You Searched For "ഓസ്ട്രിയ"

വിയന്നയിലെ സിനഗോഗിന് സമീപം നിരവധിയിടങ്ങളിൽ ഭീകരാക്രമണം; ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചു; അനേകർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ: ഓസ്ട്രിയൻ തലസ്ഥാനം ഭീതിയുടെ നിഴലിൽ; യൂറോപ്പിനെ വിടാതെ ഭീകരവാദികൾ അഴിഞ്ഞാടുമ്പോൾ എങ്ങും ആശങ്കയുടെ വാക്കുകൾ മാത്രം
ഗോൾ വഴങ്ങാതെ ഗ്രൂപ്പ് ചാമ്പ്യന്മാരായെത്തിയ അസൂറിപ്പടയെ വിറപ്പിച്ച് ഓസ്ട്രിയ;  അധിക സമയം വരെ നീണ്ട മത്സരത്തിൽ ഓസ്ട്രിയയെ കീഴടിക്കി ഇറ്റലി ക്വാർട്ടറിൽ;   ഇറ്റലിയുടെ വിജയം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക്;  അധിക സമയത്തെ മൂന്നു ഗോളുകളും പിറന്നത് പകരക്കാരുടെ ബൂട്ടിൽ നിന്ന്
ഓസ്ട്രിയയിലെ സ്റ്റിറിയയിലും കനത്ത നിയന്ത്രണങ്ങൾ; കോവിഡ് കേസുകൾ ഉയർന്നതോടെ സായാഹ്ന ഭക്ഷണത്തിനും മാസ്‌ക് ഉപയോഗത്തിനും അടക്കം കർശനമായ നിയമങ്ങൾ നവംബർ ആദ്യം പ്രാബല്യത്തിൽ
വാക്സിനെടുക്കാത്തവരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് വീട്ടിലിരുത്തി ഓസ്ട്രിയ; വാക്സിനെടുക്കാതെ തെരുവിലിറങ്ങുന്നവരെ അടിച്ചോടിച്ച് ഹോളണ്ട്; കോവിഡ് വീണ്ടും പടർന്നതോടെ വാക്സിൻ എടുക്കാത്തവർക്കെതിരെ കടുത്ത നടപടികളുമായി യൂറോപ്പ്