You Searched For "കവര്‍ച്ച"

മോഷ്ടിക്കാനായി രാത്രി ക്ഷേത്രത്തിനുള്ളില്‍ കയറി; ആഭരണങ്ങളടക്കം കവര്‍ന്നു; മദ്യലഹരിയില്‍ ഉറങ്ങിപ്പോയി; നാട്ടുകാരും പൂജാരിയും ചേര്‍ന്ന് കള്ളനെ പിടികൂടി പൊലീസിന് കൈമാറി
പിടിയിലായത് ഹാരാഷ്ട്രയില്‍ ഒന്നരക്കോടിയോളം രൂപ കവര്‍ച്ച നടത്തി കേരളത്തിലേക്ക് കടന്ന പാലക്കാട് സ്വദേശികള്‍; വയനാട്ടില്‍ ആറംഗ ക്വട്ടേഷന്‍ കവര്‍ച്ചാ സംഘം അറസ്റ്റില്‍
ഭര്‍ത്താവ് സഞ്ചരിക്കുന്ന വഴിയും ജോലി സമയവും രഹസ്യമായി കൈമാറി;  സ്‌കൂട്ടറില്‍ വന്ന് ഫോണ്‍ തട്ടിയെടുത്തത് മുഖംമൂടിയണിഞ്ഞ സംഘം; പ്രതിയെ പിടികൂടിയപ്പോള്‍ തെളിഞ്ഞത് ഭാര്യയുടെ കവര്‍ച്ചനാടകം;  കാരണമറിഞ്ഞപ്പോള്‍ ഞെട്ടി പൊലീസും
പയ്യന്നൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ച് കയറി കവര്‍ച്ച; വീട്ടമ്മയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി മൂന്ന് പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിക്കായി അന്വേഷണം
അന്തേവാസിയെ കൊലപ്പെടുത്തി ക്ഷേത്രതാഴികക്കുടം കവര്‍ന്ന കേസില്‍ അറസ്റ്റിലായി; ജാമ്യത്തിലിറങ്ങി മുങ്ങി നടന്നു; കല്ലൂപ്പാറ ക്ഷേത്രക്കവര്‍ച്ച കേസിലെ രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്ത് കീഴ്വായ്പൂര്‍ പോലീസ്
പന്തീരാങ്കാവില്‍ 40 ലക്ഷം കവര്‍ന്ന് ഷിബിന്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ കണ്ടെത്തി; മോഷണം പോലീസിനെ അറിയിക്കാനും വൈകി; ഷിബിന്‍ ലാല്‍ നാല് ദിവസം മുമ്പ് സ്വര്‍ണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി ബാങ്കിലെത്തി; കൂടുതല്‍ ജീവനക്കാര്‍ക്ക് പങ്കെന്ന് സൂചന; ഇസാഫ് ജീവനക്കാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
കടുത്തുരുത്തിയില്‍ വീട് കുത്തിത്തുറന്ന് 31 പവന്‍ കവര്‍ന്നു; മോഷണം നടന്നത് വീട്ടുകാര്‍ ആശുപത്രിയില്‍ ആയിരുന്ന സമയത്ത്: കവര്‍ന്നത് ഇന്ന് ലോക്കറില്‍ വയ്ക്കാനിരുന്ന ആഭരണങ്ങള്‍
തനിച്ച് താമസിക്കുന്ന റിട്ട. അധ്യാപികയെ ക്രൂരമായി ആക്രമിച്ച് സ്വര്‍ണം കവര്‍ന്നത് കൊച്ചുമകളുടെ സുഹൃത്ത്; വീട്ടിലെത്തി സംസാരിച്ചു കൊണ്ടിരിക്കവേ സ്വര്‍ണം മോഷ്ടിക്കാന്‍ ശ്രമം; എതിര്‍ത്തപ്പോള്‍ പിടിവലിയും അതിക്രമവും; പെരുമ്പാവൂര്‍ സ്വദേശി പിടിയില്‍
പ്രതികള്‍ ബാഗ് തട്ടിയെടുത്ത് ബൈക്കില്‍ രക്ഷപ്പെടുന്നത് കണ്ട ഇരുമ്പുഴി സ്വദേശി പിന്തുടര്‍ന്ന് വാഹനത്തിന്റെ ഫോട്ടോ എടുത്തത് നിര്‍ണായകമായി; കാട്ടുങ്ങലില്‍ ജ്വല്ലറി ജീവനക്കാരനും കൂട്ടാളികളും 117 പവന്‍ കവര്‍ന്ന കേസില്‍ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ തേടി പൊലീസ്