ASSEMBLYരാഹുല്‍ മാങ്കൂട്ടത്തിലും യുആര്‍ പ്രദീപും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു; സഗൗരവം യുആര്‍ പ്രദീപ്, ദൈവനാമത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലും; നിയമസഭ ഹാളില്‍ നടന്ന ചടങ്ങില്‍ സംബന്ധിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അടക്കമുള്ളവര്സ്വന്തം ലേഖകൻ4 Dec 2024 12:34 PM IST