You Searched For "കാര്യവട്ടം"

വാട്‌സാപ്പില്‍ ചോദ്യ പേപ്പര്‍ അയച്ച് ഉത്തരം വാങ്ങി പരീക്ഷ എഴുതിയ എസ് എഫ് ഐക്കാരന്‍; കുളത്തൂരിലെ ക്ഷേത്ര ഉത്സവത്തിന് വീട്ടിലെത്തുമെന്ന കണക്കുകൂട്ടല്‍ തെറ്റിയില്ല; വീട്ടിലെത്തിയ പോലീസ് കണ്ടത് ആയങ്കിയെ; കണ്ണൂരിലെ അര്‍ജുന്‍ തിരുവനന്തപുരത്ത് എത്തിയത് എന്തിന്? കഴക്കൂട്ടം സഖാവിന്റെ ചങ്ങാതിയെ കണ്ട് ഞെട്ടി സിപിഎമ്മും
ടെക്‌നോപാര്‍ക്കിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഗുണനിലവാര പരിശോധന എളുപ്പമാകും; സമീപവാസികള്‍ക്കും ലബോറട്ടറി സൗകര്യം ഉപയോഗിക്കാം; ഇ-മാലിന്യത്തിന്റെ അളവും ചെലവ് കുറയ്ക്കാനും കാര്യവട്ടത്തെ സിവില്‍- ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ലബോറട്ടറി സജ്ജം
ഒരു മണിക്കൂറോളം മുറിയില്‍ പൂട്ടിയിട്ട് മകനെ മര്‍ദ്ദിച്ചു; കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി; സിദ്ധാര്‍ത്ഥിന് സംഭവിച്ചത് മകന് സംഭവിച്ചിരുന്നെങ്കിലോ? ഇനി ഒരു കുട്ടികള്‍ക്കും ഇത് സംഭവിക്കരുത്; കാര്യവട്ടം കോളേജിലെ റാഗിംഗില്‍ പരാതിയുമായി മുന്നോട്ട് പോകുമെന്ന് പിതാവ്
അന്താരാഷ്ട്ര ക്രിക്കറ്റ് ഭൂപടത്തിലേക്ക് വീണ്ടും കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയം; വിൻഡീസിന്റെ ഇന്ത്യൻ പര്യടനത്തിലെ മൂന്നാം ട്വന്റി 20 മത്സരത്തിന് വേദിയാകും; മത്സരം ഫെബ്രുവരി 20ന്; ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളുടെ ഫിക്സച്ചർ ഇങ്ങനെ
ജയ് സ്വാളും കിഷനും ഗെയ്ക് വാദും അർദ്ധസെഞ്ചുറികളുമായി നിറഞ്ഞാടിയപ്പോൾ കാര്യവട്ടത്ത് ക്രിക്കറ്റ് ആരാധകർക്ക് ആനന്ദോത്സവം; അഞ്ചാമനായി ഇറങ്ങി 9 പന്തിൽ 31 റൺസെടുത്ത് റിങ്കുവിന്റെ ബാറ്റിങ് വെടിക്കെട്ടും; ഓസീസിന് ഇന്ത്യക്കെതിരെ 236 റൺസ് വിജയലക്ഷ്യം