൗളര്‍മാരെ നിലംതൊടീക്കാതെ കിഷനും സൂര്യയും; 42 പന്തില്‍ സെഞ്ച്വറിയുമായി ഗവാസ്കറെ പോലും ഞെട്ടിച്ച 'കൊല ഫോം'; സഞ്ജു ഒഴികെ വന്നവരൊക്കെ ബാറ്റിങ് വെടിക്കെട്ട്; ന്യൂസിലന്‍ഡിന് 272 റണ്‍സ് വിജയലക്ഷ്യംസ്വന്തം ലേഖകൻ31 Jan 2026 9:05 PM IST
CRICKETതിരുവനന്തപുരത്ത് സഞ്ജു സാംസണ് കാഴ്ചക്കാരനാകുമോ? ടീമിലെ സ്ഥാനം പരുങ്ങലിലോ? പകരക്കാരനായി ഇഷാന് റെഡി; മോര്‍ക്കലിന്റെ വാക്കുകള്‍ വെറും ആശ്വാസമോ? വിശാഖപട്ടണത്ത് നാളെ അഗ്നിപരീക്ഷ; സഞ്ജു ആരാധകര്‍ ആശങ്കയില്‍!സ്വന്തം ലേഖകൻ27 Jan 2026 8:41 PM IST
CRICKET'എന്തിന് അഭിഷേക് ശര്‍മയെ അനുകരിക്കുന്നു? സഞ്ജു തന്റെ സ്വാഭാവിക ശൈലിയില്‍ കളിക്കണം; നിര്‍ദ്ദേശവുമായി മുന്‍ ഇന്ത്യന്‍ താരംസ്വന്തം ലേഖകൻ26 Jan 2026 9:23 PM IST
Top Stories'ഗില്‍ ഒരു മികച്ച കളിക്കാരനാണ്; പക്ഷേ നിലവില്‍ റണ്‍സ് നേടുന്നതില്‍ അല്പം പിന്നിലാണ്'; ശരിയായ ടീം കോംബിനേഷന്‍ തെരഞ്ഞെടുത്തപ്പോള്‍ നിര്‍ഭാഗ്യവശാല്‍ ഗില്‍ പുറത്തായെന്ന് അജിത് അഗാര്‍ക്കര്‍; ടോപ് ഓര്‍ഡറില്‍ ഒരു അധിക വിക്കറ്റ് കീപ്പറെ വേണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചുവെന്ന് സൂര്യകുമാറും; സഞ്ജുവിന് ഒപ്പം ഇഷാന് ലോകകപ്പ് ടീമില്‍ ഇടംപിടിച്ചതിന്റെ കാരണം പുറത്ത്സ്വന്തം ലേഖകൻ20 Dec 2025 4:20 PM IST
CRICKETഫൈനലിലെ വെടിക്കെട്ട് സെഞ്ചുറിയടക്കം 10 മത്സരങ്ങളില്‍ നിന്നും 517 റണ്‍സ്; മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍വേട്ടയില്‍ ഒന്നാമന് ഇഷാന് കിഷന്; ജാര്‍ഖണ്ഡിനെ കിരീടത്തിലെത്തിച്ച യുവതാരം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമോ? ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം നാളെ; ഓപ്പണര്‍ സ്ഥാനത്തേക്ക് സഞ്ജുവിനും ഗില്ലിനും വെല്ലുവിളിസ്വന്തം ലേഖകൻ19 Dec 2025 12:20 PM IST