You Searched For "കാപ്പ കേസ്"

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും യുവതിയെ വിളിച്ച് ഭീഷണിപ്പെടുത്തി കാപ്പ കേസ് പ്രതി; ഭീഷണി ജയിലിന് അകത്ത് ലഹരി ലഭിക്കാന്‍ പണം ആവശ്യപ്പെട്ട്; ആമ്പല്ലൂര്‍ സ്വദേശിനി തെളിവു സഹിതം പരാതി നല്‍കിയതോടെ അധികൃതരുടെ പരിശോധന; ഒന്നാം ബ്ലോക്കിലെ സെല്ല് 15ല്‍ നിന്ന് ഫോണ്‍ പിടികൂടി
2005 മുതല്‍ തുടങ്ങിയ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം; പത്രപ്രവര്‍ത്തകന്റെയും സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെയും ലേബല്‍ ഉപയോഗിച്ച് ഗുണ്ടായിസവും തട്ടിപ്പും; പത്തനംതിട്ടയിലെ അറിയപ്പെടുന്ന റൗഡിയായ അര്‍ജുന്‍ ദാസിനെ കാപ്പ നിയമപ്രകാരം ആറുമാസത്തെ നല്ലനടപ്പിന് ഉത്തരവിട്ട് ഡിഐജി അജിതാ ബീഗം; മറുനാടനെ പൂട്ടാനിറങ്ങിയ ആളെ പോലീസ് പൂട്ടുമ്പോള്‍
പെണ്‍സുഹൃത്തിനോട് സംസാരിച്ചു; പണി സിനിമ അനുകരിച്ച് വീട്ടില്‍ ഉറങ്ങിക്കിടന്ന യുവാവിനെ കത്തിയുമായെത്തി ക്രൂരമായി ആക്രമിച്ച് കാപ്പ പ്രതി; മര്‍ദ്ദന ദൃശ്യം വാട്‌സ് അപ്പ് സ്റ്റാറ്റസാക്കി