INVESTIGATIONകരുവന്നൂര്‍, കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്: പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി; കരുവന്നൂര്‍ കേസിലെ പ്രതികളായ സതീഷ് കുമാര്‍, കിരണ്‍ എന്നിവര്‍ക്ക് ജാമ്യം; സതീഷ് കുമാര്‍ 300 കോടിയുടെ തട്ടിപ്പിലെ മുഖ്യ കണ്ണി; ഒന്നര വര്‍ഷമായി ജാമ്യമില്ലാതെ റിമാന്‍ഡില്‍ കഴിയുന്ന കണ്ടല തട്ടിപ്പിലെ അഖില്‍ ജിത്തിനും ജാമ്യംമറുനാടൻ മലയാളി ബ്യൂറോ27 March 2025 11:34 AM IST
INVESTIGATIONമൊയ്തീനെ ഇഡി പ്രതിയാക്കും; വര്‍ഗ്ഗീസിന്റെ കാര്യത്തിലും ആലോചനകള്‍; കുറ്റപത്രം വൈകിക്കാനുള്ള തന്ത്രമോ മൊഴി നല്കാതെയുള്ള രാധാകൃഷ്ണന്റെ ഒളിച്ചുകളി; ആലത്തൂരിന്റെ എംപി മൊഴി കൊടുത്താല്‍ സത്യം തെളിയുമെന്ന ആശങ്കയും ചില നേതാക്കള്‍ക്ക്? കരുവന്നൂരില്‍ സിബിഐ എത്തിയേക്കുംമറുനാടൻ മലയാളി ബ്യൂറോ19 March 2025 7:57 AM IST
INVESTIGATIONകരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി ഇഡി; നടപടി രണ്ടാംഘട്ട കുറ്റപത്രം നല്‍കാനിരിക്കെ; പുതിയ അന്വേഷണ ഉദ്യോഗസ്ഥന് എത്തുന്നതോടെ കുറ്റപത്രം നല്‍കുന്നത് നീണ്ടുപോകാന്‍ ഇടയാക്കിയേക്കും; സിപിഎം നേതാവ് കെ രാധാകൃഷ്ണന് ഇന്നും ഇ ഡിക്ക് മുന്നില്‍ ഹാജരാകില്ലമറുനാടൻ മലയാളി ബ്യൂറോ17 March 2025 9:52 AM IST
KERALAMകരുവന്നൂരില്‍ ഇഡിയ്ക്ക് മുന്നില്‍ രാധാകൃഷ്ണന് ഹാജരായേക്കും; അന്തിമ തീരുമാനം സിപിഎം എടുക്കും; സമന്‍സ് അനുസരിച്ചില്ലെങ്കില്‍ അറസ്റ്റിനും സാധ്യതസ്വന്തം ലേഖകൻ16 March 2025 11:10 PM IST
INVESTIGATIONഇഡി നോട്ടീസിന് പിന്നില്‍ രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാനുള്ള ബിജെപി നീക്കം; കരുവന്നൂര്‍ കേസില്‍ ഉടന്‍ ഹാജരാകില്ലെന്ന് കെ രാധാകൃഷ്ണന് എംപി; എതിരാളികളെ എങ്ങനെ അമര്‍ച്ച ചെയ്യാന്‍ കഴിയും എന്നാണ് ഇ.ഡി നോക്കുന്നത്; വ്യക്തിപരമായ സ്വത്തുകളുടെ രേഖകളും ആവശ്യപ്പെട്ടെന്ന് രാധാകൃഷ്ണന്മറുനാടൻ മലയാളി ബ്യൂറോ14 March 2025 8:59 AM IST
KERALAMകരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; പണം നിക്ഷേപകര്‍ക്ക് തിരികെ നല്‍കാനുള്ള ഉത്തരവാദിത്വം ബാങ്കിന്; നിലപാട് അറിയിക്കാൻ ബാങ്കിന് നോട്ടീസ്സ്വന്തം ലേഖകൻ13 March 2025 11:32 AM IST
EXCLUSIVEകരുവന്നൂരില്‍ ഇഡി കൈവച്ചപ്പോള്‍ കൈയ്യടിച്ചു; പുല്‍പ്പള്ളിയില്‍ എത്തിയപ്പോള്‍ സിപിഎമ്മിന് കൈ കൊടുത്തു; സംയുക്ത സമിതിയ്ക്ക് പ്രശാന്തിനെ വിട്ടത് പിണറായി അവസരമാക്കി; ചേവായൂരിലെ സൂപ്പര്‍ ക്ലാസ് ബാങ്ക് കൈവിട്ടപ്പോള്‍ കോണ്‍ഗ്രസ് തിരിച്ചറിവില്‍; സഹകരണത്തില്‍ ഇനി കൈകോര്‍ക്കലില്ല; അമിത് ഷായ്ക്ക് വീണ്ടും സുവര്ണ്ണാവസരംമറുനാടൻ മലയാളി ബ്യൂറോ17 Nov 2024 3:39 PM IST