You Searched For "ഓട്ടോ ഡ്രൈവർ"

നിന്‍റെ സ്വകാര്യ ഭാഗം ഞാൻ കീറിമുറിക്കും..; നീ ആരെയാണ്...പേടിപ്പിക്കുന്നത്; പട്ടാപ്പകൽ ഓട്ടോ യാത്രക്കിടെ വിദ്യാർത്ഥിനിയുമായി അടികൂടി ഡ്രൈവർ; കാര്യം തിരക്കിയപ്പോൾ ആളുകൾ പതറി; ദുരനുഭവം തുറന്നുപറഞ്ഞ് പെൺകുട്ടി; ഇവിടെ സുരക്ഷിതമല്ലെന്നും മറുപടി!
വ്ളോഗ് ചെയ്യാനായി ബസിൽ നിന്ന് ഇറങ്ങി; ആദ്യം പരിസരം ഒന്ന് നിരീക്ഷിച്ചു; നോക്കൂ..ഒരു ടുക് ടുക്; ആ ഓട്ടോ ഡ്രൈവറെ കണ്ട് കൊറിയൻ ദമ്പതികൾ അമ്പരന്നു; വീഡിയോ എടുക്കാതെ വേറെ മാർഗമില്ലെന്ന് മറുപടി; വീഡിയോ വൈറൽ; കൊറിയൻ ഷോക്ക്ഡ് ഇന്ത്യൻ റോക്ക്ഡ് എന്ന് കമന്റുകൾ!
സ്റ്റോപ്പിൽ നിന്ന് യാത്രക്കാരെ കയറ്റിയതിൽ വിരോധം; ബസ് ജീവനക്കാർ അതിക്രൂരമായി തല്ലിച്ചതച്ചു; മലപ്പുറത്ത് ഓട്ടോ ഡ്രൈവർ ആശുപത്രിയിലെത്തിയതും കുഴഞ്ഞുവീണ് മരിച്ചു; മൂന്ന് പേർ കസ്റ്റഡിയിൽ
അനുജനെ ഓട്ടോയില്‍ മന്തി കടയിലേക്ക് കയറ്റിവിട്ടത് ഒറ്റയ്ക്ക്; പിന്നാലെ കാണുമെന്നും പറഞ്ഞു; വൈകിട്ട് ഓട്ടോക്കാരനെ വീണ്ടും വിളിച്ചു; പോകുമ്പോള്‍ നല്ല വസ്ത്രം ധരിച്ച് ഷൂസ് ഇട്ടാണ് നിന്നത്; മദ്യത്തിന്റെ മണവും ഉണ്ടായിരുന്നു; ഓട്ടോയില്‍ സംസാരം മുഴുവന്‍ ബൈക്കിനെ പറ്റി; അഫാന്‍ നടത്തിയത് വലിയ പ്ലാനിങ്; റിക്ഷയില്‍ യാത്ര ചെയ്തത് കൂട്ടക്കൊല നടത്തിയതിന്റെ ഒരു ടെന്‍ഷനുമില്ലാതെ; എല്ലാം ഓര്‍മ്മിച്ചെടുത്ത് നിര്‍ണായക സാക്ഷി ഓട്ടോ ഡ്രൈവര്‍
നിരന്തരം അശ്ലീല വീഡിയോകൾ അയച്ച് നൽകിയും; വശീകരിച്ച് വീഴ്ത്തിയും ലൈംഗികാതിക്രമത്തിന് ഇരയാക്കി; 17കാരിയെ പീഡിപ്പിച്ച കേസിൽ ഓട്ടോ ഡ്രൈവർക്ക് 33 വർഷം തടവും പിഴയും വിധിച്ച് കോടതി
ഇത് മടക്കി വാങ്ങിയില്ലെങ്കിൽ ഞാൻ തിരിച്ചുപോവില്ല; ഓട്ടോ ഡ്രൈവറുടെ നല്ല മനസ്സിൽ അദ്ഭുതം കൂറി യാത്രക്കാരൻ; കണക്ക് തെറ്റി അറിയാതെ വാങ്ങിയ അമിതവാടക തിരിച്ചുനൽകാൻ  ഓടിയത് 20 കിലോമീറ്റർ; നീലേശ്വരത്തെ കരുണാകരനാണ് താരം